ടി20 ലോകകപ്പ്; ജഴ്‌സി സ്‌പോൺസർഷിപ്പിൽ തിളങ്ങി ഇന്ത്യൻ ബ്രാൻഡുകൾ; ആഗോള ശ്രദ്ധയാകർഷിച്ച് അമൂലും നന്ദിനിയും
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ടി20 ലോകകപ്പ്; ജഴ്‌സി സ്‌പോൺസർഷിപ്പിൽ തിളങ്ങി ഇന്ത്യൻ ബ്രാൻഡുകൾ; ആഗോള ശ്രദ്ധയാകർഷിച്ച് അമൂലും നന്ദിനിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 29, 2024, 08:07 pm IST
Facebook
Twitter
WhatsAppTelegram

ഒരു മാസകാലം നീണ്ടുനിൽക്കുന്ന ടി20 ലോകകപ്പിലൂടെ ശ്രദ്ധയാകർഷിക്കാനൊരുങ്ങി ഇന്ത്യൻ ബ്രാൻഡുകൾ. ദക്ഷിണാഫ്രിക്ക മുതൽ അമേരിക്ക വരെയുള്ള രാജ്യങ്ങളുടെ കിറ്റ് സ്‌പോൺസർ ചെയ്താണ് ഇന്ത്യൻ ബ്രാൻഡുകൾ ശ്രദ്ധേയമാകുന്നത്. അമൂൽ മുതൽ കർണാടകയുടെ നന്ദിനി വരെ പട്ടികയിലുണ്ട്. ഇന്ത്യൻ ബ്രാൻഡുകളെ ആഗോളതലത്തിൽ വളർത്താനുള്ള ശ്രമത്തിലാണ് കമ്പനികൾ.

ദക്ഷിണാഫ്രിക്ക, അമേരിക്ക, ശ്രീലങ്ക എന്നീ ടീമുകളെയാണ് അമൂൽ സ്‌പോൺസർ ചെയ്യുന്നത്. ഇത് ആദ്യമായല്ല അമൂൽ ക്രിക്കറ്റ് ടീമുകകളെ സ്പോണസർ ചെയ്യുന്നത്. നേരത്തെ ദക്ഷിണാഫ്രിക്കയെയും നെതർലൻഡിനെയും അഫ്ഗാനെയും സ്പോണസർ ചെയ്തിരുന്നു. 2019 മുതൽ ഓസ്‌ട്രേലിയയുടെ ഡിജിറ്റൽ പങ്കാളിയാണ് എച്ച്‌സിഎൽ ടെക്‌നോളജീസ്. 358 കോടി രൂപയ്‌ക്കാണ് ഡ്രീം ഇലവൻ ടീം ഇന്ത്യയുടെ ജഴ്‌സി സ്‌പോൺസർഷിപ്പ് അവകാശം സ്വന്തമാക്കിയത്.

കർണാടക മിൽക്ക് ഫെഡറേഷന്റെ നന്ദിനി സ്‌കോട്ട്‌ലന്റിന്റെയും അയർലൻഡിന്റെയും കിറ്റ് സ്‌പോൺസർ ചെയ്യുന്നത്. നന്ദിനിയെ ആഗോള ബ്രാൻഡ് ആക്കി മാറ്റുന്നതിനുള്ള അവസരമാണിതെന്നും മത്സരത്തിനിടെ ടീമുകൾ ബ്രാൻഡിനെ ആളുകൾക്കിടയിലേക്ക് എത്തിക്കുമെന്നും കെഎംഎഫ് എംഡി എം കെ ജഗദീഷ് പറഞ്ഞു. 2.5 കോടി രൂപയ്‌ക്കാണ് ഇരുടീമുകളുടെയും ജഴ്‌സി സ്‌പോൺസർഷിപ്പ് അവകാശം നന്ദിനി സ്വന്തമാക്കിയത്.

 

Tags: t20 world cupAmul To NandiniIndian Brands
Share
Tweet
SendShare

More News from this section

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

Latest News

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies