'ജസ്റ്റ് ഫോർ എ രസം'; 12 ലക്ഷം മുടക്കി നായയായി ജീവിച്ച് മടുത്തു; ഇനി ഒരു ചേഞ്ച് വേണം; പാണ്ടയായി ജീവിക്കാനൊരുങ്ങി ടോക്കോ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘ജസ്റ്റ് ഫോർ എ രസം’; 12 ലക്ഷം മുടക്കി നായയായി ജീവിച്ച് മടുത്തു; ഇനി ഒരു ചേഞ്ച് വേണം; പാണ്ടയായി ജീവിക്കാനൊരുങ്ങി ടോക്കോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2024, 11:32 pm IST
FacebookTwitterWhatsAppTelegram

നരനായിങ്ങനെ ജീവിച്ച് മടുത്തു ഇനി നായയായി കുറച്ചുകാലം ജീവിക്കാമെന്ന് പറഞ്ഞ് സോഷ്യൽ മീഡയയിൽ തരംഗം തീർത്ത വ്യക്തിയാണ് ജാപ്പനീസ് പൗരനായ ടോക്കോ. ഇതിനായി 12 ലക്ഷം രൂപ മുടക്കി യഥാർത്ഥത്തിൽ നായയെ പോലെ തോന്നിപ്പിക്കുന്ന വസ്ത്രങ്ങൾ വാങ്ങി ധരിച്ച് നായകളെ പോലെ നടക്കുകയും കഴിക്കുകയുമൊക്കെ ചെയ്ത ടോക്കോ അന്നും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഇപ്പോൾ തന്റെ പുതിയ ആഗ്രഹം വെളിപ്പെടുത്തിയിരിക്കുകയാണ് ടോക്കോ.

നായയായി ജീവിച്ച് മടുത്തുവെന്നും ഇനി പാണ്ടയോ, ചെന്നായയോ, കുറുക്കനോ ആയി ജീവിക്കണമെന്നാണ് തന്റെ അടുത്ത ആഗ്രഹമെന്നും ടോക്കോ പറഞ്ഞു. പൂച്ചയായി ജീവിക്കാൻ ആഗ്രഹമുണ്ടെങ്കിലും തീരെ ചെറുതായതിനാൽ തന്റെ ആഗ്രഹം ഉപേക്ഷിച്ച് വലിയ മൃഗങ്ങളായ പാണ്ടയേയും ചെന്നായയെയുമൊക്കെ പട്ടികയിൽ ഉൾപ്പെടുത്തുകയായിരുന്നുവെന്നും ടോക്കോ പറയുന്നു.

‘ I Want to be an Animal’ എന്ന യൂട്യൂബ് ചാനലിലൂടെയാണ് നായയായി ജീവിക്കുന്നതിന്റെ രസകരമായ ജീവിതം ടോക്കോ ആരാധകരുമായി പങ്കുവയ്‌ക്കുന്നത്. നായയെ പോലെ ജീവിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും അത് പോലെ വസ്ത്രം വൃത്തിയാക്കുന്നതും പ്രയാസമാണെന്നും ടോക്കോ വീഡിയോയിലൂടെ പങ്കുവച്ചിട്ടുണ്ട്. അതിനാൽ ഇനി പാണ്ടയായി ജീവിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ടോക്കോ പറയുന്നു. മില്യൺ വ്യൂവേഴ്‌സുള്ള ടോക്കോയുടെ വീഡിയോകളെ വിമർശിച്ചും പിന്തുണച്ചും നിരവധി പേർ രംഗത്തെത്താറുണ്ട്.

Tags: Toccodog
ShareTweetSendShare

More News from this section

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

Latest News

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies