മിന്നൽ വേഗം; ഒരു സെക്കൻഡ് പോലും വേണ്ടി വന്നില്ല; റൂബിക്സ് ക്യൂബ് പരിഹരിച്ച് ഗിന്നസ് റെക്കോർഡ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മിന്നൽ വേഗം; ഒരു സെക്കൻഡ് പോലും വേണ്ടി വന്നില്ല; റൂബിക്സ് ക്യൂബ് പരിഹരിച്ച് ഗിന്നസ് റെക്കോർഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2024, 03:41 pm IST
Facebook
Twitter
WhatsAppTelegram

ഒരു മിനിറ്റ് കൊണ്ട് റൂബിക്സ് ക്യൂബ് പരിഹരിക്കുന്ന സ്പീഡ് ക്യൂബേഴ്സിനെ കണ്ടിരിക്കാം. ആ​ഗോളതലത്തിൽ ശ്രദ്ധനേടിയ ചിലരാകട്ടെ 10 സെക്കൻഡിൽ താഴെ സമയമെടുത്ത് പുഷ്പം പോലെ പരിഹരിക്കും. അപ്പോൾ ഒരു റോബോട്ടിന്റെ കയ്യിൽ റൂബിക്സ് ക്യൂബ് കിട്ടിയാലോ? എത്രസമയമെടുക്കും?

ജപ്പാനിലെ മിസുബിഷി ഇലക്ട്രിക് കോർപ്പറേഷനിലെ ഒരു എൻജിനീയറിം​ഗ് സെന്ററിൽ വികസിപ്പിച്ച റോബോട്ടാണ് അതിവേ​ഗം റൂബിക്സ് ക്യൂബ് പരിഹരിച്ചത്. ഇതിനായി റോബോട്ടിന് ആവശ്യമായി വന്നത് 1 സെക്കൻഡിൽ താഴെ സമയം മാത്രമാണ്. ഇതോടെ ജാപ്പനീസ് കമ്പനിയുടെ റോബോട്ട് ​ഗിന്നസ് റെക്കോർഡിൽ ഇടംപിടിച്ചു.

正式発表です🌟三菱電機のチームがギネス世界記録「パズルキューブを最速で解くロボット」を更新㊗タイムはなんと0.305秒!記録達成、本当におめでとうございます🎉🎉🎉 pic.twitter.com/1X56qxR7RI

— ギネス世界記録 (@GWRJapan) May 23, 2024

ടോക്കിയോയിൽ നടന്ന ചടങ്ങിനിലായിരുന്നു ​ഗിന്നസ് റെക്കോർഡ് നേടിയ പ്രകടനം റോബോട്ട് കാഴ്ചവച്ചത്. 3x3x3 പസിൽ ക്യൂബ് വെറും 0.305 സെക്കൻഡ് സമയത്തിനുള്ളിൽ റോബോട്ട് പരിഹരിച്ചു. അതായത് മനുഷ്യന്റെ കണ്ണുകൾക്ക് വ്യക്തമാകുന്നതിനേക്കാൾ വേ​ഗതയിലാണ് പ്രകടനം നടന്നത്. അതുകൊണ്ട് തന്നെ ഇതിന്റെ വീഡിയോ ദൃശ്യം കാഴ്ചക്കാർക്കായി ‘സ്ലോമോഷനിൽ’ അവതരിപ്പിച്ചിരിക്കുകയാണ് ​ഗിന്നസ് വേൾഡ് റെക്കോർഡ്സ് അധികൃതർ.

മിസുബിഷി ഇലക്ട്രിക് കോർപ്പറേഷനിലെ എൻജിനീയർ ടോക്കുയി ആണ് ഈ അതിവേ​ഗ റോബോട്ടിന് പിന്നിൽ പ്രവർത്തിച്ചത്. വളരെ ശ്രമകരവും രസകരവുമായ പ്രോജക്ടായിരുന്നു ഇതെന്ന് ടോക്കുയി പ്രതികരിച്ചു.

ഏറ്റവും വേ​ഗതയിൽ റൂബിക്സ് ക്യൂബ് പരിഹരിച്ച മനുഷ്യനെന്ന റെക്കോർഡ് ചൈനീസ് പൗരനായ യിഹേം​ഗ് വാം​ഗിനാണ്. 3x3x3 പസിൽ ക്യൂബ് 4.48 സെക്കൻഡ് കൊണ്ടാണ് യുവാവ് പരിഹരിച്ചതെന്ന് ​ഗിന്നസ് അധികൃതർ അറിയിച്ചു.

Tags: world recordROBOTRubik's CubeCube
Share
Tweet
SendShare

More News from this section

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

Latest News

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകരായ 21 പേരും നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies