കെജ്‌രിവാൾ വന്നിട്ടും ഏറ്റില്ല : പഞ്ചാബിൽ ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി ; ഒതുങ്ങിയത് മൂന്ന് സീറ്റിലേയ്ക്ക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കെജ്‌രിവാൾ വന്നിട്ടും ഏറ്റില്ല : പഞ്ചാബിൽ ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി ; ഒതുങ്ങിയത് മൂന്ന് സീറ്റിലേയ്‌ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 5, 2024, 09:07 am IST
FacebookTwitterWhatsAppTelegram

ചണ്ഡീഗഡ് : പഞ്ചാബിൽ ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി. പഞ്ചാബ് നിയമസഭയിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ ജയിച്ച പാർട്ടിയ്‌ക്ക് ആകെയുള്ള 13ൽ മൂന്ന് സീറ്റിൽ മാത്രമാണ് ഇത്തവണ വിജയിക്കാനായത്. സംഗ്രൂർ, ഹോഷിയാർപൂർ, ആനന്ദ്പൂർ സാഹിബ് എന്നീ മണ്ഡലങ്ങളിലാണ് ഇത്തവണ ആം ആദ്മി ജയിച്ചത് . മറ്റ് അഞ്ചിടങ്ങളിൽ രണ്ടാം സ്ഥാനത്താണ് പാർട്ടി.

പഞ്ചാബിൽ കെജ്‌രിവാൾ ക്യാംപ് ചെയ്ത് പ്രചാരണം നയിച്ചത് അഞ്ചുദിവസമാണ്. 13 മണ്ഡലങ്ങളിൽ കുറഞ്ഞത് മൂന്ന് തവണയെങ്കിലുമെത്തി കെജ്‌രിവാൾ പ്രചാരണം നടത്തിയിരുന്നു .അഞ്ച് ക്യാബിനറ്റ് മന്ത്രിമാരുൾപ്പെടെ ഒമ്പത് സിറ്റിംഗ് എം.എൽ.എമാരെയാണ് പാർട്ടി രംഗത്തിറക്കിയത്. കാബിനറ്റ് മന്ത്രി ഗുർമീത് സിംഗ് മീത് ഹയർ, ചബ്ബേവാൾ എംഎൽഎ രാജ് കുമാർ എന്നിവരൊഴികെ എല്ലാവരും പരാജയപ്പെട്ടു.വോട്ട് വിഹിതം 42% ൽ നിന്ന് ഇത്തവണ 26% ആയി കുറഞ്ഞു.

സംസ്ഥാനത്ത് ഏഴ് സീറ്റുകൾ നേടിയ കോൺഗ്രസിന്റെ വോട്ട് ശതമാനവും ആം ആദ്മിയ്‌ക്ക് തുല്യമാണ് . 2022 ജൂണിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച ശിരോമണി അകാലിദൾ തലവൻ സിമ്രൻജിത് സിംഗ് മാനിൽ നിന്ന് മികച്ച ഭൂരിപക്ഷത്തോടെ, സംഗ്രൂർ സീറ്റ് പിടിച്ചെടുക്കാനും പാർട്ടിക്ക് കഴിഞ്ഞുവെന്നതാണ് ഇക്കുറി പാർട്ടിയ്‌ക്ക് ആശ്വാസം.

എഎപിയുടെ മോശം പ്രകടനത്തിന് കാരണം അടിസ്ഥാനപരമായ സംഘടനാ ഘടനയുടെ അഭാവവും , എംഎൽഎമാർ ജനങ്ങളുമായുള്ള ബന്ധം വിച്ഛേദിച്ചതുമാണെന്നാണ് അമൃത്‌സറിലെ ഗുരു നാനാക് ദേവ് യൂണിവേഴ്‌സിറ്റിയിലെ പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട്‌മെൻ്റ് മുൻ മേധാവി പ്രൊഫസർ ജഗ്രൂപ് സിംഗ് സെഖോണിന്റെ വിലയിരുത്തൽ . മയക്കുമരുന്ന്, അഴിമതി, ക്രമസമാധാനം എന്നിവ കൈകാര്യം ചെയ്യുന്നതിലും വീഴ്‌ച്ച സംഭവിച്ചതായി സെഖോൺ പറഞ്ഞു.

Tags: 2024 NATIONAL ELECTIONAAPpanjab
ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies