ഏലക്ക നിങ്ങളുടെ സകല ഏനക്കേടും മാറ്റും; ദാ.., ഇങ്ങനെ വെള്ളം ഉണ്ടാക്കി കുടിച്ച് നോക്കൂ...
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഏലക്ക നിങ്ങളുടെ സകല ഏനക്കേടും മാറ്റും; ദാ.., ഇങ്ങനെ വെള്ളം ഉണ്ടാക്കി കുടിച്ച് നോക്കൂ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 6, 2024, 05:00 pm IST
FacebookTwitterWhatsAppTelegram

സ്ഥിരമായി പുറത്ത് നിന്നും ആഹാരം കഴിക്കുന്നവരോട് ചോദിച്ചാൽ മനസിലാകും വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിന്റെ പ്രാധാന്യം. അവർ പറയും
നല്ല ആരോഗ്യം ലഭിക്കുന്നത് അവനവന്റെ വീട്ടിലെ അടുക്കളയിൽ നിന്നാണെന്ന്. കടകളിൽ നിന്നുള്ള ഭക്ഷണം പോലെയല്ല, വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണം. രുചി വർദ്ധിക്കാൻ വേണ്ടി കടകളിൽ മായങ്ങൾ ചേർക്കുമ്പോൾ വീടുകളിൽ നാം സു​ഗന്ധവ്യഞ്ജനങ്ങൾ ചേർക്കുന്നു. അത്തരത്തിൽ നാവിൽ വെള്ളമൂറുന്ന രുചി സമ്മാനിക്കുന്ന ഒന്നാണ് ഏലക്ക. ചായയിലടക്കം ഏലയ്‌ക്ക് ഇട്ട് കുടിക്കുന്നവരാണ് നമ്മൾ. എന്നാൽ രുചിക്ക് വേണ്ടി മാത്രമല്ല, നല്ല ആരോ​ഗ്യം ലഭിക്കാനും ഏലക്ക നല്ലതാണെന്ന് എത്ര പേർക്ക് അറിയാം.

ജീരക വെള്ളവും ഉലുവാ വെള്ളവും മല്ലി വെള്ളവുമെല്ലാം നമ്മൾ കുടിക്കാറുണ്ട്. എന്നാൽ എത്രപേർ വീടുകളിൽ ഏലയ്‌ക്ക ഇട്ട് വെള്ളം തിളപ്പിക്കും. ഏലയ്‌ക്കയ്‌ക്ക് ഒന്നിലധികം ആരോഗ്യ ഗുണങ്ങളുണ്ട്. ഈ സുഗന്ധവ്യഞ്ജനത്തിന്റെ എല്ലാ ഗുണങ്ങളും ഉൾക്കൊള്ളാനുള്ള ഒരു എളുപ്പ വഴി ഏലക്ക ചേർത്ത വെള്ളം കുടിക്കുക എന്നതാണ്. ഇത് രുചികരം മാത്രമല്ല, നമ്മുടെ ആരോഗ്യവും മെച്ചപ്പെടുത്തും. ഏലയ്‌ക്കാ വെള്ളം എങ്ങനെ ഉണ്ടാക്കാം, അവയുടെ ​ഗുണങ്ങൾ എന്താണെന്നും നമുക്ക് നോക്കാം.

ഏലക്ക വെള്ളം എങ്ങനെ ഉണ്ടാക്കാം

ഒരു പിടി പച്ച ഏലക്ക എടുക്കുക. അവ ചതച്ച് തിളച്ച വെള്ളത്തിൽ ഇടുക. ശേഷം വെള്ളത്തിന്റെ ചൂട് കുറയ്‌ക്കണം. വെള്ളം ഏകദേശം 5-10 മിനിറ്റ് തിളപ്പിക്കുക. ഇതോടെ ഏലയ്‌ക്കയുടെ സത്ത വെള്ളിൽ നന്നായി ചേരും. വെള്ളത്തിന്റെ നിറം മാറിയാൽ തീ അണച്ച് വെള്ളം തണുക്കാൻ വെക്കുക. അരിച്ചെടുത്ത് ഒരു ടേബിൾ സ്പൂൺ തേൻ ചേർക്കുക. ഇത് ദിവസവും കുടിക്കുന്നത് നല്ലതാണ്.

ആരോഗ്യ ഗുണങ്ങൾ

മെച്ചപ്പെട്ട ദഹനം. ദഹനസംബന്ധമായ പല പ്രശ്‌നങ്ങളിൽ നിന്നും ആശ്വാസം നൽകുന്ന ഒന്നാണ് ഏലയ്‌ക്ക.

അണുബാധയെ ചെറുക്കാൻ സഹായിക്കുന്ന ആൻ്റിമൈക്രോബയൽ ഇഫക്റ്റുകൾ ഏലയ്‌ക്കുണ്ട്. ഫംഗസുകളെയും ബാക്ടീരിയകളെയും ഫലപ്രദമായി നശിപ്പിക്കാൻ ഇവയ്‌ക്ക് കഴിയും.

ശക്തമായ ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങൾ കാണിക്കുന്ന ടെർപെൻസ്, ഫിനോളിക് സംയുക്തങ്ങൾ തുടങ്ങിയ ബയോ ആക്റ്റീവ് സംയുക്തങ്ങളാൽ ഏലയ്‌ക്ക സമ്പന്നമാണ്. ഓക്സിഡേറ്റീവ് സ്ട്രെസ് ഉണ്ടാക്കുന്ന ശരീരത്തിലെ ഹാനികരമായ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കാൻ ഇവ സഹായിക്കും.

ഏലയ്‌ക്കാ വെള്ളം കുടിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണ്. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു.

വായിലുണ്ടാകുന്ന ആരോ​ഗ്യ പ്രശ്നങ്ങൾക്ക് ഏലക്ക നല്ലതാണ്. വായ്നാറ്റം, വായിലെ ബാക്ടീരിയകളെ ചെറുക്കാൻ, മോണ രോഗങ്ങൾ എന്നിവയ്‌ക്ക് ഏലക്ക ഉത്തമമാണ്.

Tags: HealthSUBCardamom Water
ShareTweetSendShare

More News from this section

ഭക്തിസാന്ദ്രമായ കർക്കടകപ്പുലരി; പഞ്ഞക്കർക്കിടകത്തിന്റെ വറുതികളെ ഭക്തിയുടെ വെളിച്ചം കൊണ്ട് നേരിടാൻ മലയാളക്കര; മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ ത്യാഗം മനസ്സിന് കരുത്താകുന്ന പുണ്യമാസം

വലിയചുടുകാട്ടിൽ വി.എസ്. അച്യുതാനന്ദന് സ്മാരകം നിർമ്മിക്കുന്നതിൽ എതിർപ്പ് ; രക്തസാക്ഷിഭൂമിയിൽ വ്യക്തിഗത സ്മാരകം പാടില്ലെന്ന് പുന്നപ്ര-വയലാർ സമരസേനാനി പി.കെ. ചന്ദ്രാനന്ദന്റെ കുടുംബം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

പിന്തുടർന്ന പോലീസുകാരെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം; സ്വർണ പണയ തട്ടിപ്പ് കേസിൽ പ്രതികളുടെ അതിക്രമത്തിൽ രണ്ട് സിപിഒമാർക്ക് പരിക്ക്, ഒരാൾ കസ്റ്റഡിയിൽ

Latest News

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies