ബേബി ഗേളുമായി വരുൺ ധവാനും നടാഷയും; 'പപ്പാസ് ലിറ്റിൽ പ്രിൻസസ്'; ചിത്രങ്ങൾ വൈറൽ
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബേബി ഗേളുമായി വരുൺ ധവാനും നടാഷയും; ‘പപ്പാസ് ലിറ്റിൽ പ്രിൻസസ്’; ചിത്രങ്ങൾ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 7, 2024, 07:35 pm IST
Facebook
Twitter
WhatsAppTelegram

ബോളിവുഡ് താരം വരുൺ ധവാനും ഭാര്യ നടാഷ ദലാലും പുതിയ അതിഥിയെ വരവേറ്റതിന്റെ സന്തോഷത്തിലാണ്. പെൺകുഞ്ഞിനാണ് നടാഷ ജന്മം നൽകിയത്. മുത്തച്ഛനായതിന്റെ സന്തോഷം വരുണിന്റെ പിതാവും സംവിധായകനുമായ ഡേവിഡ് ധവാനാണ് ആദ്യം അറിയിച്ചത്. പിന്നാലെ താനൊരു പിതാവായ വിവരം വരുൺ ധവാനും എക്‌സിലൂടെ പങ്കുവച്ചു. ജൂൺ മൂന്നാം തീയതിയാണ് നടാഷ പെൺകുഞ്ഞിന് ജന്മം നൽകിയത്.

നാല് ദിവസങ്ങൾക്ക് ശേഷം ഇന്ന് ഉച്ചയോടെ ആശുപത്രി വിട്ട് കുഞ്ഞുമായി വീട്ടിലേക്ക് മടങ്ങിയിരിക്കുകയാണ് വരുൺ ധവാനും ഭാര്യയും. ഇതിന്റെ ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലായത്.

കുഞ്ഞിനെ നെഞ്ചോട് ചേർത്തു പിടിച്ച് വരുന്ന വരുണിനെയും തൊട്ടു പിന്നിൽ നടന്നു വരുന്ന നടാഷയുമാണ് ആരാധകരുടെ മനം കവർന്നത്. കുഞ്ഞിനെ വളരെ മനോഹരമായ പിങ്ക് തുണിയിൽ കിടത്തിയാണ് വീട്ടിലേക്ക് കൊണ്ടു പോകുന്നത്. ‘ ഞങ്ങളുടെ ബേബി ഗേൾ എത്തിയിരിക്കുന്നു. ആശംസകൾ അറിയിച്ച എല്ലാവർക്കും നന്ദി’ എന്നായിരുന്നു വരുൺ ധവാൻ എക്‌സിൽ കുറിച്ചത്.

അതേസമയം, കോഫി വിത്ത് കരൺ എന്ന ഷോയിൽ പെൺകുഞ്ഞിന്റെ പിതാവാകണമെന്ന് വരുൺ പറഞ്ഞതും ആരാധകർക്കിടയിൽ ചർച്ചയാവുകയാണ്. വരൺ ആഗ്രഹിച്ചതു പോലെ തന്നെ പെൺകുഞ്ഞ് പിറന്നെന്നും ദമ്പതിമാർക്കും കുഞ്ഞിനും ആശംസകൾ നേരുന്നുവെന്നും നിരവധി ആരാധകർ സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു. കരൺ ജോഹർ, കരീന കപൂർ, പ്രിയങ്ക ചോപ്ര തുടങ്ങിയ നിരവധി താരങ്ങളും വരുണിനും നടാഷയ്‌ക്കും ആശംസകൾ നേർന്നിരുന്നു.

Tags: baby girlVarun DavanNadasha
Share
Tweet
SendShare

More News from this section

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

കല്യാണത്തിന് എന്ന് പറഞ്ഞ് ജാമ്യം, പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ; ഭീകരവാദി ഷർജീൽ ഇമാമിന്റെ ഇടക്കാല ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്; കോടതിയിൽ ഹർജി നൽകി

പാറ്റപ്പടയുടെ ചിറകരിഞ്ഞ് അമിത് ഷാ; ഡൽഹിയിൽ സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയും സംഘവും അറസ്റ്റിൽ; വിമാനത്തിനുള്ളിൽ കയറി കലാപകാരികളെ പിടികൂടി പൊലീസ്

രാജ്യത്തെ അസ്ഥിരപ്പെടുത്താൻ വിദേശ ശക്തികളുടെ ഗൂഢാലോചന; ദേശസ്‌നേഹികൾ ഒറ്റക്കെട്ടായി നിലകൊള്ളണം; ഇൻഡി സഖ്യത്തിനും സിജെപിക്കുമെതിരെ നിതിൻ നബീൻ

പാറ്റകളെ ഹിറ്റടിച്ച് ഓടിച്ച് ഡൽഹി പൊലീസ്; ഇന്ത്യവിരുദ്ധ യൂട്യൂബർ ധ്രുവ് റാഠി അറസ്റ്റിൽ; വ്യാജ മാധ്യമപ്രവർത്തകരും കസ്റ്റഡിയിൽ

പാറ്റകളെ കലാപം പൊളിച്ച് ഡൽഹി പൊലീസ്; 150 പേർ കസ്റ്റഡിയിൽ, 50 പേർ കൊടും ക്രിമിനലുകൾ

Latest News

വില കൊടുത്ത് വാങ്ങുന്നത് ചീഞ്ഞ മീനോ? കോഴിക്കോട്ടെ വിപണിയില്‍ ഉപഭോക്താക്കളുടെ പരാതി

ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടുവച്ചാല്‍ പണി കിട്ടും; പിഴയും യാത്ര പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടിവരും

‘അളിയന്റെ കല്യാണത്തിനു പോയതാണോ? “ഇവിടെ വെള്ളം കിട്ടിയില്ല” എന്നു പറയാൻ’; ജോൺ ബ്രിട്ടാസിനെ പരിസഹിച്ച് സോഷ്യൽ മീഡിയ

കോട്ടയത്ത് സ്വകാര്യബസ് നിയന്ത്രണം വിട്ട് പാഞ്ഞുകയറി; ചികിത്സയിലായിരുന്ന 18കാരിക്ക് ദാരുണാന്ത്യം

കറുത്ത എണ്ണയിൽ മൊരിഞ്ഞ സമൂസകൾ; തറയിൽ ചീഞ്ഞളിഞ്ഞ എത്തപ്പഴം; ഇതാണോ നിങ്ങളും പണം കൊടുത്ത് വാങ്ങുന്നത്; കണ്ണാടിക്കൂട്ടിലെ എണ്ണകടികൾ കഴിക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്!!!

തൃശ്ശൂരില്‍ കോളേജ് ഹോസ്റ്റലിലെ ഭക്ഷണത്തില്‍നിന്ന് ഭക്ഷ്യവിഷബാധ; 15 പെണ്‍കുട്ടികള്‍ ചികിത്സ തേടി

ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയ ലോകത്തിന് മാതൃക; ഡൽഹിയിലെ പ്രതിഷേധം രാജ്യത്തിന്റെ യശസ്സിന് കളങ്കമുണ്ടാക്കാനുള്ള നീക്കം; സി. സദാനന്ദൻ മാസ്റ്റർ

തിരുനാവായ കുംഭമേളയ്‌ക്കെതിരായ ഇടത് നേതാക്കളുടെ വിമർശനം; മഹാമാഘം വൻ വിജയത്തിലേക്ക് നീങ്ങുന്നതിന്റെ തെളിവ്: വിഎച്ച്പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies