പാകിസ്താനെതിരെ ടി20 കളിക്കുന്നതിലും നല്ലത് ഐപിഎൽ കളിക്കുന്നത്; ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിനെ വിമർശിച്ച് മൈക്കൽ വോൺ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പാകിസ്താനെതിരെ ടി20 കളിക്കുന്നതിലും നല്ലത് ഐപിഎൽ കളിക്കുന്നത്; ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിനെ വിമർശിച്ച് മൈക്കൽ വോൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 26, 2024, 11:55 pm IST
FacebookTwitterWhatsAppTelegram

ടി20 ലോകകപ്പിന് മുന്നോടിയായുള്ള പാകിസ്താനെതിരായ പരമ്പരയ്‌ക്കായി ഐപിഎല്ലിൽ നിന്ന് താരങ്ങളെ തിരിച്ചുവിളിച്ച ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന്റെ തീരുമാനത്തിനെതിരെ മുൻ നായകൻ മൈക്കൽ വോൺ. ബെംഗളൂരു താരം വിൽ ജാക്‌സ്, കൊൽക്കത്ത താരം ഫിൽ സാൾട്ട്, രാജസ്ഥാൻ താരം ജോസ് ബട്‌ലർ എന്നിവരെയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് പ്ലേ ഓഫ് ആരംഭിക്കുന്നതിന് മുമ്പേ തിരിച്ചുവിളിച്ചത്. ഇതോടെ മൂവർക്കും പ്ലേ ഓഫ് നഷ്ടമായി.

ലോകകപ്പിന് മുമ്പുള്ള മികച്ച അവസരമാണ് ഇംഗ്ലണ്ട് ടീം നഷ്ടപ്പെടുത്തിയതെന്നാണ് ഒരു പോഡ്കാസ്റ്റിൽ മൈക്കൽ വോണും ആദം ഗിൽക്രിസ്റ്റും വിമർശിച്ചത്. നിങ്ങൾക്ക് മികച്ച അവസരമാണ് നഷ്ടമായത്. വിൽ ജാക്‌സ്, സാൾട്ട്, ബട്‌ലർ എന്നിവരെല്ലാം ഐപിഎൽ പ്ലേ ഓഫ് കളിക്കേണ്ടിയിരുന്ന താരങ്ങളാണ്. സമ്മർദ്ദവും ആൾക്കൂട്ടവും പ്രതീക്ഷയുമെല്ലാം അവിടെയുണ്ടായിരുന്നു. പാകിസ്താനെതിരെ ടി20 കളിച്ച് ടൂർണമെന്റിന് തയ്യാറെടുക്കുന്നതിനേക്കാൾ നല്ലത് ഇന്ത്യയിൽ ഐപിഎൽ കളിക്കുന്നതാണെന്നും വോൺ പറഞ്ഞു.

ക്ലബ്ബ് ക്രിക്കറ്റിന് അന്താരാഷ്‌ട്ര ക്രിക്കറ്റിനേക്കാൾ മുൻതൂക്കം നൽകണമെന്നല്ല അർത്ഥം. ടി20യിൽ താരങ്ങൾ ആരാധകരിൽ നിന്നും ഉടമകളിൽ നിന്നും സമൂഹമാദ്ധ്യമങ്ങളിൽ നിന്നും വലിയ സമ്മർദമാണ് നേരിടുന്നത്. ഇതിലൂടെ താരങ്ങൾക്ക് മാനസികമായി ലോകകപ്പിന് തയ്യാറെടുക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.

Tags: englandMichael VaughanIPL is betterplaying against Pakistan
ShareTweetSendShare

More News from this section

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

Latest News

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies