തൃഷയെതിരായ വിവാദ പരാമർശം; ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ; വസതിക്ക് മുന്നിൽ നാടകീയ രംഗങ്ങൾ
Tuesday, August 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തൃഷയെതിരായ വിവാദ പരാമർശം; ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ; വസതിക്ക് മുന്നിൽ നാടകീയ രംഗങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2026, 12:52 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: നടി തൃഷയ്‌ക്കെതിരായ അധിക്ഷേപ പരാമർശത്തിൽ തമിഴ്നാട് പ്രതിപക്ഷ നേതാവും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. തഞ്ചാവൂർ ഈസ്റ്റ് പൊലീസാണ് കേസെടുത്തതിന് പിന്നാലെ ചോദ്യം ചെയ്യലിനായി ഉദയനിധിയെ കസ്റ്റഡിയിലെടുത്തത്.

കാവേരി ജലവിഷയത്തിൽ തഞ്ചാവൂരിൽ ഡിഎംകെ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിനിടെയായിരുന്നു വിവാദത്തിന് വഴിവെച്ച സംഭവം. പ്രസംഗത്തിനിടെ പ്രവർത്തകർ “തൃഷ… തൃഷ…” എന്ന് മുദ്രാവാക്യം വിളിച്ചു. ഇതിനോട് ഉദയനിധി നടത്തിയ പ്രതികരണമാണ് വിവാദമായത്. നടി തൃഷയെ അപമാനിക്കുന്ന തരത്തിലുള്ള ദ്വയാർത്ഥ പ്രയോഗമാണ് നടത്തിയതെന്ന് ടിവികെയും ബിജെപിയും ആരോപിച്ചു.

പരാതികളുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിത (BNS), തമിഴ്നാട് സ്ത്രീകൾക്കെതിരായ പീഡനം നിരോധന നിയമം, വിവരസാങ്കേതിക നിയമം എന്നിവയിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.

പൊലീസ് ഉദയനിധിയുടെ വസതിയിലെത്തി ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തതോടെ ഡിഎംകെ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിപക്ഷ നേതാവിനെ രാഷ്‌ട്രീയ ലക്ഷ്യത്തോടെ വേട്ടയാടുകയാണെന്നും നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നത് തടയാനാണ് അറസ്റ്റെന്നും ഡിഎംകെ ആരോപിച്ചു. അതേസമയം, നടി തൃഷയെ അപമാനിച്ചെന്ന ആരോപണത്തിൽ ടിവികെ ദേശീയ വനിതാ കമ്മിഷനെയും സമീപിച്ചു. സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശമാണ് ഉദയനിധി നടത്തിയതെന്നും സ്വമേധയാ കേസെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. സംഭവത്തിൽ ബിജെപിയും രൂക്ഷ വിമർശനവുമായി രംഗത്തെത്തി. സ്ത്രീകളെ അപമാനിക്കുന്ന പരാമർശങ്ങൾക്ക് ശക്തമായ നിയമനടപടി വേണമെന്ന് തമിഴ്നാട് ബിജെപി നേതൃത്വം ആവശ്യപ്പെട്ടു.

Tags: Arrestudayanidhi stalinActress trisha
ShareTweetSendShare

More News from this section

ബന്ധുവീട്ടിലെ ചടങ്ങിന് ശേഷം വീട്ടിലെത്തിയ 15കാരിയെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തി; 17കാരനുൾപ്പടെ മൂന്നുപേർ അറസ്റ്റിൽ

ഇൻസ്റ്റഗ്രാമിലൂടെ ജയ്‌ഷെ ഭീകരനുമായി പ്രണയം; 22 കാരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ പിടിയിൽ; കാമുകൻ മുഹമ്മദ് ഹമിം മൊണ്ടൽ നിന്നും നിർണ്ണായക വിവരങ്ങൾ

‘അമ്മയോ ഭാര്യയോ മകളോ ഉള്ള ഒരു തെമ്മാടി പോലും ഇത്രയും അസഭ്യം പറയില്ല’; തൃഷയ്‌ക്കെതിരായ അധിക്ഷേപം; ഉദയനിധി സ്റ്റാലിന്റെ അറസ്റ്റ് ചെയ്യാൻ പൊലീസ്, വീടിന് മുന്നിൽ നാടകീയ രംഗങ്ങൾ

മോദിയുടെ വീഡിയോ കാണാതായത് ഗുരുതര വീഴ്ച; മെറ്റ സിഇഒ സക്കര്‍ബര്‍ഗ് നേരിട്ട് മാപ്പുപറയണം, അല്ലെങ്കില്‍ ‘സേഫ് ഹാര്‍ബര്‍’ സംരക്ഷണം പിന്‍വലിക്കണം: പാര്‍ലമെന്ററി സമിതി

വാട്സ്ആപ്പ് അക്കൗണ്ടുകള്‍ക്ക് അപ്രതീക്ഷിത നിയന്ത്രണം; ഇന്ത്യയുള്‍പ്പെടെ നിരവധി ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ 24 മണിക്കൂര്‍ പരിശോധനയില്‍

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് കരുത്തേകി ടര്‍ബോജെറ്റ് എഞ്ചിന്‍; മിസൈല്‍ സാങ്കേതികവിദ്യയില്‍ ഇന്ത്യയ്‌ക്ക് വലിയ നേട്ടം

Latest News

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു

‘ഉടൻ വരാം’ എന്ന് ഭാര്യയോട് പറഞ്ഞു; പിന്നാലെ സ്വകാര്യ ബസിനുള്ളിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

ബാറ്റിങ് തകര്‍ച്ചയ്‌ക്ക് പരിഹാരം തേടി പാകിസ്താന്‍; ദക്ഷിണാഫ്രിക്കന്‍ പരിശീലകന്‍ മൈക്കല്‍ സ്മിത്തിന് ചുമതല

തൃഷയെതിരായ വിവാദ പരാമർശം; ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ; വസതിക്ക് മുന്നിൽ നാടകീയ രംഗങ്ങൾ

ഗൂഗിൾ മാപ്പ് ചതിച്ചു; തോട്ടിൽ വീണ കാറിൽ നിന്ന് യുവാക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു

വിരമിച്ച ഉടന്‍ വമ്പന്‍ ഓഫര്‍; 3.3 കോടിക്ക് ബെന്‍ സ്റ്റോക്സിനെ ബിഗ് ബാഷിലേക്ക് എത്തിക്കാന്‍ നീക്കം

ക്രിക്കറ്റ് മൈതാനത്തിന് പിന്നാലെ റേസിങ് ട്രാക്കിലും ‘തല’യുടെ മിന്നല്‍; സൂപ്പര്‍ബൈക്കില്‍ കുതിച്ച് എം.എസ്. ധോണി

ഒത്തുകളി ആരോപണം തെളിഞ്ഞു; യു.എസ് ക്രിക്കറ്റ് താരത്തിന് എട്ട് വര്‍ഷത്തെ വിലക്ക്, ഐ.സി.സിയുടെ കടുത്ത നടപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies