ഇനി മുതൽ പ്രതിവർഷം രണ്ടല്ല, ആറ് LVM-3 റോക്കറ്റ് വിക്ഷേപണം വരെ നടത്താം; ഇസ്രോയുമായി കൈകോർത്ത് എച്ച്എഎൽ; ‍ഞൊടിയിടയിൽ നിർണായക ഘടകങ്ങൾ‌ നിർമിച്ചെടുക്കാം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇനി മുതൽ പ്രതിവർഷം രണ്ടല്ല, ആറ് LVM-3 റോക്കറ്റ് വിക്ഷേപണം വരെ നടത്താം; ഇസ്രോയുമായി കൈകോർത്ത് എച്ച്എഎൽ; ‍ഞൊടിയിടയിൽ നിർണായക ഘടകങ്ങൾ‌ നിർമിച്ചെടുക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 6, 2024, 09:33 am IST
FacebookTwitterWhatsAppTelegram

ഇസ്രോയുമായി കൈകോർത്ത് ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎൽ). ഐഎസ്ആർഒയുടെ ഉൽപാദന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പുത്തൻ സംവിധാനമാണ് എച്ച്എഎൽ അവതരിപ്പിച്ചിരിക്കുന്നത്. എയ്‌റോസ്‌പേസ് ഡിവിഷനിലെ അഡ്വാൻസ്ഡ് പ്രൊപ്പല്ലൻ്റ് ടാങ്ക് ഉൽപ്പാദനവും സിഎൻസി മെഷീനിംഗ് സൗകര്യങ്ങളുടെയും ഉദ്ഘാടനം ഇസ്രോ ചെയർമാൻ എസ്. സോമനാഥ് നിർവഹിച്ചു.

പുതിയ സൗകര്യങ്ങൾ ഇന്ത്യയുടെ ഏറ്റവും ഭാരമേറിയ റോക്കറ്റായ ലോഞ്ച് വെഹിക്കിൾ മാർക്ക്-3 (LVM3) യുടെ ലോഞ്ചിനും മറ്റ് വിക്ഷേപണ വാഹനങ്ങളുടെ ഉത്പാദനത്തിനും മുതൽക്കൂട്ടാകും. നിലവിൽ പ്രതിവർഷം രണ്ട് എൽവിഎം-3 റോക്കറ്റുകൾ വിക്ഷേപിക്കാനുള്ള സൗകര്യമാണ് ഇസ്രോയ്‌ക്കുള്ളത്. എന്നാൽ പുതിയ സംവിധാനം ഉപയോ​ഗിച്ച് പ്രതിവർഷം ആറ് റോക്കറ്റ് വരെ വിക്ഷേപിക്കുന്നതിന് ആവശ്യമായ ഘടകങ്ങൾ നിർമിക്കാൻ എച്ച്എഎല്ലിന് സാധിക്കും. ഉത്പാദന വിടവ് നികത്തി കൂടുതൽ വിക്ഷേപണങ്ങൾ നടത്താൻ ഇത് സഹായിക്കും.

എൽവിഎം 3 ലോഞ്ച് വെഹിക്കിളിന്റെ നിർണായക ഘടകങ്ങളായ ഓക്സിഡൈസർ ടാങ്കുകളും പ്രവർത്തനക്ഷമതയേറിയ ഇന്ധനവും ഉത്പാദിപ്പിക്കുന്നതിൽ പ്രൊപ്പല്ലൻ്റ് ടാങ്ക് പ്രൊഡക്ഷൻ ഫെസിലിറ്റി സുപ്രധാന പങ്ക് വഹിക്കും. എൽവിഎം 3 റോക്കറ്റിനായുള്ള പ്രൊപ്പല്ലൻ്റ് ടാങ്ക് ഡോമുകളെ നിയന്ത്രിക്കാൻ കഴിയുന്ന വിപുലമായ കമ്പ്യൂട്ടർ ന്യൂമറിക്കൽ കൺട്രോൾ (CNC) മെഷീനുകൾ സജ്ജമാക്കാൻ സിഎൻസി മെഷീനിംഗ് സാങ്കേതികവിദ്യക്ക് കഴിയും. എൽവിഎം-3 യുടെ നിർമാണത്തിലും വിപുലീകരണത്തിലും വമ്പൻ മാറ്റങ്ങളാണ് പുത്തൻ വിദ്യകൾ സാധ്യമാക്കുന്നത്. ഇത് ഇന്ത്യയുടെ ബഹിരാകാശ ഭാവിയെ തന്നെ മാറ്റി മറിക്കുമെന്നതിൽ സംശയമില്ല.

ഇസ്രോയുടെ ഭാവി ദൗത്യങ്ങളിൽ എച്ച്എഎൽ നിർണായക പങ്ക് വ​ഹിക്കുമെന്നും സാങ്കേതിക വിദ്യകൾ, ഡിസൈൻ വെല്ലുവിളികൾ, എൻഡ്-ടു-എൻഡ് ടാസ്കുകൾ തുടങ്ങിയവയിൽ എച്ച്എഎൽ ആശ്വാസം പകരുമെന്നും എസ് സേമനാഥ് പറഞ്ഞു. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന നെക്സ്റ്റ് ജനറേഷൻ ലോഞ്ച് വെഹിക്കിളുകളുടെ (എൻജിഎൽവി) നിർമാണം വേ​ഗത്തിലാക്കുമെന്ന് എച്ച്എഎൽ സിഎംഡി സി.ബി അനന്തകൃഷ്ണൻ വ്യക്തമാക്കി. ഐഎസ്ആർഒയുമായി ചേർ‌ന്ന് പ്രവർത്തിക്കുമെന്നും ബഹിരാകാശ മേഖലയിൽ കൂടുതൽ നിക്ഷേപം നടത്തു‌മെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: LVM3 programAdvanced Propellant Tank ProductionCNC Machining facilitiesHALISRO chairmanS SomanathHindustan Aeronautics Limited
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies