ഇത്തവണ "20+20=20"!! വീണ്ടും എസ്എസ്എൽസി മാർക്ക് കൂട്ടിയതിൽ പിഴവ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇത്തവണ “20+20=20”!! വീണ്ടും എസ്എസ്എൽസി മാർക്ക് കൂട്ടിയതിൽ പിഴവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 1, 2024, 04:21 pm IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ‌: എസ്എസ്എൽസി മാർക്ക് കണക്ക് കൂട്ടിയതിൽ വീണ്ടും പിഴവ്. കണ്ണൂർ കണ്ണപ്പുരത്ത് വിദ്യാർത്ഥിനിയുടെ ഉത്തരക്കടലാസിലാണ് ​ഗുരുതര പിഴവ്. 20+20=20 എന്നായിരുന്നു ഉത്തരക്കടലാസിൽ രേഖപ്പെടുത്തിയിരുന്നത്. സംഭവത്തിൽ‌ കുടുംബം ബാലാവകാശ കമ്മീഷന് പരാതി നൽ‌കി.

​ഗ്രേസ് മാർക്കോട് കൂടി ഫുൾ എ പ്ലസാണ് കിട്ടിയതെന്നാണ് ഫലത്തിലുണ്ടായിരുന്നത്. തുടർന്ന് ഏത് വിഷയത്തിനാണ് ​ഗ്രേസ് മാർക്ക് ലഭിച്ചതെന്ന് അറിയാനായി എല്ലാ വിഷയവും റീ വാല്യുവേഷനും ഫോട്ടോ കോപ്പിക്കും അപേക്ഷിച്ചു. ബയോളജിയുടെ ഉത്തര കടലാസിലാണ് 20+20=20 എന്ന് രേഖപ്പെടുത്തിയിരുന്നതെന്ന് വിദ്യാർത്ഥിനിയുടെ മാതാവ് പറഞ്ഞു.

ഒരു അദ്ധ്യാപികയുടെ ശ്ര​ദ്ധക്കുറവ് കൊണ്ട് മകൾ പഠിക്കാനാ​ഗ്രഹിച്ച സ്കൂൾ ലഭിച്ചില്ലെന്നും അമ്മ ആരോപിച്ചു. ഈ സാഹചര്യത്തിലാണ് ബാലാവകാശ കമ്മീഷന് പരാതി നൽകിയതെന്നും അവർ കൂട്ടിച്ചേർത്തു. ​ഗ്രേസ് മാർക്കോട് കൂടിയാണ് ഫുൾ എ പ്ലസ് ലഭിക്കുന്നതെങ്കിൽ പ്ലസ് വൺ അലോട്ട്മെന്റിൽ ബോണസ് പോയിന്റ് അധികം ലഭിക്കില്ല.

കഴിഞ്ഞ ദിവസവും സമാന രീതിയിൽ മാർക്ക് കണക്ക് കൂട്ടിയതിൽ പിഴവ് സംഭവിച്ചതായി കണ്ടെത്തിയിരുന്നു. കടന്നപ്പള്ളി സ്കൂളിലെ ധ്യാൻ കൃഷ്ണയ്‌ക്കും ജീവശാസ്ത്ര ഉത്തരക്കടലാസിലാണ് മാർക്കും എ പ്ലസും നഷ്ടമായത്. സ്കോർ ഷീറ്റിൽ 23-ഉം 17-ഉം കൂട്ടി 40-ന് പകരം 30 എന്ന് രേഖപ്പെടുത്തി. ഇതോടെ ഒരു വിഷയത്തിന് എ പ്ലസ് നഷ്ടമായി. പിന്നാലെ ഫുൾ എ പ്ലസ് എന്ന നേട്ടവും വിദ്യാർത്ഥിക്ക് സ്വന്തമാക്കാൻ സാധിച്ചില്ല.

Tags: KannursslcScore SheetBiology Paper
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies