ഒടിടിയിലെത്തിയ പിന്നാലെ 'ബോറ്" പടമെന്ന് പഴികേട്ട് 'വർഷങ്ങൾക്ക് ശേഷം"
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഒടിടിയിലെത്തിയ പിന്നാലെ ‘ബോറ്” പടമെന്ന് പഴികേട്ട് ‘വർഷങ്ങൾക്ക് ശേഷം”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 6, 2024, 05:13 pm IST
FacebookTwitterWhatsAppTelegram

ഏപ്രിലിൽ തിയറ്റർ റിലീസായ വർഷങ്ങൾക്ക് ശേഷം വ്യാഴാഴ്ചയാണ് ഒടിടിയിലെത്തിയത്. എന്നാൽ തിയറ്റിൽ ലഭിച്ച സ്വീകാര്യത വിനീത് ശ്രീനിവാസൻ ചിത്രത്തിന് ലഭിക്കുന്നില്ലെന്നാണ് പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. എക്സറ്റൻഡ് ​കാമിയോ റോളിലെത്തിയ നിവിൻ പോളി ഇല്ലായിരുന്നെങ്കിലും ശരാശരിക്കും താഴെ നിൽക്കുന്ന ബോറ് പടമെന്നാണ് ഭൂരിഭാ​ഗം പേരുടെയും അഭിപ്രായം. വിഷു റിലീസായി എത്തിയ ചിത്രം ആദ്യ ദിനങ്ങളിൽ ബോക്സോഫീസിൽ കുതിച്ചെങ്കിലും ആവേശം പുറത്തിറങ്ങിയതോടെ കിതയ്‌ക്കുകയായിരുന്നു. 50 കോടി കളക്ഷൻ ലഭിച്ചെന്നാണ് സൂചന. ഒടിടിയിൽ പ്രീസെയിൽ നടക്കാതിരുന്നതോടെയാണ് ചിത്രം വൈകിയത്. സോണി ലിവിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.

ഒടിടിയിൽ എത്തിയതോടെ മോശം പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ട്രോൾ പേജുകളിലും ചിത്രത്തിലെ പ്രകടനത്തിന്റെ പേരിൽ കല്യാണിയും പ്രണവും അടക്കമുള്ളവർ വിമർശിക്കപ്പെടുന്നുണ്ട്. ഇമോഷണൽ ഡ്രാമയായി അണിയിച്ചൊരുക്കിയ ആദ്യ പകുതി ശരാശരിക്കും താഴെയെന്നാണ് വിമർശനം. നിവിൻ പോളിയുടെ ക്യാരക്ടർ വരുന്നതുവരെ ചിത്രം ഒച്ചിഴയും വേ​ഗത്തിലാണ് പോകുന്നതെന്നും വിമർശനങ്ങളുണ്ട്.

സാധാരണ വിനീത് ശ്രീനിവാസൻ ചിത്രങ്ങളുടെ ഗാനങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യത ലഭിക്കാതിരുന്നതും തിരിച്ചടിയായി. അമൃത് രാംനാഥൻ സം​ഗീതം നൽകിയത്. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ വമ്പൻ താരനിരയ്‌ക്കൊപ്പം അതിഥി താരമായി ആസിഫ് അലിയും വന്നിരുന്നു. മെറിലാൻഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിച്ചത്.

Tags: OTTRELEASEvarshangalkku sheshamcritisism
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies