നോൺ-സ്റ്റിക്ക് പാൻ എത്രകാലം ഉപയോ​ഗിക്കാം; വിദ​ഗ്‍ദരുടെ അഭിപ്രായം എന്താണെന്നറിയാം...
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

നോൺ-സ്റ്റിക്ക് പാൻ എത്രകാലം ഉപയോ​ഗിക്കാം; വിദ​ഗ്‍ദരുടെ അഭിപ്രായം എന്താണെന്നറിയാം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2024, 10:46 pm IST
FacebookTwitterWhatsAppTelegram

ഇന്ന് മിക്ക വീടുകളിലെയും ഒഴിച്ച് കൂടാനാകാത്ത പാത്രമാണ് നോൺ-സ്റ്റിക്ക് പാനുകൾ. പാചകത്തെ സു​ഗമമാക്കാനും വളരെ കുറച്ച് എണ്ണയിൽ പാചകം ചെയ്യുന്നതിനും നോൺ-സ്റ്റിക്ക് പാനുകൾ ഉപകാരപ്രദമാണ്. അലുമിനിയം,മൺചട്ടി,സ്റ്റീൽ തുടങ്ങിയ പാത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നോൺ-സ്റ്റിക്ക് പാനുകൾക്ക് ആയുസ് കുറവാണ്.

നോൺ-സ്റ്റിക്ക് പാനുകളുടെ ഉപയോ​ഗം കൂടുമ്പോൾ ​ഗുണങ്ങളെല്ലാം നഷ്ടപ്പെടും. അതിനാൽ, കാലാവധി കഴിഞ്ഞ നോൺ-സ്റ്റിക്ക് പാനുകൾ മാറ്റേണ്ടത് അത്യാവശ്യമാണ്. കാലാവധി കഴിഞ്ഞ നോൺ-സ്റ്റിക്ക് പാനുകളെ എങ്ങനെ കണ്ടെത്താമെന്ന് നോക്കാം.

ചൂടുകൂട്ടി പാകം ചെയ്യുമ്പോഴും സ്ക്രബർ ഉപയോ​ഗിച്ച് കഴുകുമ്പോഴുമാണ് ഈ പാത്രങ്ങളുടെ കോട്ടിം​ഗ് പോകുന്നത്. കോട്ടിം​ഗ് ഇളകി പോയാൽ, നോൺ-സ്റ്റിക്ക് പാത്രങ്ങൾ ഉപയോ​ഗിക്കാൻ പാടില്ല. ടെഫ്‍ലോൺ എന്ന കോട്ടിം​ഗാണ് ഈ പാത്രങ്ങളിൽ ഉപയോ​ഗിച്ചിരിക്കുന്നത്. ​ഗുരുതരമായ രോ​ഗങ്ങൾക്ക് കാരണമാകുന്ന പെർഫ്ലൂറോക്റ്റാനോയിക് ആസിഡ്(PFOA) എന്ന രാസവസ്തുവും ഇതിൽ അടങ്ങിയിട്ടുണ്ട്.

അതിനാൽ, ഓരോ അഞ്ച് വർഷം കഴിയുമ്പോഴും നോൺസ്റ്റിക് പാനുകൾ മാറ്റേണ്ടതാണ്. നോൺ-സ്റ്റിക്ക് പാൻ പാത്രത്തിലെ ആകൃതിയിലോ നിറത്തിലോ മാറ്റം വന്നാൽ പിന്നീട് അത് ഉപയോഗിക്കരുതെന്നാണ് വിദ​ഗ്‍ദർ അഭിപ്രായപ്പെടുന്നത്. പാനുകൾക്ക് ഇരുണ്ട നിറം വന്നു തുടങ്ങിയാൽ അതിന്റെ കേടുപാടുകളെയാണ് സൂചിപ്പിക്കുന്നത്.

 

Tags: SUBnonstick pan
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies