ഇനി ചർച്ചയേ വേണ്ടൂ...; എക്സിറ്റ് പോൾ സർവേയ്ക്ക് പിന്നാലെ വോട്ടെണ്ണൽ ദിനത്തിലെ ഒരുക്കങ്ങൾ ചർച്ച ചെയ്ത് കോൺ​ഗ്രസ് നേതാക്കൾ
Sunday, June 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇനി ചർച്ചയേ വേണ്ടൂ…; എക്സിറ്റ് പോൾ സർവേയ്‌ക്ക് പിന്നാലെ വോട്ടെണ്ണൽ ദിനത്തിലെ ഒരുക്കങ്ങൾ ചർച്ച ചെയ്ത് കോൺ​ഗ്രസ് നേതാക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2024, 03:14 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽ​ഹി: എക്സിറ്റ് പോൾ സർവേ പുറത്തുവന്നതിന് പിന്നാലെ വോട്ടെണ്ണൽ ദിനത്തിലെ ഒരുക്കങ്ങൾ ചർച്ച ചെയ്ത് കോൺ​ഗ്രസ് സ്ഥാനാർത്ഥികൾ. കോൺ​ഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ, കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി, പാർട്ടി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോ​ഗം നടന്നത്. ബിജെപി അധികാരത്തിലെത്തുമെന്ന സർവേയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് കോൺ​ഗ്രസ് നേതാക്കളുടെ അടിയന്തര യോ​ഗം.

സിഎൽപി നേതാക്കളും മറ്റ് കോൺ​ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരും വീഡിയോ കോൺഫറൻസിലൂടെ യോ​ഗത്തിൽ പങ്കെടുത്തു. വോട്ടെണ്ണൽ ദിനത്തിലെ ഒരുക്കങ്ങൾ വിലയിരുത്താനാണ് യോ​ഗം ചേർന്നത്. ഭൂരിപക്ഷം നേടി മോദി സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾ കോൺഗ്രസ് തളളിയിരുന്നു.

എക്സിറ്റ് പോൾ സർവേകളിൽ വ്യത്യാസം ഉണ്ടാകും എന്നാണ് പാർട്ടിയുടെ വാദം. അതേസമയം, എക്സിറ്റ് പോൾ സർവേയെ തള്ളുന്ന പ്രതികരണമായിരുന്നു ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടേതും. കഴിഞ്ഞ ദിവസം വോട്ടെണ്ണലിന്റെ തയാറെടുപ്പുകൾ അവലോകനം ചെയ്യാൻ ഇൻഡി സഖ്യം യോ​ഗം ചേർന്നിരുന്നു.

എൻഡിഎ വീണ്ടും അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് പോൾ സർവേ പറയുന്നത്. 353-368 സീറ്റുകൾ വരെ എൻഡിഎ നേടും. ഇൻഡി മുന്നണി 118-133 സീറ്റുകളും മറ്റുള്ളവയ്‌ക്ക് 43-48 സീറ്റുകൾ വരെ ലഭിക്കാമെന്നാണ് റിപ്പോർട്ട്. റിപ്പബ്ലിക് ടിവിയുടെ PMARQ എക്സിറ്റ് പോൾ ഫലങ്ങൾ എൻഡിഎ- 359, ഇൻഡി സംഖ്യം- 154, മറ്റുള്ളവ‌ർ – 30 എന്നിങ്ങനെയാണ് പ്രവചിക്കുന്നത്.

Tags: CongressDelhiExit Poll
ShareTweetSendShare

More News from this section

ഡല്‍ഹി മാളവ്യനഗർ ഹോട്ടലിലെ തീപിടിത്തം: പാചകക്കാരന്‍ അറസ്റ്റില്‍

ചിറകൊടിഞ്ഞ് പാറ്റകൾ! ജന്തർമന്തർ പ്രതിഷേധത്തിൽ ആളില്ല, സിജെപിയുടെ അവകാശ വാദം പൊളിഞ്ഞു; ആകെ എത്തിയത് ജെഎൻയുവിലെ ഇടത്- ജിഹാദി സംഘടനകളുടെ പ്രവർത്തകർ

പ്രധാനമന്ത്രിയുടെ സമുദ്രമന്തൻ മിഷൻ വൻ വിജയം; അന്തമാൻ നിക്കോബാർ തീരത്ത് വൻ പ്രകൃതിവാതകശേഖരം

സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതി അന്തിമഘട്ടത്തില്‍; അടുത്ത വര്‍ഷം ബിഎസ്എഫും എസ്എസ്ബിയും കാവല്‍ നില്‍ക്കുന്ന ഏഴോ എട്ടോ തന്ത്രപ്രധാന അതിര്‍ത്തി മേഖലകളില്‍ നടപ്പിലാക്കും

ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് കരുത്താകാന്‍ റഷ്യന്‍ വാഗ്ദാനം; അത്യാധുനിക എസ്യു-57 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ ഇന്ത്യയ്‌ക്ക് കൈമാറാന്‍ തയ്യാര്‍ എന്ന് റഷ്യ

പ്രശസ്ത ഭരണഘടനാ വിദഗ്‌ദ്ധനും മുന്‍ ലോക്സഭാ സെക്രട്ടറി ജനറലുമായ സുഭാഷ് സി. കശ്യപ് അന്തരിച്ചു

Latest News

“നീ ഇപ്പോൾ കരയിപ്പിക്കുക മാത്രമാണ്”; വൈകാരിക അനുശോചനക്കുറിപ്പുമായി മമ്മൂട്ടി

‘രക്ഷാപ്രവര്‍ത്തനം’; പിണറായി വിജയന്റെ ഗണ്‍മാന്മാരുടെ ജാമ്യാപേക്ഷയില്‍ വിധി 9ന്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലർട്ട്

salim kumars

സ​ലിം​കു​മാ​റി​ന്റെ സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ; രാവിലെ 9 മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനം

തിരുവനന്തപുരത്ത് 17 കാരനെ മർദ്ദിച്ചുകൊന്നു; ഒരാൾ പിടിയിൽ

കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പെട്ട് യുവതിയും മകനും മരിച്ചു

ലോട്ടറി വിൽപ്പനക്കാരനെ ബിയർ കുപ്പി കൊണ്ട് ആക്രമിച്ച്, കവർച്ച ചെയ്ത പ്രതി മുഹമ്മദ് അജ്മൽ അറസ്റ്റിൽ

മാതാവിനോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies