ടാറ്റ ഇനി വേറെ റേഞ്ചിൽ! റേഞ്ച് റോവറിന്റെ നിർമാണം ഇന്ത്യയിൽ ; ഈ മാസം അവസാനം വിപണിയിലേക്ക്; രത്തൻ ടാറ്റയ്ക്ക് നന്ദി പറഞ്ഞ് ചന്ദ്രശേഖർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ടാറ്റ ഇനി വേറെ റേഞ്ചിൽ! റേഞ്ച് റോവറിന്റെ നിർമാണം ഇന്ത്യയിൽ ; ഈ മാസം അവസാനം വിപണിയിലേക്ക്; രത്തൻ ടാറ്റയ്‌ക്ക് നന്ദി പറഞ്ഞ് ചന്ദ്രശേഖർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 25, 2024, 10:32 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ജ​ഗ്വാർ ലാൻഡ് റോവറിന്റെ (ജെഎൽആർ) റേഞ്ച് റോവർ ഇന്ത്യയിൽ നിർമിക്കാൻ ടാറ്റ മോട്ടേഴ്സ്. കമ്പനിയുടെ പൂനെ പ്ലാന്റിലാണ് ഇതിനുള്ള സൗകര്യമൊരുക്കിയത്. ആദ്യമായാണ് ബ്രിട്ടന് പുറത്ത് ‍ ജെഎൽആർ റേഞ്ച് റോവർ കാറുകൾ നിർമ്മിക്കുന്നത്. 2008 ലാണ് ടാറ്റ ​ജ​ഗ്വാർ ലാൻഡ് റോവറിനെ ഏറ്റെടുത്തത്.

റേഞ്ച് റോവർ, റേഞ്ച് റോവർ സ്പോർട്സ് കാറുകൾ അസംബ്ലി​ങാണ് പ്രധാനമായും രാജ്യത്ത് നടക്കുക. ഈ മാസം അവസാനത്തോടെ ഈ കാറുകൾ വിതരണത്തിനെത്തുമെന്ന് ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ പറഞ്ഞു. ഇന്ത്യൻ വിപണിയിൽ ​ജ​ഗ്വാർ ലാർഡ് റോവറിന് ആവശ്യക്കാരേറെയാണ്. വിപണിയിലുള്ള ആത്മവിശ്വാസം കൊണ്ടാണ് ലാൻഡ് റോവറിന്റെ നിർമാണം ഇന്ത്യയിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനിച്ചത്. ​ജ​​ഗ്വാർ ലാൻഡ് റോവറിനെ ഏറ്റെടുക്കാനുളള ചെയർമാൻ എമറേറ്റ്സ് രത്തൻ ടാറ്റയുടെ തീരുമാനത്തിന് നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത്രയും കാലം ടാറ്റ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ജെഎൽആറിന്റെ യുകെ പ്ലാൻ്റിലായിരുന്നു റേഞ്ച് റോവറുകൾ നിർമിച്ചിരുന്നത്. അസംബ്ലിങ് ഇന്ത്യയിലേക്ക് മാറ്റുന്നത് വഴി വിലയിൽ 18-22 ശതമാനം വരെ കുറവുണ്ടാകും. ഇതോടെ റേഞ്ച് റോവറിന്റെ വില 3.3 കോടിയൽ നിന്ന് 2.6 കോടിയായി കുറയും. റേഞ്ച് റോവർ സ്പോർട്സിന്റെ വില 1.8 കോടിയിൽ നിന്ന് 1.4 കോടിയായി താഴും. ആ‍‍ഡംബര കാറുകളുടെ ഇറക്കുമതിക്ക് രാജ്യത്ത് 100 ശതമാനം നികുതി നൽകണം. ഇതിലുണ്ടാകുന്ന ലാഭമാണ് വില കുറയാൻ പ്രധാനമായും കാരണമാകുന്നത്.

54 വർഷത്തെ നീണ്ട ചരിത്രത്തിൽ ആദ്യമായാണ്, റേഞ്ച് റോവറും റേഞ്ച് റോവർ സ്‌പോർട്ടും യുകെയ്‌ക്ക് പുറത്ത് നിർമിക്കുന്നതെന്ന് ജെഎൽആർ ഇന്ത്യ എംഡി രാജൻ അംബ പറഞ്ഞു. ഇന്ത്യയിൽ നിർമിക്കാൻ സാധിച്ചത് അഭിമാനമായി കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രണ്ട് റേഞ്ച് റോവർ മോഡലുകൾക്കൊപ്പം റേഞ്ച് റോവർ വെലാർ, റേഞ്ച് റോവർ ഇവോക്ക്, ജാഗ്വാർ എഫ്-പേസ്, ഡിസ്‌കവറി സ്‌പോർട്ട് എന്നിവയുടെ അസംബ്ലിംങും പൂനെ ഫാക്ടറിയിൽ നടക്കും. മൂന്ന് വർഷം കൊണ്ട് ഇന്ത്യൻ വിപണിയിൽ ശക്തമായ സാന്നിദ്ധ്യം ഉറപ്പിക്കാനാണ് കമ്പനിയുടെ ശ്രമം. 2023 ൽ 4436 വാഹനങ്ങളാണ് ജെഎൽആർ ഇന്ത്യയിൽ വിറ്റഴിച്ചത്. 2022 നെ അപേക്ഷിച്ച് 81 ശതമാനമാണ് വർദ്ധന.

Tags: Tata MotersRange rover
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies