ബസിലെ പ്രസവം; ആശുപത്രി വിട്ട് അമ്മയും കുഞ്ഞും; നന്ദി സൂചകമായി അവൾക്ക് പേരിട്ടു 'അമല'
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബസിലെ പ്രസവം; ആശുപത്രി വിട്ട് അമ്മയും കുഞ്ഞും; നന്ദി സൂചകമായി അവൾക്ക് പേരിട്ടു ‘അമല’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2024, 07:08 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: കെഎസ്ആർടിസി ബസിൽ പ്രസവവേദനയോട് മല്ലിടുമ്പോൾ ആ അമ്മയുടെ മനസിൽ പലതും കടന്നു പോയിരിക്കാം. ആരെങ്കിലും തന്നെയും കുഞ്ഞിനെയും ഒരു ആശുപത്രിയിൽ എത്തിക്കാൻ ഉണ്ടായിരിക്കുമോ? ചികിത്സ ലഭിക്കുമോ? അങ്ങനെ പലതും മിന്നിമറഞ്ഞിരിക്കാം. ബസിൽ പ്രസവിച്ച യുവതിയുമായി കെഎസ്ആർടിസി ബസ് അമല ആശുപത്രിക്ക് മുന്നിൽ പാഞ്ഞുവന്ന് നിന്നപ്പോൾ ഡോക്ടർമാരും ആദ്യം ഒന്ന് ഭയന്നു. എന്നാൽ എല്ലാവരുടെയും സംശയങ്ങൾക്കും, വേദനകൾക്കും, പരിഭ്രമങ്ങൾക്കും അവസാനമായിരിക്കുന്നു.

ബസിൽ പിറന്ന കുഞ്ഞുമായി അമ്മ സ്വന്തം വീട്ടിലേക്ക് മടങ്ങി. കുഞ്ഞിനെ മാറോടണച്ച് തിരിച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴും ആശുപത്രി അധികൃതരോടുള്ള നന്ദിയും കടപ്പാടും ആ അമ്മയുടെ കണ്ണുകളിലുണ്ടായിരുന്നു. നന്ദി സൂചകമായി കുഞ്ഞിന് അവർ പേരിട്ടു. അമല! തന്റെയും കുഞ്ഞിന്റെയും ജീവൻ രക്ഷിച്ച അമല ആശുപത്രിയുടെ പേര് തന്നെ കുഞ്ഞിന് നൽകണമെന്ന് അമ്മയ്‌ക്ക് നിർബന്ധമുണ്ടായിരുന്നു. കെഎസ്ആർടിസി ബസ് ജീവനക്കാർക്കും ആ അമ്മയും കുടുംബവും നന്ദി അറിയിച്ചു.

കുഞ്ഞ് അമലയ്‌ക്ക് ഒരുപാട് സമ്മാനങ്ങളും കുഞ്ഞുടുപ്പുകളും നൽകിയാണ് ആശുപത്രി അധികൃതരും അവളെ വീട്ടിലേക്ക് വിട്ടത്. പ്രസവത്തിന് ശേഷം കുഞ്ഞിന്റെയും അമ്മയുടെയും തുടർ ചികിത്സകൾ അമല ആശുപത്രി സൗജന്യമാക്കിയിരുന്നു. അമ്മയുടെ കൈകളിൽ ഒന്നും അറിയാതെ സുഖമായി ഉറങ്ങുമ്പോഴും കുഞ്ഞു അമലയ്‌ക്കും അറിയാൻ ഇനി ഒരുപാട് കഥകളുണ്ട്.

Tags: KSRTCamala
ShareTweetSendShare

More News from this section

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies