വടക്കുകിഴക്കൻ ഇന്ത്യക്ക് ആദ്യ എഐ അദ്ധ്യാപിക; അസമിലെ കുട്ടികളെ അക്ഷരം പഠിപ്പിക്കാൻ 'ഐറിസ്'
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വടക്കുകിഴക്കൻ ഇന്ത്യക്ക് ആദ്യ എഐ അദ്ധ്യാപിക; അസമിലെ കുട്ടികളെ അക്ഷരം പഠിപ്പിക്കാൻ ‘ഐറിസ്’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2024, 10:38 pm IST
Facebook
Twitter
WhatsAppTelegram

അസാമിന്റെ പരമ്പരാ​ഗത വസ്ത്രമായ മേഖേല ചാദോർ അണിഞ്ഞ് ഗുവാഹത്തിയിലെ സ്വകാര്യ സ്കൂളായ റോയൽ ഗ്ലോബലിൽ പുതിയ അദ്ധ്യാപികയെത്തി… പേര് ‘ഐറിസ്’. വടക്കുകിഴക്കൻ ഇന്ത്യയിലെ ആദ്യത്തെ എഐ അദ്ധ്യാപികയാണ് ഐറിസ്.

നീതി ആയോഗ് ആരംഭിച്ച അടൽ ടിങ്കറിംഗ് ലാബ് (എടിഎൽ) പദ്ധതിക്ക് കീഴിൽ മേക്കർലാബ്സ് എഡ്യൂ-ടെക്കുമായി സഹകരിച്ചാണ് ഐറിസ് റോബോട്ട് വികസിപ്പിച്ചിരിക്കുന്നത്. വിദ്യാഭ്യാസ മേഖലയെ ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധിപ്പിക്കുന്നതിൽ നിർണായക മുന്നേറ്റമാണ് ഐറിസ് എന്ന് സ്കൂളിലെ അദ്ധ്യാപകരിലൊരാളായ ഒരാൾ പറഞ്ഞു.

In a groundbreaking move, a school in Assam’s Guwahati has introduced ‘Iris’, Northeast’s first humanoid AI teacher. It has been developed in collaboration with Makerlabs Edu-tech under a project initiated by NITI Aayog.#AmritMahotsav #TrendingTales #Ashtalakshmi… pic.twitter.com/Y5N576RHdk

— Amrit Mahotsav (@AmritMahotsav) May 27, 2024

ഐറിസിനെ കണ്ട് കുട്ടികൾ ആദ്യമൊന്ന് ഭയന്നെങ്കിലും കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയതോടെ കഥ മാറി. പിന്നാലെ ഐറിസുമായി കുട്ടികൾ ചങ്ങാത്തത്തിലായി. ഹിമോ​ഗ്ലോബിൻ എന്താണ് എന്നാണ് കുട്ടികൾ ആദ്യം ഐറിസിനോട് ആരാഞ്ഞത്. പിന്നാലെ വളരെ വ്യക്തമായി, വിവരിച്ച് കുട്ടികൾക്ക് ഐറിസ് മറുപടി നൽകി.

സിലബസിലുള്ളതും പുറത്തുള്ളതുമായ ചോദ്യങ്ങൾക്ക് ഐറിസ് മറുപടി നൽകി. ഉദാഹ​രണ സഹിതമാണ് ഐറിസ് കുട്ടികൾക്ക് പാഠംഭാ​ഗങ്ങൾ പറഞ്ഞുനൽകുന്നത്. റോബോട്ടിലെ വോയിസ്- കൺ​ട്രോൾഡ് അസിസ്റ്റൻ്റാണ് കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നത്.

Tags: AssamNortheast's 1st AI TeacherIris
Share
Tweet
SendShare

More News from this section

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

13 ദിവസത്തിനിടെ രണ്ട് പേരെ കൊന്ന നരഭോജികടുവയെ വെടിവച്ച് കൊല്ലണം; ഗൂഡല്ലൂരിൽ 48 മണിക്കൂർ ബന്ദ് തുടങ്ങി, കടകമ്പോളങ്ങളും പെട്രോൾ പമ്പുകളും അടച്ചു, നൂറുകണക്കിന് വാഹനങ്ങൾ തിരിച്ചയച്ചു

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies