ക്യാപ്സൂളുകൾ തൊണ്ട തൊടാതെ വിഴുങ്ങാറുണ്ടോ? പുറംപാളി പ്ലാസ്റ്റിക് ആണോ? ശരീരത്തിന് എത്രത്തോളം അപകടം ചെയ്യും
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ക്യാപ്സൂളുകൾ തൊണ്ട തൊടാതെ വിഴുങ്ങാറുണ്ടോ? പുറംപാളി പ്ലാസ്റ്റിക് ആണോ? ശരീരത്തിന് എത്രത്തോളം അപകടം ചെയ്യും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 4, 2024, 02:40 pm IST
FacebookTwitterWhatsAppTelegram

ക്യാപ്സൂളുകളുടെ പുറംപാളി പ്ലാസ്റ്റിക് കൊണ്ട് നിർമിച്ചതാണോ എന്ന സംശയം മിക്കവർക്കുമുണ്ട്. തൊണ്ട തൊടാതെ വിഴുങ്ങാനും ഒപ്പം കൃത്യമായ അളവിൽ മരുന്ന് ഉള്ളിലെത്തിക്കാനുമാണ് ക്യാപ്സൂളുകൾ ഇത്തരത്തിൽ നിർമിച്ചിരിക്കുന്നത്.

ക്യാപ്സൂളുകളുടെ പുറംപാളി പ്ലാസ്റ്റിക് പോലെ തോന്നുമെങ്കിലും യഥാർത്ഥത്തിൽ ഇത് ജലാറ്റിൻ ആണ്. ജലത്തിൽ ലയിക്കുന്ന പ്രൊട്ടിനാണ് ജലാറ്റിനുകൾ.  വയറ്റിൽ എത്തുന്നതോടെ മറ്റേതോരു ഭക്ഷണത്തേയും പോലെ ശരീരം ആ​ഗിരണം ചെയ്യുന്നു. പൊതുവേ ജലാറ്റിൻ അപകടകാരികളല്ല.

ക്യാപ്സൂളുകൾ ടാബ്‌ലെറ്റുകളേക്കാൾ വേഗത്തിൽ അലിഞ്ഞ് പോകുന്നതിനാൽ പെട്ടെന്ന് ശരീരത്തന് ​ഗുണം ചെയ്യും. ഒന്നിലധികം ഔഷധ ഘടകങ്ങൾ ഒരു ഡോസിലേക്ക് സംയോജിപ്പിക്കാമെന്നതും ഇതിന്റ സവിശേഷതയാണ്.

ക്യാപ്സൂളുകൾ പൊട്ടിച്ച് ഉപയോ​ഗിക്കരുതെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. പൊട്ടിക്കുന്നതോടെ അതിന്റെ ഔഷധ​ഗുണം നഷ്ടപ്പെടും. ഗുളികകളെ അപേക്ഷിച്ച് നോക്കുമ്പോൾ ക്യാപ്സൂളുകൾ പെട്ടെന്ന് ചീത്തയാകും. ഈർപ്പം, അന്തരീക്ഷ ഉഷ്മാവ് എന്നിവയോട് പെട്ടെന്ന് പ്രതീകരിക്കുന്നവയാണ് ഇവ.

 

Tags: Red capsule
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത

ഭക്തിസാന്ദ്രമായ കർക്കടകപ്പുലരി; പഞ്ഞക്കർക്കിടകത്തിന്റെ വറുതികളെ ഭക്തിയുടെ വെളിച്ചം കൊണ്ട് നേരിടാൻ മലയാളക്കര; മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ ത്യാഗം മനസ്സിന് കരുത്താകുന്ന പുണ്യമാസം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies