സുശാന്ത് സിംഗ് മരണപ്പെട്ട അപ്പാർട്ട്മെന്റിലേക്ക് താമസം മാറി കേരള സ്റ്റോറി നായിക; തനിക്ക് പോസിറ്റീവ് എനർജി ലഭിക്കുന്നുവെന്ന് താരം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സുശാന്ത് സിംഗ് മരണപ്പെട്ട അപ്പാർട്ട്മെന്റിലേക്ക് താമസം മാറി കേരള സ്റ്റോറി നായിക; തനിക്ക് പോസിറ്റീവ് എനർജി ലഭിക്കുന്നുവെന്ന് താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 3, 2024, 12:59 pm IST
FacebookTwitterWhatsAppTelegram

അന്തരിച്ച നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മുംബൈയിലെ അപ്പാർട്ട്മെൻ്റിലേക്ക് താമസം മാറി കേരളാ സ്റ്റോറി നായിക ആദാ ശർമ്മ. താരം തന്നെയാണ് ഇക്കാര്യം മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിരിക്കുന്നത്. സുശാന്ത് മരണപ്പെട്ടത് ഈ ഫ്ലാറ്റിൽ വച്ചാണ്. നാല് മാസം മുമ്പാണ് ബാന്ദ്രയിലെ മോണ്ട് ബ്ലാങ്ക് അപ്പാർട്ട്‌മെൻ്റിലേക്ക് താൻ താമസം മാറിയതെന്നും ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആദ വെളിപ്പെടുത്തി. ഇവിടെയായിരിക്കും താൻ ഇനി സ്ഥിരമായി താമസപ്പിക്കുന്നതെന്നും താരം പറഞ്ഞു.

സുശാന്തിന്റെ ഫ്ലാറ്റിലേക്ക് താമസം മാറുന്നതിനെ ചിലർ നിരുത്സാഹപ്പെടുത്തിയെങ്കിലും ആദാ ശർമ്മ തീരുമാനത്തിൽ അടിയുറച്ച് നിൽക്കുകയായിരുന്നു. ഇക്കാര്യത്തെപ്പറ്റി താരം പറയുന്നതിങ്ങനെ, “ഞാൻ ഇത്രയും കാലം പാലി ഹില്ലിലെ(ബാന്ദ്ര) വീട്ടിലാണ് താമസിച്ചിരുന്നത്. ഇതാദ്യമായാണ് ഞാൻ അവിടെ നിന്നും മാറി താമസിക്കുന്നത്. ഞാൻ വളരെ സെൻസിറ്റീവാണ്. ഈ സ്ഥലം എനിക്ക് പോസിറ്റീവ് എനർജി നൽകുന്നു. കേരളത്തിലെയും മുംബൈയിലെയും ഞങ്ങളുടെ വീടുകൾ മരങ്ങളാൽ ചുറ്റപ്പെട്ടതാണ്. പക്ഷികൾക്കും അണ്ണാനും ഞങ്ങൾ ഭക്ഷണം നൽകിയിരുന്നു. ആ ശീലം തുടരാൻ കഴിയുന്ന വിശാലമായ സ്ഥലമുള്ള മനോഹരമായ ഒരു വീടാണ് ഞാൻ ആഗ്രഹിച്ചത്”.

2020 ജൂൺ 14 നാണ് സുശാന്ത് സിംഗ് രജ്പുത്തിനെ മുംബൈയിലെ അപ്പാർട്ട്മെൻ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അദ്ദേഹത്തിന് 34 വയസായിരുന്നു. നടന്റെ വസ്തു വാങ്ങാൻ ആദാ ശർമ്മ താൽപ്പര്യം പ്രകടിപ്പിച്ചതായി 2023 ഓഗസ്റ്റിൽ റിപ്പോർട്ടുകൾ വന്നിരുന്നു. 3,600 ചതുരശ്ര അടിയിൽ പരന്നുകിടക്കുന്ന ഡ്യൂപ്ലെക്‌സ് അപ്പാർട്ട്‌മെൻ്റിൽ വലിയ ഹാളും മൂന്ന് കിടപ്പുമുറികളും ഉൾപ്പെടെ വിശാലമായ ഇൻ്റീരിയറുകൾ ഉണ്ട്.

Tags: Sushant Singh RajputSUBAdah Sharmamumbai apartment
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies