ഇത്തവണ പിറന്നത് ലോക റെക്കോർ‌ഡ്; ആകെ വോട്ട് ചെയ്തത് 642 ദശലക്ഷം പേർ, ഇതിൽ 312 ദശലക്ഷം പേർ സ്ത്രീകൾ; വോട്ടറാണ് യഥാർത്ഥ വിജയിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇത്തവണ പിറന്നത് ലോക റെക്കോർ‌ഡ്; ആകെ വോട്ട് ചെയ്തത് 642 ദശലക്ഷം പേർ, ഇതിൽ 312 ദശലക്ഷം പേർ സ്ത്രീകൾ; വോട്ടറാണ് യഥാർത്ഥ വിജയിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 3, 2024, 01:56 pm IST
Facebook
Twitter
WhatsAppTelegram

ലോക്സഭ തെരഞ്ഞെടുപ്പിലെ യഥാർത്ഥ വിജയി വോട്ടറാണെന്ന് ആവർത്തിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. ലോകത്ത് ഏറ്റവുമധികം വോട്ട് ചെയ്ത തെരഞ്ഞെടുപ്പിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. 642 ദശലക്ഷം (64 കോടി 20 ലക്ഷം) വോട്ടർമാരാണ് രാജ്യമൊട്ടാകെ വോട്ട് രേഖപ്പെടുത്തിയത്. ഇതോടെ ലോക റെക്കോർഡും പിറന്നു. രാജ്യത്തെ വോട്ട് ചെയ്ത എല്ലാവരെയും തെരഞ്ഞെടുപ്പ് കമ്മീഷൻ അഭിനന്ദിച്ചു.സ്ത്രീ വോട്ടർമാരുടെ പങ്കാളിത്തത്തെയിും കമ്മീഷൻ പ്രശംസിച്ചു

ജി 7 രാജ്യങ്ങളായ അമേരിക്ക, യുകെ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, കാനഡ എന്നീ രാജ്യങ്ങളിലെ ആകെ വോട്ടർമാരുടെ എണ്ണത്തിന്റെ ഒന്നര ഇരട്ടിയോളം പേരാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സഞ്ജയ് കുമാർ കൗൾ പറഞ്ഞു. യൂറേപ്യൻ യൂണിയനിലെ 27 രാജ്യങ്ങളിലെ വോട്ടർമാരുടെ 2.5 ഇരട്ടിയോളം പേരാണ് വോട്ടർ പട്ടികയിലുണ്ടായിരുന്നത്. ഇന്ത്യയുടെ വോട്ടർമാരുടെ അസമാന്യ ശക്തി അത്രത്തോളമുണ്ടെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

312 ദശലക്ഷം സ്ത്രീ വോട്ടർമാരാണ് ഇത്തവണ സമ്മസതിദാനാവകാശം വിനിയോ​ഗിച്ചത്. ഇതും ലോകത്തിലെ ഉയർന്ന നിരക്കാണ്. 2019-ലെ തെരഞ്ഞെടുപ്പ് കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ വോട്ടർമാരുടെ എണ്ണത്തിൽ കുതിപ്പാണ് രേഖപ്പെടുത്തിയത്. ഇത് ആഘോഷമനാക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി.

സാങ്കേതിക വിദ്യയുടെ പ്രഭാവം തെരഞ്ഞെടുപ്പിന് മുൻപ് തന്നെ രാജ്യത്ത് ഉണ്ടായിരുന്നുവെന്നും നവമാദ്ധ്യമങ്ങളുടെ സഹായത്തോടെയാണ് ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഉത്സവമായ ലോക്സഭ തെരഞ്ഞെടുപ്പ് ഇത്രയധികം വിജയമാക്കാൻ സാധിച്ചത്. രാജ്യമൊട്ടാകെ ഫേസ്ബുക്ക്, എക്സ്, ഇൻസ്റ്റ​ഗ്രാം തുടങ്ങിയവയിലൂടെ വോട്ട് രേഖപ്പെടുത്താൻ പൗരന്മാരെ പ്രോത്സാഹിപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് സാധിച്ചു.

ഫോൺ സന്ദേശമായും അറിയിപ്പായും ​ഗൂ​ഗിൾ‌ ഡൂഡിലായും വോട്ട് രേഖപ്പെടുത്തേണ്ടത് ഓർമപ്പെടുത്തി. ഐപിഎൽ‌ മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയങ്ങൾ, 16,000-ത്തലധികം പെട്രോൾ പമ്പുകൾ, വിമാനത്താവളങ്ങൾ, പോസ്റ്റോഫീസുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലും വോട്ട് രേഖപ്പെടുത്തുന്നത് സംബന്ധിച്ച സന്ദേശം പ്രദർശിപ്പിച്ചു. ജനങ്ങളെ പോളിം​ഗ് ബൂത്തിലെത്തിക്കാൻ ഈ സന്ദേശങ്ങൾക്ക് സാധിച്ചതിന്റെ തെളിവാണ് റെക്കോർ‌ഡ്.

Tags: Election Commision Of India
Share
Tweet
SendShare

More News from this section

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

Latest News

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies