തലയോട്ടിയിൽ വലിയൊരു ദ്വാരം! പുരാതന കാലഘട്ടത്തിലും അർബുദ ചികിത്സകളോ?
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തലയോട്ടിയിൽ വലിയൊരു ദ്വാരം! പുരാതന കാലഘട്ടത്തിലും അർബുദ ചികിത്സകളോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 29, 2024, 04:31 pm IST
Facebook
Twitter
WhatsAppTelegram

ഗുരുതരമായാൽ ചികിത്സിച്ച് ഭേദമാക്കാൻ ബുദ്ധിമുട്ടുള്ള രോഗമാണ് അർബുദ്ധം. 90കളിലാണ് കാൻസറിനായുള്ള മരുന്നുകൾ കണ്ടെത്തിയത്. വർഷങ്ങൾ പിന്നിടുമ്പോഴും ഇന്നും ചില കാൻസറുകൾ പൂർണമായി ചികിത്സിച്ചു ഭേദപ്പെടുത്താൻ വൈദ്യലോകത്തിന് സാധിക്കുന്നില്ല. ആധുനിക യുഗത്തിലായിരിക്കും കാൻസർ ചികിത്സയ്‌ക്കായുള്ള കണ്ടുപിടിത്തങ്ങൾ നടന്നതെന്നായിരിക്കും നാം വിചാരിച്ചിരിക്കുന്നത്. എന്നാൽ പുരാതന കാലം മുതൽ തന്നെ ഈജിപ്തുകാർ അർബുദത്തിനായുള്ള ചികിത്സകൾ വികസിപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്നാണ് പുതിയ കണ്ടെത്തൽ.

ജർമനി, ഇംഗ്ലണ്ട്, സ്‌പെയിൻ തുടങ്ങിയ രാജ്യങ്ങളിലെ ശാസ്ത്രജ്ഞർ ചേർന്ന് നാലായിരം വർഷം പഴക്കമുള്ള തലയോട്ടിയിൽ നടത്തിയ പഠനത്തിനൊടുവിലാണ് പുരാതന ഈജിപ്തുകാർ അർബുദ ചികിത്സ വിപുലീകരിക്കാൻ ശ്രമിച്ചിരുന്നേക്കാമെന്ന കണ്ടെത്തലിലേക്ക് എത്തിയത്. മസ്തിഷ്‌കാർബുദം ബാധിച്ച വ്യക്തിയുടെ തലയോട്ടിയിൽ നടത്തിയ പഠനത്തിലാണ് ഇതേകുറിച്ച് ഗവേഷകർ പ്രതിപാദിക്കുന്നത്.

ഒരു സ്ത്രീയുടെയും ഒരു പുരുഷന്റെയും തലയോട്ടിയാണ് ഇതിനായി ഗവേഷകർ തെരഞ്ഞെടുത്തത്. തലയോട്ടിയിലെ മുറിവിന്റെ പാടുകൾ പരിശോധിച്ചാണ് ഈജിപ്തുകാർ അർബുദ ചികിത്സയ്‌ക്ക് ശ്രമിച്ചിരുന്നുവെന്ന് കണ്ടെത്തിയത്. രോഗം ബാധിച്ച സ്ഥലങ്ങളിൽ നിന്നും അർബുദം നീക്കം ചെയ്യുന്നതിനായി അവർ ശസ്ത്രക്രിയകൾ ചെയ്യാൻ തയ്യാറായിരുന്നേക്കാമെന്നും പഠനത്തിൽ പറയുന്നു. ഫ്രോൺടിയേഴ്‌സ് ഇൻ മെഡിസിൻ എന്ന ജേർണലിലാണ് ഇതേകുറിച്ച് പ്രതിപാദിക്കുന്നത്.

Tags: cancerhuman skull
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies