ടി20 ലോകകപ്പ് റൺവേട്ടയിലെ സിംഹങ്ങൾ; മുന്നിൽ കോലി തന്നെ
Tuesday, August 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ടി20 ലോകകപ്പ് റൺവേട്ടയിലെ സിംഹങ്ങൾ; മുന്നിൽ കോലി തന്നെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 1, 2024, 10:24 am IST
FacebookTwitterWhatsAppTelegram

9-ാം ടി20 ലോകകപ്പിനാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. ബാറ്റിംഗിലും ബൗളിംഗിലുമെല്ലാം താരങ്ങൾ മികച്ച പ്രകടനം കാഴ്ച വയ്‌ക്കുമ്പോൾ ഇതുവരെയുള്ള ലോകകപ്പ് പതിപ്പുകളിലെ റൺവേട്ടക്കാരുടെ പട്ടികയിലെ ആദ്യ അഞ്ച് സ്ഥാനക്കാർ ആരൊക്കെയെന്ന് നോക്കാം…

വിരാട് കോലി

ടി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ റെക്കോർഡ് വിരാട് കോലിക്ക് സ്വന്തമാണ്. 2012 മുതൽ 2022 വരെയുള്ള ലോകകകപ്പുകളിലെ 27 മത്സരങ്ങളിൽ നിന്ന് 81.5 ശരാശരിയിൽ 1,141 റൺസാണ് താരം നേടിയത്. ടൂർണമെന്റിൽ സെഞ്ച്വറികൾ നേടിയിട്ടില്ലെങ്കിലും 14 അർദ്ധ സെഞ്ച്വറികളും താരത്തിന്റെ ഇന്നിംഗ്‌സിൽ ഉൾപ്പെടുന്നു.

മഹേല ജയവർദ്ധന

റൺവേട്ടക്കാരുടെ പട്ടികയിൽ ശ്രീലങ്കയുടെ മഹേല ജയവർദ്ധനയാണ് രണ്ടാമതുള്ളത്. 31 മത്സരങ്ങളിൽ നിന്ന് 39 ശരാശരിയിൽ 1016 റൺസാണ് താരം നേടിയത്.

ക്രിസ് ഗെയ്ൽ

കരിബീയൻ പവർ ഹൗസിന്റെ ബാറ്റിൽ നിന്ന് പിറന്നത് 965 റൺസാണ്. 33 മത്സരങ്ങളിൽ നിന്നാണിത്. രണ്ട് സെഞ്ച്വറികളും ഏഴ് അർദ്ധ സെഞ്ച്വറികളും ഉൾപ്പെടുന്നു. ലോകകപ്പിൽ ഏറ്റവും കൂടുതൽ (63) സിക്‌സറുകൾ നേടിയതും താരമാണ്.

രോഹിത് ശർമ്മ

ടി20 ലോകകപ്പിലെ അപൂർവ്വ നേട്ടത്തിന് ഉടമയാകുകയാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. കഴിഞ്ഞ എട്ട് ലോകകപ്പിലും കളിച്ച താരം 9-ാം ലോകകപ്പിന് ഒരുങ്ങുകയാണ്. ഇതുവരെ 39 മത്സരങ്ങളിലാണ് താരം പാഡണിഞ്ഞിട്ടുള്ളത്. 963 റൺസാണ് നേടിയിട്ടുള്ളത്.

തിലകരത്‌നെ ദിൽഷൻ

2007 മുതൽ 2016 വരെയുള്ള ആറ് ലോകകപ്പുകളിൽ നിന്നായി 897 റൺസാണ് താരം നേടിയത്. ഇതിൽ ആറ് അർദ്ധ സെഞ്ച്വറികളും ഉൾപ്പെടുന്നു,

 

Tags: t20VIRAT KOHLITop 5run scorers
ShareTweetSendShare

More News from this section

ബാറ്റിങ് തകര്‍ച്ചയ്‌ക്ക് പരിഹാരം തേടി പാകിസ്താന്‍; ദക്ഷിണാഫ്രിക്കന്‍ പരിശീലകന്‍ മൈക്കല്‍ സ്മിത്തിന് ചുമതല

വിരമിച്ച ഉടന്‍ വമ്പന്‍ ഓഫര്‍; 3.3 കോടിക്ക് ബെന്‍ സ്റ്റോക്സിനെ ബിഗ് ബാഷിലേക്ക് എത്തിക്കാന്‍ നീക്കം

ക്രിക്കറ്റ് മൈതാനത്തിന് പിന്നാലെ റേസിങ് ട്രാക്കിലും ‘തല’യുടെ മിന്നല്‍; സൂപ്പര്‍ബൈക്കില്‍ കുതിച്ച് എം.എസ്. ധോണി

ഒത്തുകളി ആരോപണം തെളിഞ്ഞു; യു.എസ് ക്രിക്കറ്റ് താരത്തിന് എട്ട് വര്‍ഷത്തെ വിലക്ക്, ഐ.സി.സിയുടെ കടുത്ത നടപടി

കോമണ്‍വെല്‍ത്ത് ഗെയിംസ് ഫൈനലില്‍ ഓടി; സീസണ്‍ അവസാനിച്ചെന്ന് ഇന്ത്യന്‍ ഹര്‍ഡില്‍സ് താരം തേജസ് ഷിര്‍സെ

2030 ലോകകപ്പ് വരെ അമേരിക്കന്‍ ടീമിനൊപ്പം; മൗറിസിയോ പൊച്ചെറ്റിനോയുടെ കരാര്‍ നാല് വര്‍ഷത്തേക്ക് കൂടി നീട്ടി

Latest News

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു

‘ഉടൻ വരാം’ എന്ന് ഭാര്യയോട് പറഞ്ഞു; പിന്നാലെ സ്വകാര്യ ബസിനുള്ളിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

തൃഷയെതിരായ വിവാദ പരാമർശം; ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ; വസതിക്ക് മുന്നിൽ നാടകീയ രംഗങ്ങൾ

ഗൂഗിൾ മാപ്പ് ചതിച്ചു; തോട്ടിൽ വീണ കാറിൽ നിന്ന് യുവാക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു

ബന്ധുവീട്ടിലെ ചടങ്ങിന് ശേഷം വീട്ടിലെത്തിയ 15കാരിയെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തി; 17കാരനുൾപ്പടെ മൂന്നുപേർ അറസ്റ്റിൽ

ഇൻസ്റ്റഗ്രാമിലൂടെ ജയ്‌ഷെ ഭീകരനുമായി പ്രണയം; 22 കാരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ പിടിയിൽ; കാമുകൻ മുഹമ്മദ് ഹമിം മൊണ്ടൽ നിന്നും നിർണ്ണായക വിവരങ്ങൾ

പ്രിയദർശിനി ബസിൽ തള്ളിക്കയറും, അസുഖം വന്നാൽ സർക്കാർ ആശുപത്രിയുടെ വരാന്തയിൽ കിടക്കും; എന്നിട്ട് മക്കളെ ഫീസ് നൽകി സ്വകാര്യ സ്കൂളിൽ പഠിപ്പിക്കും; അധിക്ഷേപ പരാമർശവുമായി മന്ത്രി സിപി ജോൺ

‘അമ്മയോ ഭാര്യയോ മകളോ ഉള്ള ഒരു തെമ്മാടി പോലും ഇത്രയും അസഭ്യം പറയില്ല’; തൃഷയ്‌ക്കെതിരായ അധിക്ഷേപം; ഉദയനിധി സ്റ്റാലിന്റെ അറസ്റ്റ് ചെയ്യാൻ പൊലീസ്, വീടിന് മുന്നിൽ നാടകീയ രംഗങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies