ഇരകളെ വിദേശത്തേക്ക് കടത്തി അവയവങ്ങളെടുത്തു; ഇറാനിലെ ആശുപത്രിയിൽ സർജറി; മുഖ്യകണ്ണി ഹൈദരാബാദിൽ നിന്ന് പിടിയിൽ 
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇരകളെ വിദേശത്തേക്ക് കടത്തി അവയവങ്ങളെടുത്തു; ഇറാനിലെ ആശുപത്രിയിൽ സർജറി; മുഖ്യകണ്ണി ഹൈദരാബാദിൽ നിന്ന് പിടിയിൽ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 1, 2024, 01:59 pm IST
FacebookTwitterWhatsAppTelegram

‌‌കൊച്ചി: അവയവ കച്ചവടത്തിനായി മനുഷ്യക്കടത്ത് നടത്തിയ സംഭവത്തിൽ മുഖ്യകണ്ണി പിടിയിൽ. പ്രധാന ഏജന്റായ ബല്ലം രാമപ്രസാദ് ഗോണ്ട ഹൈദരാബാദിൽ നിന്നാണ് പിടിയിലായത്. ഇയാളെ ആലുവയിലെത്തിച്ച് ചോദ്യം ചെയ്തു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഹൈദരാബാദിലെ ഒരു ഹോട്ടലിലായിരുന്നു പ്രതി ഒളിവിൽ കഴിഞ്ഞത്.

വിജയവാഡ സ്വദേശിയാണ് ഇയാൾ. പ്രതാപനെന്നാണ് മറ്റൊരു പേര്. സ്വന്തം വൃക്ക നൽകാൻ ശ്രമിച്ചാണ് ഇയാൾ വൃക്ക റാക്കറ്റിലേക്ക് എത്തിപ്പെട്ടത്. പ്രതാപന്റെ നേതൃത്വത്തിൽ നിരവധി പേരെ വിദേശത്തേക്ക് കടത്തിയിട്ടുണ്ട്. അവയവക്കച്ചവടത്തിനായി പ്രവർത്തിക്കുന്ന അന്താരാഷ്‌ട്ര ശൃംഖലയുടെ ഇന്ത്യൻ ഏജന്റാണ് പിടിയിലായ പ്രതാപനെന്നും
ആലുവ റൂറൽ എസ്പി വൈഭവ് സക്സേന അറിയിച്ചു.

ഇറാനിലെ പ്രധാന ഹോസ്പിറ്റലിലാണ് അവയവക്കടത്തിനായി സർജറി നടന്നിരുന്നത്. ഇരകളിലധികവും ഹൈദരാബാദ്, ചെന്നൈ സ്വദേശികളാണ്. ഇവരാരും തന്നെ പരാതി നൽകിയിട്ടില്ല. ദാതാക്കൾക്ക് 6-7 ലക്ഷം രൂപയാണ് ഏജന്റുമാർ നൽകിയിരുന്നത്. എങ്ങനെയാണ് ഇരകളെ കണ്ടെത്തിയതെന്ന് വിശദമായി പൊലീസ് അന്വേഷിക്കും.

സമൂഹ മാദ്ധ്യമങ്ങളിലൂടെയാണ് ഇരകളെ കണ്ടെത്തിയിരുന്നതെന്നാണ് പ്രാഥമിക നി​ഗമനം. കഴിഞ്ഞ 5 വർഷമായി അവയവ കച്ചവടത്തിൽ പങ്കാളിയാണ് പിടിയിലായ പ്രതാപൻ. അവയവക്കച്ചവടത്തിനുള്ള മനുഷ്യക്കടത്തിന്റെ ഭാ​ഗമായി ഒരുപാട് ഇരകളെ ഇയാൾ ഇറാനിലേക്ക് കൊണ്ടുപോയിട്ടുണ്ട്. അവയവം സ്വീകരിച്ചവരിൽ കേരളത്തിൽ നിന്നുള്ളവരില്ലെന്നാണ് വിവരം. ദാതാക്കളെ കേസിൽ പ്രതികളാക്കുമോയെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും പൊലീസ് അറിയിച്ചു.

മലയാളിയായ മധു എന്നയാളാണ് കേസുമായി ബന്ധപ്പെട്ട് ഇനി പിടിയാകാനുള്ളത്. ഇറാനിൽ സ്വകാര്യ ആശുപത്രികൾ കേന്ദ്രീകരിച്ച് അവയവക്കടത്തിന് നേതൃത്വം നൽകിയിരുന്നത് മധുവായിരുന്നു. ഇയാളെ ഇന്ത്യയിലെത്തിക്കാൻ ബ്ലൂ-കോർണ‍ർ നോട്ടീസ് അടക്കം പുറപ്പെടുവിച്ചിട്ടുണ്ട്.

Tags: HyderabadOrgankeralaIndia
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies