"അത് സംഭവിക്കാൻ ഒരിക്കലും അനുവദിക്കില്ല; രാജ്യത്തെ തകർക്കാർ ​ഗൂഡാലോചനകൾ നടക്കുന്നു": ബം​ഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“അത് സംഭവിക്കാൻ ഒരിക്കലും അനുവദിക്കില്ല; രാജ്യത്തെ തകർക്കാർ ​ഗൂഡാലോചനകൾ നടക്കുന്നു”: ബം​ഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 28, 2024, 06:59 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ബം​ഗ്ലാദേശ്, മ്യാൻമാർ എന്നിവിടങ്ങളിൽ നിന്നുള്ള ക്രിസ്ത്യൻ ഭൂരിപക്ഷ മേഖലകളെ ഉൾപ്പെടുത്തി കിഴക്കൻ തിമോർ പോലൊയൊരു രാജ്യം രൂപീകരിക്കണമെന്ന ​ഗൂ‍‍ഡാലോചനകൾ നടക്കുന്നുണ്ടെന്നും അത് അനുവദിക്കില്ലെന്നും ബം​ഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഈ മാസം 26-ന് ഗോനോ ഭാബാനിൽ നടന്ന യോ​ഗത്തിനിടെയാണ് ഷെയ്ഖ് ഹസീന ഇക്കാര്യം പറഞ്ഞത്. തെരഞ്ഞെടുപ്പ് നടന്നതിന് ശേഷം ഷെയ്ഖ് ഹസീനയും പാർട്ടി പ്രവർത്തകരുമായി നടന്ന ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.

ബം​ഗ്ലാദേശിൽ ഒരു വിദേശരാജ്യത്തിന് വേണ്ടി വിമാനത്താവളം നിർമിക്കാൻ അനുവദിച്ചാൽ ജനുവരി ഏഴിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ യാതൊരു തടസങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകില്ലെന്ന് ഒരു രാജ്യം വാ​ഗ്ദാനം ചെയ്തതായി ഷെയ്ഖ് ഹസീന പറഞ്ഞു. എന്നാൽ ആ രാജ്യത്തിന്റെ പേര് അവർ വെളിപ്പെടുത്തിയില്ല. എന്നാൽ വെള്ളക്കാരനിൽ (white man) നിന്നാണ് ഇത്തരമൊരു വാ​ഗ്ദാനം ലഭിച്ചതെന്ന് അവർ വ്യക്തമാക്കിയിരുന്നു.

കിഴക്കൻ തിമോർ പോലെ ബംഗ്ലാദേശിന്റെയും മ്യാൻമറിന്റെയും ഭാഗങ്ങൾ പിടിച്ച് ഒരു ക്രിസ്ത്യൻ രാജ്യം ഉണ്ടാക്കും. പ്രാചീന കാലം മുതൽ കടൽത്തീരത്തിലൂടെയും ഇന്ത്യൻ മഹാസമുദ്രത്തിലൂടെയും കച്ചവടങ്ങൾ നടക്കുന്നു‍ണ്ട്. അതിനാൽ പല രാജ്യങ്ങൾക്കും ഇവിടേക്ക് നോട്ടമുണ്ട്.

രാജ്യത്തിനകത്തും പുറത്തുമായി വെല്ലുവിളികൾ നേരിടുന്നു. തിരഞ്ഞെടുപ്പ് തടയാൻ പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയും ഗൂ‍‍‍ഡാലോചനകൾ നടത്തിയതായും അവർ കൂട്ടിച്ചേർത്തു. എന്നാൽ ഒരു ​ഗൂ‍ഡാലോചനകളും തങ്ങളെ ബാധിക്കുന്നില്ലെന്നും ഒരു രാജ്യത്തിന്റെയും സമ്മർദ്ദങ്ങളിൽ വഴങ്ങില്ലെന്നും ഷെയ്ഖ് ഹസീന പറഞ്ഞു.

Tags: bangladeshshaike haseena
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies