കാറഡുക്ക സഹകരണ സംഘ തട്ടിപ്പ്; എൻഡോസൾഫാൻ ദുരിത ബാധിതയുടെ പണം നഷ്ടപ്പെട്ട സംഭവത്തിൽ ജില്ലാ കളക്ടറുടെ ഇടപെടൽ; തുക വീട്ടിലെത്തി കൈമാറി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാറഡുക്ക സഹകരണ സംഘ തട്ടിപ്പ്; എൻഡോസൾഫാൻ ദുരിത ബാധിതയുടെ പണം നഷ്ടപ്പെട്ട സംഭവത്തിൽ ജില്ലാ കളക്ടറുടെ ഇടപെടൽ; തുക വീട്ടിലെത്തി കൈമാറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 25, 2024, 12:32 pm IST
Facebook
Twitter
WhatsAppTelegram

കാസർകോട്: കാറഡുക്ക സഹകരണ സംഘം തട്ടിപ്പിൽ എൻഡോസൾഫാൻ ദുരിത ബാധിതയുടെ പണം നഷ്ടപ്പെട്ട സംഭവത്തിൽ ജില്ലാ കളക്ടറുടെ ഇടപെടൽ. കളക്ടർ ഇൻബശേക്കറിന്റെ ഇടപെടലിൽ മുള്ളേരിയിലെ മുണ്ടോളിലെ ലക്ഷ്മിക്ക് സംഘത്തിലെ നിക്ഷേപത്തിൽ നിന്ന് ഒരു ലക്ഷം രൂപയാണ് നൽകിയത്.

എൻഡോസൾഫാൻ ദുരിത ബാധിതർക്കുള്ള നഷ്ടപരിഹാരമായി ലഭിച്ച അഞ്ച് ലക്ഷം രൂപയാണ് ലക്ഷ്മി എന്ന വയോധിക കാറഡുക്ക അ​ഗ്രിക്കൾച്ചറിസ്റ്റ് സഹകരണ സംഘത്തിൽ നിക്ഷേപിച്ചത്. കുഴൽക്കിണർ കുത്താനും മറ്റുമായി രണ്ട് ലക്ഷത്തോളം രൂപ ഇവർ പിൻവലിച്ചിരുന്നു. അർ‌ബുദ ബാധിതയായ സഹോദര ഭാര്യ നാരായണിയുടെ ചികിത്സയ്‌ക്കായി കഴിഞ്ഞ ദിവസമാണ് സഹകരണ സംഘത്തിലെത്തിയത്. മിച്ചമുള്ള മൂന്ന് ലക്ഷത്തോളം രൂപ പിൻവലിക്കാനാണ് ഇവർ സംഘത്തിലെത്തിയത്.

പണം ചോദിച്ചതിന് പിന്നാലെ ഇത്രയും തുക ഇവിടെയില്ലെന്നും ആ​കെ പ്രശ്നമാണെന്നും ആണ് ജീവനക്കാരി പറഞ്ഞത്. പിന്നാലെ 5,000 രൂപ നൽകി പറഞ്ഞയക്കുകയായിരുന്നു. പണം കണ്ടെത്താൻ എന്ത് ചെയ്യണമെന്നറിയാതെ നട്ടം തിരിയുന്നതിനിടെയാണ് കളക്ടറുടെ ഇടപെടൽ. കളക്ടറുടെ നിർദ്ദേശ പ്രകാരം സഹകരണസംഘം പ്രതിനിധികൾ ലക്ഷ്മിയുമായി ചർച്ച നടത്തിയ ശേഷം ചികിത്സയ്‌ക്ക് ആവശ്യമായ തുക വീട്ടിലെത്തി കൈമാറി.

Tags: scamendosalfanKaradukka Co-operative Group
Share
Tweet
SendShare

More News from this section

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

Latest News

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies