ആപ്പിൾ വീഴുന്നത് പോലെയാണ് കുരങ്ങുകൾ ചത്ത് വീഴുന്നത്; കഴിഞ്ഞയാഴ്ച മാത്രം 138 എണ്ണം ചത്തു; സൂര്യാഘാതത്തിന്റെ പിടിയിലമർന്ന് വന്യജീവികൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആപ്പിൾ വീഴുന്നത് പോലെയാണ് കുരങ്ങുകൾ ചത്ത് വീഴുന്നത്; കഴിഞ്ഞയാഴ്ച മാത്രം 138 എണ്ണം ചത്തു; സൂര്യാഘാതത്തിന്റെ പിടിയിലമർന്ന് വന്യജീവികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2024, 02:59 pm IST
Facebook
Twitter
WhatsAppTelegram

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിൽ സൂര്യാഘാതം മൂലം മരങ്ങളിൽ നിന്ന് കുരങ്ങുകൾ ചത്ത് വീഴുന്നു. ഗൾഫ് കോസ്റ്റ് സംസ്ഥാനമായ ടബാസ്കോയിൽ ഒരാഴ്ചയ്‌ക്കിടയിൽ 138 ഹൗളർ കുരങ്ങൻമാരെ ചത്തനിലയിൽ കണ്ടെത്തി. സൂര്യാഘാതത്തിന് പിന്നാലെ നിർജ്ജലീകരണവും പനിയുമാണ് കൂട്ടമരണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്.

മരങ്ങളിൽ നിന്ന് ആപ്പിൾ വീഴുന്നത് പോലെയാണ് കുരങ്ങുകൾ ചത്ത് വീണതെന്ന് പ്രദേശത്തെ വന്യജീവി സംരക്ഷകനായ ​ഗിൽബർട്ടോ പോസോ പറഞ്ഞു. കടുത്ത നിർജ്ജലീകരണത്തിന്റെ അവസ്ഥയിലായിരുന്ന അവർ മരത്തിൽ കയറി മിനിറ്റുകൾക്കകം മരിച്ചു വീണു. ഉയർന്ന ചൂട്, വരൾച്ച, കാട്ടുതീ, മരം മുറി എന്നിവ കുരങ്ങുകളുടെ വെള്ളവും തണലും അവർ കഴിക്കുന്ന പഴങ്ങളും നഷ്ടപ്പെടുത്തി. ഇതോടെ അവർ ഇവതേടി ഉയരമുള്ള മരങ്ങളിൽ കയറാൻ തുടങ്ങി. ഉയരമുള്ള വൃക്ഷങ്ങളിൽ കയറിയ കുരങ്ങുകളാണ് കൂടതലായും സൂര്യാഘാതത്തിന് ഇരയായത്. പോസോ കൂട്ടിച്ചേർത്തു.

പേശീബലം കൊണ്ട് പേരുകട്ടവയാണ് ഹൗളർ കുരങ്ങുകൾ. മറ്റ് കുരങ്ങുകളിൽ നിന്നും വ്യത്യസ്തമായി ഇവ സിംഹത്തെപ്പോലെ ഗർജ്ജിക്കും. ചിലതിന് 90 സെൻ്റീമീറ്റർ (3 അടി) വരെ ഉയരമുണ്ടാകും. ആൺ കുരങ്ങുകൾക്ക് 13.5 കിലോഗ്രാം (30 പൗണ്ട്) ഭാരവും 20 വർഷം ആയുസ്സുമുണ്ട്.

മെക്സിക്കോയിലെ ഉഷ്ണതരം​ഗത്തിൽ മാർച്ച് മാസം മാത്രം 26 പേരാണ് മരണമടഞ്ഞത്. ഇതിന് പിന്നാലെയാണ് മൃ​ഗങ്ങൾ കുട്ടത്തൊടെ ചത്ത് വീഴുന്ന വാർത്ത പുറത്തു വരുന്നത്. രാജ്യത്തിന്റെ മൂന്നിലൊന്ന് ഭാഗങ്ങളിലും കഴിഞ്ഞ ദിവസം ഉയർന്ന താപനില 47 ഡിഗ്രി സെൽഷ്യസ് (117 ഡിഗ്രി ഫാരൻഹീറ്റ്) രേഖപ്പെടുത്തി. ശരാശരിയിലും താഴെ മഴ ലഭിച്ചതിനാൽ തടാകങ്ങളും അണക്കെട്ടുകളും വറ്റിവരളുന്നു, ജലവിതരണവും വൈദ്യുതി വിതരണവും താറുമാറായിരിക്കുകയാണ്.

 

Tags: Climate Changehowler monkey
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies