തെരഞ്ഞെടുപ്പ് ​ഗോദയിൽ സെലിബ്രറ്റി തിളക്കം; 'ലീഡിം​ഗ്" ഷൈനിം​ഗ് സ്റ്റാർസ് ഇവരൊക്കെ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

തെരഞ്ഞെടുപ്പ് ​ഗോദയിൽ സെലിബ്രറ്റി തിളക്കം; ‘ലീഡിം​ഗ്” ഷൈനിം​ഗ് സ്റ്റാർസ് ഇവരൊക്കെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 4, 2024, 10:31 am IST
Facebook
Twitter
WhatsAppTelegram

ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന്റെ ആദ്യഘട്ടം ഏതാണ്ട് പൂർത്തിയാകുമ്പോൾ സെലിബ്രറ്റി സ്ഥാനാർത്ഥികളിൽ ഭൂരിഭാ​ഗം പേരും വ്യക്തമായ ലീഡ‍ുമായി ജയത്തിലേക്ക് കുതിക്കുന്നു. എൻഡിഎ സ്ഥാനാർത്ഥികളായ സുരേഷ് ​ഗോപി, കങ്കണ റണൗട്ട് , ഹേമ മാലിനി, അരുൺ ​ഗോവിൽ എന്നിവരാണ് ആദ്യഘട്ടം പൂർത്തിയാകുമ്പോൾ വ്യക്തമായ ലീഡ‍ുമായി കുതിക്കുന്നത്.

സുരേഷ് ​ഗോപിയുടെ തൃശൂരിലെ ലീഡ് നില 22,000 വോട്ടുകൾ പിന്നിട്ടു. വലിയ മുന്നേറ്റമാണ് സൂപ്പർ താരം തൃശൂർ മണ്ഡലത്തിൽ നടത്തുന്നത്. ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ ജനവിധി തേടുന്ന ദേശീയ പുരസ്കാര ജേതാവ് കങ്കണ റണാവത്ത് വ്യക്തമായ ഭൂരിപക്ഷത്തിൽ മുന്നിലാണ്. 23,000 വോട്ടിന്റെ ലീഡാണ് കങ്കണ നേടുന്നത്. 1.55 ലക്ഷം വോട്ടുകളാണ് ഇതുവരെ കങ്കണ സ്വന്തമാക്കിയത്.

അതേസമയം യുപിയിലെ മഥുര മണ്ഡ‍ലത്തിൽ ഹേമമാലിനിയുടെ ലീഡ് നില 65,000 കടന്നു. രണ്ടാം വട്ടമാണ് ഹേമമാലിന് ഇവിടെ ജനവിധി തേടുന്നത്. മീററ്റിൽ ജനമനസുകളിൽ രാമനായി തിളങ്ങിയ അരുൺ ​ഗോവിലും ശക്തമായി മുന്നേറുന്ന കാഴ്ചയാണുള്ളത്. വോട്ടെണ്ണൽ തുടങ്ങി രണ്ടു മണിക്കൂറിലേറെ പിന്നിടുമ്പോൾ ലീഡ് നില 21,000 പിന്നിട്ടു.

Tags: Suresh Gopikangana ranautHema MaliniLok Sabha election2024 NATIONAL ELECTION
Share
Tweet
SendShare

More News from this section

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

Latest News

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies