ഡിജിറ്റൽ ബാങ്കിം​ഗ് മേഖലയിൽ‌ വിപ്ലവത്തിന് റിലയൻസ്; 'ജിയോ ഫിനാൻസ് ആപ്പ്' പുറത്തിറങ്ങി; പ്രത്യേകതകൾ അറിയാം
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഡിജിറ്റൽ ബാങ്കിം​ഗ് മേഖലയിൽ‌ വിപ്ലവത്തിന് റിലയൻസ്; ‘ജിയോ ഫിനാൻസ് ആപ്പ്’ പുറത്തിറങ്ങി; പ്രത്യേകതകൾ അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2024, 06:05 pm IST
FacebookTwitterWhatsAppTelegram

ഡിജിറ്റൽ ബാങ്കിം​ഗ് മേഖലയിൽ‌ പുത്തൻ ചുവ‍ടുവെപ്പുമായി രാജ്യത്തെ പ്രമുഖ എൻബിഎഫ്സി സ്ഥാപനമായ ജിയോ ഫിനാൻഷ്യൽ സർവീസസ്. മികച്ച അനുഭവം നൽകുന്നതിനായി ‘ജിയോ ഫിനാൻസ് ആപ്പ്’ പരീ​ക്ഷണാടിസ്ഥാനത്തിൽ‌ അവതരിപ്പിച്ചു. ആപ്പിന്റെ ബീറ്റ വേർഷനിലാണ് ആപ്പ് ലഭിക്കുക.

മികച്ച സേവനം ഉറപ്പുവരുത്തുന്നതിനായി എന്തൊക്കെ പരിഷ്കരണങ്ങളാണ് ഇനിയും നടത്തേണ്ടതെന്ന് ഉപയോക്താക്കളുടെ അഭിപ്രായം അറിയുന്നതിനാണ് ബീറ്റാ വേർഷൻ പുറത്തിറക്കിയതെന്ന് കമ്പനി അറിയിച്ചു. യുപിഐ ഇടപാടുകൾ, ബിൽ പേയ്മെന്റുകൾ തുടങ്ങി നിരവധി ഡിജിറ്റൽ ബാങ്കിം​ഗ് സേവനങ്ങളുടെ സംയോജനമാണ് ജിയോ ഫിനാൻസ് ആപ്പ് വാ​ഗ്ദാനം ചെയ്തിരിക്കുന്നത്.

ഇൻസ്റ്റന്റ് ഡിജിറ്റൽ അക്കൗണ്ട് ഓപ്പണിം​ഗ് ബാങ്കിം​ഗ് സേവനമാണ് പ്രധാനമായി ആപ്പ് നൽകുന്നത്. ‍ഞൊടിയിടയിൽ ഡിജിറ്റൽ അക്കൗണ്ട് തുറക്കാനും അതിവേ​ഗം ബാങ്കിം​ഗ് സേവനങ്ങൾ നടത്താനും കഴിയും. ജിയോ ഫിനാൻസ് മൊബൈൽ ആപ്പുമായി ബന്ധിപ്പിച്ചിട്ടുള്ള ജിയോ പേയ്മെൻ‌റ് ബാങ്ക് അക്കൗണ്ട് മുഖേന വിവിധ ബാങ്കിം​ഗ് സേവനങ്ങളെ ക്രോഡീകരിക്കുന്നു. ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ട് വിവരങ്ങളും സമ്പാദ്യങ്ങളുടെയും കൺസോളിഡേറ്റഡ് വ്യൂ ആപ്പിൽ ആക്സസ് ചെയ്യാനാകും.

വേഗത്തിൽ ബിൽ പേയ്മെന്റുകളും യുപിഐ അധിഷ്ഠിത പണമിടപാടുകളും ജിയോ ഫിനാൻസ് ആപ്പിലൂടെ സാധിക്കും. വൈകാതെ തന്നെ ആപ്പിൽ‌ വായ്പ സേവനങ്ങളും ലഭ്യമാകുമെന്നാണ് വിവരം. ജിയോ ഫിനാൻസ് ആപ്പിലൂടെ മ്യൂച്വൽ ഫണ്ടുകൾ ഈട് നൽകിയുള്ള വായ്പകൾ ലഭിക്കും. പിന്നാലെ ഭവന നിർമ്മാണത്തിനും വായ്പ സേവനം ലഭ്യമാക്കാനാണ് ജിയോ ഫിനാൻഷ്യൽ സർവീസസിന്റെ പദ്ധതി.

റിലയൻസ് ഇൻഡസ്ട്രീസ് ​ഗ്രൂപ്പിന്റെ കീഴിലുള്ള ധനകാര്യ സേവന മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളുടെ ഹോ‌ൾ‌ഡിം​ഗ് കമ്പനിയാണ് ജിയോ ഫിനാൻഷ്യൽ സർവീസസ്.

Tags: Jio Financial ServicesJioFinance App Beta
ShareTweetSendShare

More News from this section

യുവതലമുറയെ നശിപ്പിക്കുന്നവൻ ഓട്ടുകമ്പനി ചൂളയിൽ എരിഞ്ഞു തിർന്നു; ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎയും കഞ്ചാവും കത്തിച്ചു

‘തീവ്രവാദി മദനിയെക്കുറിച്ചുള്ള പരാമർശം സഭാരേഖയിൽ നിന്ന് നീക്കിയോ?’; നിയമസഭ പി‍ഡിപിക്ക് കീഴടങ്ങിയോ? വിവാദമായി ഫേസ്ബുക്ക് കുറിപ്പ്; യാഥാർത്ഥ്യമെങ്കിൽ വലിയ ചട്ടലംഘനം

മുഹമ്മദ് ഫര്‍മാൻ വിവാഹം കഴിച്ച പെൺകുട്ടിയെ കാണാനില്ല!! നൽകിയ വിലാസത്തിലോ ഫോൺ നമ്പറിലോ ബന്ധപ്പെടാൻ സാധിക്കുന്നില്ല; സർക്കാർ ഹൈക്കോടതിയിൽ

ദിവ്യ എസ്. അയ്യർ വിവാദം;’സർക്കാർ മാറുമ്പോൾ ഉദ്യോഗസ്ഥരും മാറും; ആവിലും ഇല്ല, ദുനിയാവിലും ഇല്ല എന്ന മട്ടിൽ സംസാരിക്കരുത് ; കെ.കെ. രാഗേഷിനോട് പി.കെ. ശ്രീമതി

‘ആറന്മുള ഡ്രോൺ സർവേ വിവാദം; വിമാനത്താവളം അനുവദിക്കില്ല’; ഭൂമിക്കച്ചവടത്തിന് വഴിയൊരുക്കുന്ന നീക്കമെന്ന് കുമ്മനം രാജശേഖരൻ

‘ദിവ്യ എസ്. അയ്യരെ മാറ്റിയത് സ്വാഭാവികം’; ‘സർക്കാർ മാറുമ്പോൾ ഉദ്യോഗസ്ഥരെ മാറ്റും’; രാഗേഷിന്റെ വിമർശനത്തിൽ വിശദീകരണവുമായി കെ.കെ. ശൈലജ

Latest News

അടിപതറാതെ സ്‌പെയിന്‍; കരുത്ത് തെളിയിക്കാന്‍ ബെല്‍ജിയം! ക്വാര്‍ട്ടറില്‍ തീപാറും യൂറോപ്യന്‍ പോര്

തോല്‍വികളുടെ തുടര്‍ക്കഥ; ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ വിലയിരുത്തലിന് ബിസിസിഐ, ഗംഭീറിനും സമ്മര്‍ദ്ദം

ലോകകപ്പിലെ പുറത്താകലിന് പിന്നാലെ ടിമില്‍ വന്‍ അഴിച്ചുപണി; പുതിയ പരിശീലകനാകാന്‍ ജോര്‍ജ് ജീസസ്; മാര്‍ട്ടിനസ് പുറത്ത്

അട്ടപ്പാടിയിലെ കുട്ടികളുടെ സ്വപ്നങ്ങൾക്ക് കരുത്തേകാൻ നാവികസേന മുൻ മേധാവി; മല്ലീശ്വര വിദ്യാനികേതൻ സന്ദർശിച്ചു; അദ്ദേഹം എത്തിയത് പഠനോപകരണങ്ങളുമായി

മൊറോക്കോയുടെ സ്വപ്‌നക്കുതിപ്പിന് വിരാമം; എംബാപ്പെ-ഡെംബെലെ ഷോയില്‍ ഫ്രാന്‍സ് വീണ്ടും സെമിയില്‍

‘ഇതാണോ മാപ്പപേക്ഷ?’; കെ. ബിജു IASനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം കോടതിയോട് ഏറ്റുമുട്ടിയാൽ സർക്കാരിനും രക്ഷിക്കാനാകില്ലെന്ന് മുന്നറിയിപ്പ്; പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശം

ഫോട്ടോ എടുത്തെന്ന് ആരോപണം; പൊലീസ് ഉദ്യോഗസ്ഥന്റെ ഫോൺ തകർത്ത യുവാവിനെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം കേന്ദ്രമാക്കി യാക്കോബായ സഭയ്‌ക്ക് പുതിയ മേഖല; മോർ തെയോഫിലോസ് 15ന് സ്ഥാനമേൽക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies