കരയേണ്ട, കിങ്ങിണി കുട്ടന്മാർക്ക് കളിക്കാൻ ഇതാ ഒരു ​ഗെയിം; ഒന്ന് ബുദ്ധി പരീക്ഷിച്ച് നോക്കൂ...
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കരയേണ്ട, കിങ്ങിണി കുട്ടന്മാർക്ക് കളിക്കാൻ ഇതാ ഒരു ​ഗെയിം; ഒന്ന് ബുദ്ധി പരീക്ഷിച്ച് നോക്കൂ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 4, 2024, 02:00 pm IST
Facebook
Twitter
WhatsAppTelegram

ഒപ്റ്റിക്കൽ ഇല്യൂഷനുകൾ എന്നും രസകരമാണ്. തലച്ചോറിനും കണ്ണുകൾക്കും ഇവ ഏറെ ​ഗുണകരമാണ്. നമ്മുടെ വീട്ടിലെ കുട്ടികൾക്ക് അവരുടെ ശ്രദ്ധയും ബുദ്ധിയും വർദ്ധിപ്പിക്കാൻ ഇത്തരം കളികൾ നല്ലതാണ്. ഐക്യു ലെവൽ ശക്തമാക്കാൻ ഒപ്റ്റിക്കൽ ഇല്യൂഷനുകൾ മികച്ചതാണ്. അത്തരത്തിൽ ഒന്ന് പരിചയപ്പെടാം. നിരീ​ക്ഷണ ശക്തിയെ പരീക്ഷിക്കുന്ന ഒരു രസകരമായ ചിത്രമിതാ…

കുട്ടികളെയും അധ്യാപകരെയും ഈ ചിത്രത്തിൽ നമുക്ക് കാണാം. അവർ പുസ്തകങ്ങൾ വായിക്കാനുള്ള തിരക്കിലാണ്. മറ്റുചിലർ കമ്പ്യൂട്ടറുകളിൽ പഠിക്കുന്നു. ചിത്രത്തിൽ ഇത് ഒരു ലൈബ്രറിയാണെന്ന് സൂചിപ്പിക്കുന്ന തരത്തിൽ പുസ്തകങ്ങളും കാണാം. എന്നാൽ ഈ ലൈബ്രറിയിൽ ഒരു ഗോവണി കണ്ടെത്തുക എന്നതാണ് കിങ്ങിണി കുട്ടന്മാരുടെ ചുമതല.

5 സെക്കന്റാണ് കുട്ടികൾക്ക് നൽകുന്ന സമയം. കണ്ണുകളും മനസും വേഗത്തിൽ പ്രവർത്തിക്കട്ടെ.

ഒന്ന്…
…..
…..
….
രണ്ട്….
….
….
മൂന്ന്…
നാല്…
അഞ്ച്…

നിങ്ങൾക്ക് ​ഗോവണി കണ്ടെത്താൻ കഴിഞ്ഞോ?

ചിത്രത്തിന്റെ പിൻഭാഗത്ത് ശ്രദ്ധിച്ച് നോക്കൂ… നിങ്ങൾക്ക് ഗോവണി കാണാം

Tags: Gamechildrensoptical illusion
Share
Tweet
SendShare

More News from this section

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

Latest News

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies