സ്വന്തം പതാകയിലെ ചന്ദ്രന് പാകിസ്താൻ പ്രാധാന്യം നൽകുന്നു; ഭാരതം ചന്ദ്രനിൽ പതാക ഉയർത്തുന്നു: പ്രധാനമന്ത്രി
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വന്തം പതാകയിലെ ചന്ദ്രന് പാകിസ്താൻ പ്രാധാന്യം നൽകുന്നു; ഭാരതം ചന്ദ്രനിൽ പതാക ഉയർത്തുന്നു: പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2024, 07:51 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയുടെ പ്രത്യാക്രമണങ്ങളിൽ പാകിസ്താൻ ആശങ്കാകുലരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാകിസ്താനിലെ സ്ഥിതി വിവരങ്ങൾ അറിയുന്നതിനായി 2015ൽ ലാഹോറിൽ നേരിട്ട് സന്ദർശനം നടത്തിയിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. പാകിസ്താനെ ഇന്ത്യ ഭയപ്പെടണമെന്ന കോൺഗ്രസ് നേതാവ് മണി ശങ്കർ അയ്യരുടെ പ്രസ്താവനയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ ടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.

” 2015ൽ ലാഹോറിൽ ഞാൻ പോയിരുന്നു. ഇവിടെ എങ്ങനെ വിസയില്ലാതെയെത്തിയെന്നായിരുന്നു എന്നെ അവിടെ വച്ച് കണ്ട ഒരു മാദ്ധ്യമപ്രവർത്തകൻ ചോദിച്ചത്. പാകിസ്താൻ എത്രത്തോളം ശക്തമാണെന്ന് അറിയാൻ എത്തിയതാണെന്നാണ് ഞാൻ അയാൾക്ക് മറുപടി നൽകിയത്. ഇന്ന് പാകിസ്താനിലെ ജനങ്ങൾ ആശങ്കാകുലരാണെന്ന് എനിക്കറിയാം. അതിന് പിന്നിലുള്ള കാരണവും ഞാൻ തന്നെയാണ്. ഇന്ത്യയുടെ പ്രത്യാക്രമണങ്ങൾ പാകിസ്താൻ ഇന്ന് ഭയപ്പെടുന്നു. എന്നാൽ ഇന്ത്യയിലുള്ള ചില വ്യക്തികൾ എന്തുകൊണ്ട് അതിനെ ഭയപ്പെടുന്നുവെന്ന് എനിക്കറിയില്ല. ഇന്ന് ഭാരതം മറ്റ് രാജ്യങ്ങൾക്ക് മുന്നിൽ തലകുനിച്ച് നിൽക്കുന്നില്ല.”- പ്രധാനമന്ത്രി പറഞ്ഞു.

കശ്മീർ ജനത ഇന്ന് സമാധാനത്തോടെയാണ് ജീവിക്കുന്നത്. ഭീകരവാദ പ്രവർത്തനങ്ങൾ കുറഞ്ഞിരിക്കുന്നു. ഭീകരർക്കെതിരെ ഇന്ത്യ ശക്തമായി പോരാടുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ചന്ദ്രയാന്റെ വിജയത്തിൽ പാകിസ്താന്റെ പ്രസ്താവനയോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന മാദ്ധ്യമത്തിന്റെ ചോദ്യത്തിനും പ്രധാനമന്ത്രി മറുപടി നൽകി. പാകിസ്താന് അവരുടെ പതാകയിൽ ചന്ദ്രനുണ്ടാവണമെന്നതാണ് പ്രധാനം, എന്നാൽ തനിക്ക് ചന്ദ്രനിൽ ത്രിവർണ പതാക പതിപ്പിക്കണമെന്നായിരുന്നു ആഗ്രഹം അത് സഫലമായെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags: pm modiSlams Pakisthan
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies