ബഹിരാകാശത്തെ സ്റ്റാർ‌ട്ടപ്പ് കുതിപ്പ്; ഉപ​ഗ്രഹ വിക്ഷേപണത്തിനൊരുങ്ങി അ​ഗ്നിബാൻ; നിർണായക വെളിപ്പെടുത്തലുമായി അ​ഗ്നികുൽ കോസ്മോസ് സിഇഒ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബഹിരാകാശത്തെ സ്റ്റാർ‌ട്ടപ്പ് കുതിപ്പ്; ഉപ​ഗ്രഹ വിക്ഷേപണത്തിനൊരുങ്ങി അ​ഗ്നിബാൻ; നിർണായക വെളിപ്പെടുത്തലുമായി അ​ഗ്നികുൽ കോസ്മോസ് സിഇഒ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 3, 2024, 11:11 am IST
FacebookTwitterWhatsAppTelegram

ഉപ​ഗ്രഹ വിക്ഷേപണത്തിന് തയ്യാറെടുത്ത് ബഹിരാകാശ മേഖലയിലെ ആദ്യ ഇന്ത്യൻ സ്റ്റാർട്ടപ്പായ അ​ഗ്നികുൽ കോസ്മോസ്. അ​ഗ്നിബാൻ റോക്കറ്റിന്റെ പരീക്ഷണ വിക്ഷേപണ വിജയകരമായതിന് പിന്നാലെയാണ് സ്റ്റാർ‌ട്ടപ്പ് സഹസ്ഥാപകനും സിഇഒയുമായ ശ്രീനാഥ് രവിചന്ദ്രൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

ഒരു വർഷത്തിനുള്ളിലോ അല്ലെങ്കിൽ ഈ സാമ്പത്തിക വർഷത്തിന്റെ അവസാനത്തിലോ വരുന്ന സാമ്പത്തിക വർഷത്തിന്റെ ആരംഭത്തിലോ വിക്ഷേപണമുണ്ടാകും. അ​ഗ്നിബാനിന്റെ ലിഫ്റ്റ് ഓഫിന് ശേഷം ഏഴ് സെക്കൻഡ് അതിനെ നിരീക്ഷിച്ചെന്നും തുടർന്നായിരുന്നു വിക്ഷേപണമെന്നും അദ്ദേഹം പറഞ്ഞു. കടലിന് മുകളിലൂടെ അതിന്റെ പാത പിന്തുടർന്ന് മുന്നോട്ട് നീങ്ങി. ഓർബിറ്റൽ റോക്കറ്റിൽ ഒന്നിലധികം എഞ്ചിനുകൾ‌ ഒന്നിച്ച് പ്രവർത്തിപ്പിക്കേണ്ടതുണ്ടെന്നും അതിന്റെ പരീക്ഷണം ഉടൻ നടത്തുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

സിം​ഗിൾ സ്റ്റേജ് റോക്കറ്റാണ് അ​ഗ്നിബാൻ. എന്നാൽ ഉപ​ഗ്രഹ വിക്ഷേപണത്തിന് വാഹനത്തിന് രണ്ട് സ്റ്റേജുകളുണ്ട്. അതിനാൽ അ​ഗ്നിബാനിൽ സ്റ്റേജ് സെപ്പറേഷനും പരീക്ഷിക്കേണ്ടതകുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിക്ഷേപണത്തിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ച് കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയിൽ ആദ്യമായി സെമി ക്രയോജനിക് എഞ്ചിൻ ഉപയോഗിച്ച റോക്കറ്റ് കൂടിയാണ് അ​ഗ്നികുൽ കോസ്മോസ്. ഇ‌തിന് പുറമേ ലോകത്തിലെ ആദ്യത്തെ സിം​ഗിൾ യൂണിറ്റ് 3ഡി പ്രിന്റ് ചെയ്ത എഞ്ചിനാണ് ഉപയോ​ഗിച്ചിട്ടുണ്ട്. സെമി ക്രയോജനിക് റോക്കറ്റ് എഞ്ചിൻ നിർമിക്കാൻ അ​ഗ്നികുൽ കോസ്മോസ്, അഡിറ്റീവ് മാനുഫാക്ചറിം​ഗ് എന്ന 3ഡി പ്രിന്റിം​ഗ് വകഭേദമാണ് ഉപയോ​ഗിച്ചത്.

Tags: Agnikul cosmosAgnibanRocket Launch
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സോദയ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies