ഗൂഗിൾ മാപ്പ് ചതിച്ചു; തോട്ടിൽ വീണ കാറിൽ നിന്ന് യുവാക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു
Tuesday, August 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗൂഗിൾ മാപ്പ് ചതിച്ചു; തോട്ടിൽ വീണ കാറിൽ നിന്ന് യുവാക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2026, 12:38 pm IST
FacebookTwitterWhatsAppTelegram

കോട്ടമംഗലം: ഗൂഗിൾ മാപ്പ് കാണിച്ച വഴി പിന്തുടർന്ന് സഞ്ചരിച്ച കാർ തോട്ടിൽ വീണു. കാറിലുണ്ടായിരുന്ന നാല് യുവാക്കളും അത്ഭുതകരമായി രക്ഷപ്പെട്ടു. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് വെള്ളത്തിൽ വീണ കാർ കണ്ടെത്തിയത്.

ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് കീരമ്പാറയിൽ അപകടമുണ്ടായത്. കുറുപ്പംപടി സ്വദേശികളായ എബിൻ, സഹോദരൻ അബിൻ, സുഹൃത്തുക്കളായ അക്ഷയ്, വിഷ്ണു എന്നിവരാണ് കാറിലുണ്ടായിരുന്നത്.

റോഡിൽ നിന്ന് തോട്ടിലേക്ക് വീണ കാർ ഏതാനും മീറ്റർ ഒഴുകി പാറക്കെട്ടിൽ തങ്ങിനിന്നു. ഇതിനിടെ ഡ്രൈവറായ എബിൻ സൈഡ് വിൻഡോയിലൂടെ പുറത്തുകടന്നു. തുടർന്ന് മറ്റ് മൂന്നുപേരെയും രക്ഷപ്പെടുത്തി. സമീപവാസികൾ ഓടിയെത്തി ഇവരെ ആശുപത്രിയിലെത്തിച്ചു. ആർക്കും ഗുരുതര പരിക്കില്ല.

വടാട്ടുപാറയിൽ നിന്ന് കുറുപ്പംപടിയിലേക്ക് മടങ്ങുന്നതിനിടെ പെരുമ്പാവൂരിലേക്കുള്ള ഗൂഗിൾ ലൊക്കേഷനാണ് സംഘം ഉപയോഗിച്ചത്. ഇതനുസരിച്ച് യാത്ര ചെയ്തപ്പോൾ വഴി തെറ്റി കീരമ്പാറയിൽ നിന്ന് കള്ളാട് റോഡിലേക്ക് പ്രവേശിക്കുകയും കാർ തോട്ടിലേക്ക് പതിക്കുകയുമായിരുന്നു.

അപകടത്തിന് പിന്നാലെ ഫയർഫോഴ്സ് തെരച്ചിൽ നടത്തിയെങ്കിലും വാഹനം കണ്ടെത്താനായില്ല. തുടർന്ന് ഇന്നലെ രാവിലെ വീണ്ടും തെരച്ചിൽ ആരംഭിച്ചു. കാർ ഒഴുക്കിൽപ്പെട്ടെന്ന സംശയത്തിൽ ചേലാട് വരെ രണ്ട് കിലോമീറ്ററോളം പരിശോധന നടത്തി. ഒടുവിൽ പാറക്കെട്ടിൽ തങ്ങിനിന്ന സ്ഥലത്ത് തന്നെ വെള്ളത്തിനടിയിൽ കാർ കണ്ടെത്തുകയായിരുന്നു.

Tags: carGoogle map location
ShareTweetSendShare

More News from this section

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു

‘ഉടൻ വരാം’ എന്ന് ഭാര്യയോട് പറഞ്ഞു; പിന്നാലെ സ്വകാര്യ ബസിനുള്ളിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

പ്രിയദർശിനി ബസിൽ തള്ളിക്കയറും, അസുഖം വന്നാൽ സർക്കാർ ആശുപത്രിയുടെ വരാന്തയിൽ കിടക്കും; എന്നിട്ട് മക്കളെ ഫീസ് നൽകി സ്വകാര്യ സ്കൂളിൽ പഠിപ്പിക്കും; അധിക്ഷേപ പരാമർശവുമായി മന്ത്രി സിപി ജോൺ

വീടുപണിക്കായി എടുത്ത താൽക്കാലിക വൈദ്യുതി കണക്ഷൻ; അമ്മായിയമ്മയ്‌ക്ക് പിന്നാലെ മരുമകളും യാത്രയായി; പാലക്കാട്  അഴയിൽ നിന്ന് ഷോക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന 36 കാരിയും മരിച്ചു

ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യൂ ദര്‍ശനത്തിന് തുടക്കം; ആദ്യ സ്ലോട്ടില്‍ 148 ഭക്തര്‍ ദര്‍ശനം നടത്തി

ചില്ലറവില്‍പ്പനയ്‌ക്കായി വാങ്ങിയത്; വീട്ടില്‍ ഒളിപ്പിച്ച നിലയില്‍ 8 കിലോ കഞ്ചാവ് പിടികൂടി; ഏഴ് യുവാക്കള്‍ അറസ്റ്റില്‍

Latest News

ബാറ്റിങ് തകര്‍ച്ചയ്‌ക്ക് പരിഹാരം തേടി പാകിസ്താന്‍; ദക്ഷിണാഫ്രിക്കന്‍ പരിശീലകന്‍ മൈക്കല്‍ സ്മിത്തിന് ചുമതല

തൃഷയെതിരായ വിവാദ പരാമർശം; ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ; വസതിക്ക് മുന്നിൽ നാടകീയ രംഗങ്ങൾ

ഗൂഗിൾ മാപ്പ് ചതിച്ചു; തോട്ടിൽ വീണ കാറിൽ നിന്ന് യുവാക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു

വിരമിച്ച ഉടന്‍ വമ്പന്‍ ഓഫര്‍; 3.3 കോടിക്ക് ബെന്‍ സ്റ്റോക്സിനെ ബിഗ് ബാഷിലേക്ക് എത്തിക്കാന്‍ നീക്കം

ബന്ധുവീട്ടിലെ ചടങ്ങിന് ശേഷം വീട്ടിലെത്തിയ 15കാരിയെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തി; 17കാരനുൾപ്പടെ മൂന്നുപേർ അറസ്റ്റിൽ

ഇൻസ്റ്റഗ്രാമിലൂടെ ജയ്‌ഷെ ഭീകരനുമായി പ്രണയം; 22 കാരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ പിടിയിൽ; കാമുകൻ മുഹമ്മദ് ഹമിം മൊണ്ടൽ നിന്നും നിർണ്ണായക വിവരങ്ങൾ

ക്രിക്കറ്റ് മൈതാനത്തിന് പിന്നാലെ റേസിങ് ട്രാക്കിലും ‘തല’യുടെ മിന്നല്‍; സൂപ്പര്‍ബൈക്കില്‍ കുതിച്ച് എം.എസ്. ധോണി

ഒത്തുകളി ആരോപണം തെളിഞ്ഞു; യു.എസ് ക്രിക്കറ്റ് താരത്തിന് എട്ട് വര്‍ഷത്തെ വിലക്ക്, ഐ.സി.സിയുടെ കടുത്ത നടപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies