നിതീഷ് കുമാർ എൻഡിഎയിൽ തന്നെ; സഖ്യത്തെ ഇല്ലാതാക്കുകയെന്ന ഇൻഡി മുന്നണിയുടെ ഗൂഢതന്ത്രം നടക്കില്ല: വിജയ്കുമാർ സിൻഹ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നിതീഷ് കുമാർ എൻഡിഎയിൽ തന്നെ; സഖ്യത്തെ ഇല്ലാതാക്കുകയെന്ന ഇൻഡി മുന്നണിയുടെ ഗൂഢതന്ത്രം നടക്കില്ല: വിജയ്കുമാർ സിൻഹ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 6, 2024, 08:50 pm IST
Facebook
Twitter
WhatsAppTelegram

പട്‌ന: ബിഹാറിനെ മുന്നോട്ടു നയിക്കുന്നതിൽ മുഖ്യമന്ത്രി നിതീഷ് കുമാർ മുഖ്യപങ്ക് വഹിക്കുന്നുവെന്ന് ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹ. നിതീഷ് കുമാർ എൻഡിഎയുടെ ഭാഗമായിരുവെന്നും ഇനിയും അങ്ങനെ തന്നെയായിരിക്കുമെന്നും വിജയ് കുമാർ സിൻഹ പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

” ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയ്‌ക്ക് അനുകൂലമായ വിധി തന്നെയാണ് ലഭിച്ചിരിക്കുന്നത്. എൻഡിഎയെ തകർക്കാൻ ശ്രമിക്കുന്നവരുടെ ഉദ്ദേശം ഒരിക്കലും നടക്കില്ല. മുഖ്യമന്ത്രി നിതീഷ് കുമാർ എപ്പോഴും എൻഡിഎയ്‌ക്കൊപ്പം ഉണ്ടായിരിക്കും. ബിഹാറിനെ മുന്നോട്ടു നയിക്കുന്നതിൽ അവിഭാജ്യ ഘടകമാണ് അദ്ദേഹം. ഇൻഡി സഖ്യത്തിന്റെ ഗൂഢതന്ത്രങ്ങൾ ഇന്ത്യയിൽ വിലപ്പോവില്ല.”- വിജയ് കുമാർ സിൻഹ പറഞ്ഞു.

മുഖ്യമന്ത്രി നിതീഷ് കുമാർ എൻഡിഎയുടെ ഭാഗമല്ലെന്ന് പറഞ്ഞു പരത്താനാണ് ഇൻഡി സഖ്യം ശ്രമിക്കുന്നത്. എന്നാൽ ഇൻഡി സഖ്യത്തിന്റെ ശ്രമങ്ങൾ എൻഡിഎ ഇല്ലാതാക്കും. ഇത്തവണയും രാജ്യം ഭരിക്കുന്നത് എൻഡിഎ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 240 സീറ്റുകൾ നേടാൻ സാധിച്ചിരുന്നു. എൻഡിഎ സർക്കാർ 293 സീറ്റുകളും നേടി. സ്വതന്ത്രർ കൂടി പിന്തുണച്ചതോടെ ഭൂരിപക്ഷം 300 കടന്നു.

Tags: BJPndanithish kumarVijay Kumar Sinha
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies