ടി20 ലോകകപ്പ്, പേടിക്കണം ബംഗ്ലാദേശിനെ പപ്പടമാക്കിയ അമേരിക്കയെ; കരുത്താകുന്നത് ഈ ഇന്ത്യക്കാർ
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ടി20 ലോകകപ്പ്, പേടിക്കണം ബംഗ്ലാദേശിനെ പപ്പടമാക്കിയ അമേരിക്കയെ; കരുത്താകുന്നത് ഈ ഇന്ത്യക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2024, 09:53 pm IST
Facebook
Twitter
WhatsAppTelegram

ടി20 ലോകകപ്പിന് ഒരുങ്ങിയിരിക്കുന്ന വമ്പന്മാർ കരുതിയിരിക്കണം അമേരിക്കയെ. ടി20 പരമ്പരയിൽ ബം​ഗ്ലാദേശിനെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് അമേരിക്ക ക്രിക്കറ്റ് മാമാങ്കത്തിനിറങ്ങുന്നത്. പരമ്പരയിലെ രണ്ടാം മത്സരത്തിൽ 6 റൺസിന്റെ ജയമാണ് യുഎസ് സ്വന്തമാക്കിയത്. ഇതോടെ ടെസ്റ്റ് പദവിയുള്ള രാജ്യത്തിനെതിരായ ആദ്യ ടി20 പരമ്പര ജയമെന്ന നേട്ടവും യുഎസ്എ സ്വന്തമാക്കി. ബം​ഗ്ലാദേശിനെതിരായ ആദ്യ മത്സരത്തിലെ ജയം 5 വിക്കറ്റിനായിരുന്നു. സ്കോർ അമേരിക്ക- 20 ഓവറിൽ 144/6; ബം​ഗ്ലാദേശ് 19.3 ഓവറിൽ 138.

പേസർ അലി ഖാന്റെ മൂന്ന് വിക്കറ്റ് പ്രകടനമാണ് രണ്ടാം മത്സരത്തിൽ യുഎസിന് ആറ് റൺസിന്റെ ജയം സമ്മാനിച്ചത്. 25 റൺസാണ് താരം വഴങ്ങിയത്. ഡെത്ത് ഓവറുകളിലെ താരത്തിന്റെ പ്രകടനം ലോകകപ്പിലും യുഎസിന് മുതൽ കൂട്ടാവും. സൗരഭ് നേത്രവൽക്കറും ഷെഡ്ലിയും ​രണ്ട് വിക്കറ്റുമായി മത്സരത്തിൽ തിളങ്ങി.

മോനങ്ക്  പട്ടേലിന്റെ പ്രകടനവും ബാറ്റിം​ഗിൽ അമേരിക്കയ്‌ക്ക് നിർണായകമായി. 42 റൺസാണ് താരം നേടിയത്. 4 ഫോറുകളും ഒരു സിക്സും ഉൾപ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിം​ഗ്സ്. ടി20 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിനാൽ കാലാവസ്ഥ അനുകൂലമാണെന്ന മേൽക്കെെ അമേരിക്കയ്‌ക്ക് ഉണ്ട്.

ടീമിലെ ഇന്ത്യക്കാർ

മോനങ്ക്  പട്ടേൽ

ആഭ്യന്തര ക്രിക്കറ്റിൽ ​ഗുജറാത്തിന്റെ താരമായിരുന്നു മോനങ്ക് പട്ടേൽ. യുഎസിലേക്ക് ചേക്കേറുന്നതിന് മുമ്പ് അണ്ടർ 19 ടീമിലെ സജീവ സാന്നിധ്യമായിരുന്നു. ടി20യിൽ 25 മത്സരങ്ങളിലായി 22 ശരാശരിയിൽ 441 റൺസാണ് താരം നേടിയത്. ഇതിൽ‌ 2 അർദ്ധസെഞ്ച്വറികളും ഉൾപ്പെടുന്നു.

ഹർമീത് സിം​ഗ്

ഓൾറൗണ്ട് മികവിലൂടെ ആഭ്യന്തര ക്രിക്കറ്റിൽ മുംബെെക്കായി തിളങ്ങിയ താരം. പിന്നാലെ പൂനെ വാരിയേഴ്സിലൂടെയും രാജസ്ഥാൻ റോയൽസിലൂടെയും ക്രിക്കറ്റ് ആരാധകർക്ക് പരിചിതനായി. യുഎസിനായി 6 ടി20 മത്സരങ്ങളിൽ കളിച്ചു. നിരവധി വിക്കറ്റുകൾ വീഴ്‌ത്തിയ താരം 81 റൺസും നേടി.

മിലിന്ദ് കുമാർ

ആഭ്യന്തര ക്രിക്കറ്റിൽ ഡൽഹിക്കായി തിളങ്ങിയ താരമാണ് ഓൾറൗണ്ടറായ മിലിന്ദ് കുമാർ. 46 മത്സരങ്ങളിൽ നിന്ന് 46 ശരാശരിയിൽ 2988 റൺസും നേടിയിട്ടുണ്ട്. ഐപിഎല്ലിൽ‌ ഡൽഹി ഡെയർഡെവിൾസിന്റെയും റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിന്റെയും ഭാ​ഗമായിട്ടുണ്ട്. എന്നാൽ ഒരു മത്സരത്തിൽ പോലും അവസരം ലഭിച്ചില്ല.

Tags: bangladeshAli KhanMonank PatelUSA to historic T20I
Share
Tweet
SendShare

More News from this section

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

Latest News

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies