നെഞ്ചിടിപ്പോടെയാണ് 'സുമതി വളവി'ന്റെ കഥ എഴുതിയത്; മണിച്ചിത്രത്താഴുമായി സിനിമയ്ക്കുള്ള ബന്ധം ഇത്; അഭിലാഷ് പിള്ള
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നെഞ്ചിടിപ്പോടെയാണ് ‘സുമതി വളവി’ന്റെ കഥ എഴുതിയത്; മണിച്ചിത്രത്താഴുമായി സിനിമയ്‌ക്കുള്ള ബന്ധം ഇത്; അഭിലാഷ് പിള്ള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 1, 2024, 02:34 pm IST
Facebook
Twitter
WhatsAppTelegram

മലയാളത്തിന്റെ സ്വന്തം ഉണ്ണിമുകുന്ദനും, ബാലതാരം ദേവനന്ദയും കേന്ദ്ര കഥാപാത്രങ്ങളായി പുറത്തിറങ്ങിയ മാളികപ്പുറം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം അണിയപ്രവർത്തകർ ഒന്നിക്കുന്ന മറ്റൊരു സിനിമയാണ് ‘ സുമതി വളവ്’. സംവിധായകൻ വിഷ്ണു ശശിശങ്കർ, തിരക്കഥാകൃത്ത് അഭിലാഷ്പിള്ള, സംഗീത സംവിധായകൻ രഞ്ജിൻരാജ് എന്നിവർ വീണ്ടും സുമതി വളവിലൂടെ ഒരുമിച്ചെത്തുമ്പോൾ ഒരു ഹൊറർ ത്രില്ലർ സിനിമയ്‌ക്കായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകരും. സിനിമയുടെ രസകരമായ വിശേഷങ്ങളാണ് അടുത്തിടെ നടന്ന പരിപാടിയിൽ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള വെളിപ്പെടുത്തിയിരിക്കുന്നത്.

സുമതി വളവിന്റെ കഥ എഴുതിയത് പകലാണെന്നാണ് അഭിലാഷ് പറയുന്നത്. രാത്രി എഴുതാൻ പേടിയായതിനാൽ പകലിരുന്നും പേടിച്ചു വിറച്ചാണ് കഥ പൂർത്തിയാക്കിയതെന്നും സിനിമയുടെ റീ വർക്കുകൾ വിഷ്ണുവിനൊപ്പം രാത്രിയിരുന്നാണ് ചെയ്തതെന്നും അഭിലാഷ് പറയുന്നു. സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന തിരുവനന്തപുരത്തെ സുമതി വളവിനെ ആസ്പദമാക്കിയല്ല കഥ നീങ്ങുന്നതെന്നും കേട്ടുമറന്ന, പ്രദേശത്തെ പഴയൊരു പീടികയെ ആസ്പദമാക്കിയാണ് കഥ നീങ്ങുന്നതെന്നും അദ്ദേഹം പരിപാടിയിൽ പറഞ്ഞു.

1993 കാലഘട്ടമാണ് സുമതി വളവിൽ ചിത്രീകരിച്ചിരിക്കുന്നത്. മലയാള സിനിമയ്‌ക്ക് സമ്മാനിച്ച ഹിറ്റ് സിനിമകളിലൊന്നായ മണിച്ചിത്രത്താഴും ഈ കാലഘട്ടത്തിലാണ് പുറത്തിറങ്ങിയത്. മണിചിത്രത്താഴ് റിലീസായ വർഷം സംഭവിക്കുന്ന കഥയായിട്ടാണ് സുമതി വളവിലെ ഒരു ഭാഗം സെറ്റ് ചെയ്തിരിക്കുന്നതെന്നും ബ്രിട്ടീഷ്‌കാരെയും 18-ാം നൂറ്റാണ്ടും എല്ലാം കൂട്ടിയിണക്കി ഒരുക്കിയ സിനിമയാണ് സുമതി വളവെന്നും അഭിലാഷ് പറഞ്ഞു.

ഓഗസ്റ്റിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. അർജുൻ അശോകൻ, ശ്യാം, മാളവിക മനോജ്, സൈജു കുറിപ്പ്, ദേവനന്ദ, മണിയൻപിള്ള രാജു എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ.

Tags: Abhilash PillaSUMATHI VALAVU
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies