നരേന്ദ്രമോദിയുടെ സ്വപ്ന പദ്ധതി; എയർ ടാക്‌സിയുടെ നടപടികൾ വേഗത്തിലാക്കി വ്യോമയാന മന്ത്രാലയം; ആദ്യ ഘട്ടത്തിൽ മെട്രോ നഗരങ്ങളിൽ
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നരേന്ദ്രമോദിയുടെ സ്വപ്ന പദ്ധതി; എയർ ടാക്‌സിയുടെ നടപടികൾ വേഗത്തിലാക്കി വ്യോമയാന മന്ത്രാലയം; ആദ്യ ഘട്ടത്തിൽ മെട്രോ നഗരങ്ങളിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 3, 2024, 02:46 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്ന പദ്ധതിയായ എയർ ടാക്സിയുടെ പ്രവർത്തനങ്ങൾ വ്യോമയാന മന്ത്രാലയം വേഗത്തിലാക്കിയതായി റിപ്പോർട്ട്. 2026-ഓടെ പദ്ധതി യാഥാർത്ഥ്യമാക്കാനാണ് കേന്ദ്രസർക്കാരിന്റെ ശ്രമം.

ആദ്യ ഘട്ടത്തിൽ ഡൽഹി, മുംബൈ, ബെംഗളൂരു എന്നീ ന​ഗരങ്ങളിലായിരുക്കും എയർ ടാക്സി സേവനം ആരംഭിക്കുക. രണ്ടാം ഘട്ടത്തിൽ ചെന്നൈ, ഹൈദരാബാദ് എന്നീ ന​ഗരങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. എയർ ടാക്‌സികൾ പറന്നുയരാനുള്ള റൂട്ട് മാപ്പ് തയ്യാറാക്കാൻ സാങ്കേതിക സമിതികൾക്ക് ഡിജിസിഎ രൂപം നൽകിയതായാണ് വിവരം.

ഇന്റർഗ്ലോബ് എന്റർപ്രൈസസും യുഎസ് ആസ്ഥാനമായുള്ള ആർച്ചർ ഏവിയേഷൻസുമാണ് ഏയർ ടാക്സി സർവ്വീസ് ഒരിക്കുന്നത്. ഡിജിസിഎയുമായും വ്യോമയാന മന്ത്രാലയവുമായുള്ള കമ്പനിയുടെ ചർച്ചകൾ അവസാന ഘട്ടത്തിലാണ്. വെര്‍ട്ടിക്കല്‍ ടേക്ക്ഓഫ്, ലാന്‍ഡിങ് എന്നിവ സംബന്ധിച്ച് വ്യോമയാന മന്ത്രാലയം രൂപരേഖ തയ്യാറാക്കുന്നതിന് പിന്നാലെ കമ്പനി അടിസ്ഥാന പ്രവർത്തനങ്ങൾ ആരംഭിക്കും. രാജ്യത്തെ പ്രമുഖ എയർലെെൻ കമ്പനിയായ ഇൻഡി​ഗോയുടെ മാതൃ കമ്പനികളിലൊന്നാണ് ഇന്റർഗ്ലോബ് എന്റർപ്രൈസസ്.

പൈലറ്റടക്കം അഞ്ച് പേർക്കാണ് ചെറുവിമാനത്തിൽ യാത്ര ചെയ്യാൻ സാധിക്കുക. 160 കിലോമീറ്റർ യാത്ര ചെയ്യാനാകുന്ന ഈ ചെറുവിമാനം മെഡിക്കൽ, എമർജൻസി, ചാർട്ടർ സേവനങ്ങൾക്കും ഉപയോഗിക്കാനാകും. ന്യൂഡൽഹിയിൽ ഒരു കാറിൽ 60-90 മിനിറ്റ് എടുത്ത് സഞ്ചരിക്കുന്ന അതേ ദൂരം 7 മിനിറ്റിനുള്ളിൽ എയര്‍ ടാക്‌സിക്ക് മറികടക്കാൻ കഴിയും. 2000 മുതല്‍ 3000 രൂപവരെയായിരിക്കും നിരക്ക്.

Tags: DCGAair taxi
ShareTweetSendShare

More News from this section

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിൽ

ആശ്രിത നിയമനം ലഭിക്കാത്ത ദേഷ്യം; അമ്മയെ കൊലപ്പെടുത്താൻ 7 ലക്ഷം രൂപയ്‌ക്ക് ക്വട്ടേഷൻ; മകളടക്കം ഏഴ് പേർ പിടിയിൽ

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഇന്ന് കരൂരിൽ; 10 കിലോമീറ്റർ റോഡ് ഷോയും സർക്കാർ പരിപാടികളും; വൻ സുരക്ഷ

ഗുരുഗ്രാമിൽ വൻ പൊലീസ് ഓപ്പറേഷൻ; ദീപക് നന്ദാൽ സംഘത്തിലെ നാല് പേർ കൊല്ലപ്പെട്ടു; മൂന്ന് പോലീസുകാർക്ക് പരിക്ക്

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

Latest News

30 ദശലക്ഷം പാമ്പുകളെ വളർത്തുന്ന മേഖലയിൽ വെള്ളപ്പൊക്കത്തിൽ ഫാമുകൾ തകർന്നു; രക്ഷപ്പെട്ടത് 900-ലേറെ വിഷപ്പാമ്പുകൾ, ഭീതിയിൽ ചൈന

391 ഗ്രാം എംഡിഎംഎയുമായി ബോഡി ബിൽഡർ പിടിയിൽ; ബാങ്ക് അക്കൗണ്ടിൽ ഒരാഴ്ചയ്‌ക്കിടെ 10 ലക്ഷം രൂപയുടെ ഇടപാട്

ക്യൂവിൽ നിർത്തിയും ഒ.പി ടിക്കറ്റ് എടുക്കാൻ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്; ജീവനക്കാരുടെ അനാസ്ഥ തന്നെയാണ്; ശക്തമായ അന്വേഷണം വേണം: ഡോ. ഹാരിസ് ചിറക്കൽ

മൂന്നു മക്കളുള്ള വയോധികനെ അസ്ഥികൂടമായി കണ്ടെത്തി; മൃതദേഹത്തിന് ഒരു മാസത്തെ പഴക്കം

കേരള ക്ഷേത്രസംരക്ഷണ സമിതി രാമായണ മാസാചരണം; സ്വാഗത സംഘം രൂപീകരണം ജൂലൈ 11ന്

20 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് അധ്യാപകർ ശകാരിച്ചു; അപമാനം സഹിക്കാനാകാതെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

ബൈക്കപകടമല്ല, ഹിറ്റ് ആൻഡ് റൺ; തിരുവല്ലം അപകടത്തിൽ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ പിടിയിൽ

ആർഎസ്എസ് മുൻ തിരുവനന്തപുരം ജില്ലാ കാര്യവാഹക് സുരേന്ദ്രൻ അന്തരിച്ചു; സംസ്കാരം ഇന്ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies