ഇംഗ്ലണ്ടിൽ നിന്ന് 100 മെട്രിക് ടൺ സ്വർണം ; 1991 ന് ശേഷം നടത്തിയ മികച്ച നീക്കം; സുരക്ഷിതമായി സൂക്ഷിക്കാൻ രാജ്യത്തിന് ശേഷിയുണ്ട്: ശക്തികാന്ത ദാസ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇംഗ്ലണ്ടിൽ നിന്ന് 100 മെട്രിക് ടൺ സ്വർണം ; 1991 ന് ശേഷം നടത്തിയ മികച്ച നീക്കം; സുരക്ഷിതമായി സൂക്ഷിക്കാൻ രാജ്യത്തിന് ശേഷിയുണ്ട്: ശക്തികാന്ത ദാസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2024, 11:48 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: യുകെയിൽ നിന്ന് ഇന്ത്യയിലേക്ക് സ്വർണ്ണശേഖരം മാറ്റിയതിൽ നയപരമായ പ്രശ്നങ്ങളിലെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ്.   1991 ന് ശേഷം രാജ്യം ഏറ്റെടുത്ത ഏറ്റവും വലിയ നീക്കമാണിത്. സ്വർണം സുരക്ഷിതമായി സൂക്ഷിക്കാനുള്ള ആഭ്യന്തര സംഭരണ ​​ശേഷി രാജ്യത്തിനുണ്ട്. ഇത് വിനിയോക്കുന്നതിന്റെ ഭാ​ഗമായാണ് സ്വർണ്ണം ഇന്ത്യയിലെത്തിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. 2025 സാമ്പത്തിക വർഷത്തേക്കുള്ള ആർബിഐയുടെ രണ്ടാം ധനനയം വിശദീകരിക്കുകയായിരുന്നു ​ഗവർണർ.

ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പക്കൽ സൂക്ഷിച്ചിരുന്ന 100 മെട്രിക് ടൺ സ്വർണശേഖരം കഴിഞ്ഞ ആഴ്ച ആർബിഐ ഇന്ത്യയിൽ എത്തിച്ചിരുന്നു. 1990-91 ലെ വിദേശനാണ്യ പ്രതിസന്ധിയുടെ സമയത്ത്, 405 മില്യൺ ഡോളർ വായ്പ ലഭിക്കാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് സ്വർണ്ണ ശേഖരത്തിന്റെ ഒരു ഭാഗം ഇന്ത്യ പണയം വെച്ചിരുന്നു. 1991 നവംബറോടെ വായ്പ തിരിച്ചടച്ചെങ്കിലും, തിരിച്ച് എത്തിക്കാനുള്ള സാങ്കേതിക പ്രശ്നം മുൻനിത്തി സ്വർണം യുകെയിൽ തന്നെ സൂക്ഷിക്കുകയായിരുന്നു.

അടുത്തകാലത്തായി ഇന്ത്യ സ്വർണശേഖരം ഉയർത്തിക്കൊണ്ടുവരികയാണ്. എങ്കിലും രാജ്യത്തിന് പുറത്തുള്ള ശേഖരം അതേപടിയായി നിലനിർത്തുകയായിരുന്നു . 2023-24 സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്റെ മൊത്തം സ്വർണശേഖരത്തിൽ 27.46 മെട്രിക് ടണിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം മൊത്തം ശേഖരം 822 മെട്രിക് ടൺ ആയി.

100 മെട്രിക് ടൺ ഇന്ത്യയിലേക്ക് കൊണ്ടുവന്നതോടെ ആഭ്യന്തരമായി സംഭരിച്ചിരിക്കുന്ന സ്വർണത്തിന്റെ അളവ് 408 മെട്രിക് ടണിലെത്തി. കഴിഞ്ഞ മാസം പുറത്തിറക്കിയ ആർബിഐ വാർഷിക റിപ്പോർട്ട് പ്രകാരം, 308 മെട്രിക് ടൺ സ്വർണം കറൻസികൾക്ക് പിൻബലമായി സൂക്ഷിച്ചിട്ടുണ്ട്. മൊത്തം സ്വർണശേഖരത്തിൽ 413.79 മെട്രിക് ടൺ വിദേശത്താണ് സൂക്ഷിച്ചിരുന്നതെന്നും വാർഷിക റിപ്പോർട്ട് പറയുന്നു.

Tags: RBIGold reserve
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies