കോഴിക്കോട് തിരിച്ചടിയായത് 'ഇക്ക' വിവാദമല്ല; തോൽവിയുടെ കാരണം പരിശോധിക്കുമെന്ന് എളമരം കരീം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കോഴിക്കോട് തിരിച്ചടിയായത് ‘ഇക്ക’ വിവാദമല്ല; തോൽവിയുടെ കാരണം പരിശോധിക്കുമെന്ന് എളമരം കരീം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 5, 2024, 01:05 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം നേടാൻ സാധിച്ചില്ലെന്ന് കോഴിക്കോട് എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന എളമരം കരീം. എൽഡിഎഫ് നേരിടേണ്ടി വന്ന തോൽവി ആഴത്തിൽ പഠിക്കുമെന്നും വിശകലനം നടത്തേണ്ടത് അനിവാര്യമാണെന്നും എളമരം കരീം പറഞ്ഞു. ഫലപ്രഖ്യാപനത്തിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തുടർച്ചയായ നാലാം വട്ടവും ജനവിധി തേടിയ എംകെ രാഘവന്റെ ഏട്ടൻ പ്രഭാവം മറികടക്കാൻ ഇക്ക പ്രചാരണവുമായി എളമരം കരീം രംഗത്തെത്തിയത് വലിയ ചർച്ചയായിരുന്നു. മുസ്ലീം വോട്ടുകൾ പെട്ടിയിലാക്കാനുളള സിപിഎമ്മിന്റെ രാഷ്‌ട്രീയ തന്ത്രമാണിതെന്നും മതേതര പാർട്ടിയെന്ന് അവകാശപ്പെട്ട സിപിഎമ്മിന്റെ ഇരട്ടമുഖമാണ് ഇതിൽ വ്യക്തമാകുന്നതെന്നും വിമർശനം ഉയർന്നിരുന്നു

തെരഞ്ഞെടുപ്പിൽ കോഴിക്കോട്ടെ ശക്തികേന്ദ്രങ്ങളിൽ പോലും എൽഡിഎഫിന് കാലിടറിയിരുന്നു. എൽഡിഫിന്റെ പ്രഭാവം നിറഞ്ഞു നിന്നിരുന്ന എലത്തൂർ, ബേപ്പൂർ തുടങ്ങിയ മണ്ഡലങ്ങളും കരീമിനെ കൈവിട്ടു. ബേപ്പൂർ, പൊതുമരാമത്ത് മന്ത്രി റിയാസിന്റെ സ്വന്തം മണ്ഡലമായിരുന്നിട്ട് പോലും എൽഡിഎഫ് അങ്കത്തട്ടിൽ പരാജയപ്പെടുകയായിരുന്നു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നേടിയതിനെക്കാൾ 33,974 വോട്ടുകളാണ് എൽഡിഎഫിന് ഇത്തവണ കുറഞ്ഞത്. ബേപ്പൂർ മണ്ഡലത്തിൽ മാത്രമായി 19,561 വോട്ടുകൾക്കാണ് എൽഡിഎഫ് പിന്നിലായത്. കഴിഞ്ഞ തവണ പതിനായിരത്തിലധികം വോട്ടുകൾക്കായിരുന്നു എൽഡിഎഫ് പിന്നിലായത്. മറ്റ് മണ്ഡലങ്ങളിൽ ലീഡ് നില ഉയർത്താൻ സാധിക്കാതെ വന്നതും എൻഡിഎഫിന്റെ പരാജയത്തിന് ആക്കം കൂട്ടി.

Tags: ldfelamaram kareem2024 NATIONAL ELECTION
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies