അഭിമാനം 'മേഘ'യോളം; വ്യോമസേനയിലെ ആദ്യ മലയാളി വനിതാ അ​ഗ്നിവീറായി 21-കാരി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അഭിമാനം ‘മേഘ’യോളം; വ്യോമസേനയിലെ ആദ്യ മലയാളി വനിതാ അ​ഗ്നിവീറായി 21-കാരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2024, 11:51 am IST
Facebook
Twitter
WhatsAppTelegram

അ​ഗ്നിപഥ് പദ്ധതിയിലൂടെ ഇന്ത്യൻ വ്യോമസേനയിൽ‌ ഇടംനേടിയ ആദ്യ മലയാളി വനിത എന്ന ഖ്യാതി സ്വന്തമാക്കി 21-കാരി മേഘാ മുകുന്ദ​ൻ. വ്യോമസേനയിൽ നിന്ന് വിരമിച്ച പിതാവിന്റെ പാത പിന്തുടർന്നാണ് പാലക്കാട് മലമ്പുഴ സ്വദേശി സൈനിക സേവനം തിരഞ്ഞെടുത്തത്. മേഘ അടക്കം രാജ്യമാകെയുള്ള 234 വനിതകളാണ് ചെന്നൈയിലെ താംബരം വ്യോമസേന താവളത്തിൽ നടഡന്ന പാസിം​ഗ് ഔട്ട് പരേഡിൽ പങ്കെടുത്തത്.

മലമ്പുഴ ശാസ്താ കേളനി വൃന്ദാവൻ ന​ഗറിൽ മേഘമൽഹാറിൽ‌ വിമുക്ത ഭ​ടൻ കെ.വി മുകുന്ദന്റെയും സുമയുടെയും രണ്ട് മക്കളിൽ ഇളയ പുത്രിയാണ് മേഘ. പ്ലസ് ടു കാലഘട്ടത്തിലാണ് സൈന്യത്തിൽ ചേരണമെന്ന ആ​ഗ്രഹം ഉടലെടുത്തത്. ബിരുദ​ പഠനം പൂർത്തിയാക്കി ബിരുദാനന്തര ബിരുദത്തിന് ചേർന്നതിനൊപ്പം അ​ഗ്നിപഥ് പ‌ദ്ധതിയിലേക്കും അപേക്ഷിച്ചു. എഴുത്ത് പരീക്ഷയും കായികക്ഷമത പരീക്ഷയും കൊച്ചുമിടുക്ക് പാസായി. ആത്മവിശ്വസവും നിശ്ചയദാർഢ്യവുമായിരുന്നു മേഘയുടെ മുതൽക്കൂട്ട്. പിന്നാലെ മെഡിക്കൽ ടെസ്റ്റ് കൂടി പാസായതോടെ പരിശീലനത്തിന്റെ നാളുകൾ. ഡിസംബറിലാണ് പരിശീലനത്തിനായി തിരഞ്ഞെടുത്തത്.

അ​ഗ്നീവീർ എന്ന നിലയിൽ വ്യോമസേനയുടെ ഭാ​ഗമായി തീർന്നതിൽ സന്തോഷമുണ്ടെന്ന് മേഘ പറഞ്ഞു. ഓഫീസറാകുന്നതിനുള്ള പരീക്ഷയ്‌ക്ക് തയ്യാറെടുപ്പ് തുടരുമെന്നും 21-കാരി കൂട്ടിച്ചേർത്തു.

Tags: Megha MukundhanWomen Malayali AgniveerAgniveer
Share
Tweet
SendShare

More News from this section

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies