ഈച്ച പറന്ന് വായിൽ വീണു, ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ വായന തുടർന്ന് അവതാരക, കയ്യടിച്ച് സോഷ്യൽ മീഡിയ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഈച്ച പറന്ന് വായിൽ വീണു, ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ വായന തുടർന്ന് അവതാരക, കയ്യടിച്ച് സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 1, 2024, 01:50 pm IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: തത്സമയ സംപ്രേഷണത്തിനിടെ മുഖത്ത് വീണ ഈച്ചയെ വിഴുങ്ങി വായന തുടർന്ന വാർത്താ അവതാരകയുടെ പ്രൊഫഷണലിസത്തിന് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ. ബോസ്റ്റൺ 25 വാർത്താ ചാനലിലെ അവതാരകയായ വനേസ്സ വെൽച്ചാണ് മനഃസാന്നിധ്യം കൈവിടാതെ തന്റെ ജോലി പൂർത്തിയാക്കിയത്.

വാർത്താ സംപ്രേഷണം നടക്കുന്നതിനിടെ പറന്നുവന്ന ഈച്ച വനേസ്സയുടെ കൺപീലികളിൽ തട്ടി വായ്‌ക്കുള്ളിലേക്ക് വീഴുകയായിരുന്നു. ഈ ദൃശ്യങ്ങൾ വളരെ വ്യക്തമായി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. എന്നാൽ വായിൽ വീണ ഈച്ചയെ വിഴുങ്ങിയ അവതാരക ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ സംപ്രേഷണം തുടരുകയായിരുന്നു.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പങ്കുവച്ച വീഡിയോ നിമിഷനേരം കൊണ്ട് മറ്റ് സാമൂഹിക മാധ്യമ അക്കൗണ്ടുകളിലേക്കും പ്രചരിച്ചു. പലരും അവതാരകയുടെ പ്രൊഫഷണലിസത്തെ പ്രശംസിച്ച് കമന്റുകളുമായെത്തി. പ്രശംസകൾക്കിടയിൽ ചിലർ അവരുടെ അവസ്ഥയിൽ ദുഃഖവും പ്രകടിപ്പിച്ചു. “പാവം സ്ത്രീ ! അവരുടെ തൊഴിൽമേഖലയുടെ നീതിശാസ്ത്രം ഇതാണ്, നല്ലതും ചീത്തയും ഒരുമിച്ച്” ഒരാൾ കമന്റ് ചെയ്തു.

 

 

Tags: FlyNews AnchorBoston
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies