എൽഡിഎഫിൽ മുസ്ലിം പ്രീണനം കൂടി; പിന്നാക്കക്കാരന് രക്ഷകരായി വന്നത് ബിജെപി: വെള്ളാപ്പള്ളി നടേശൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എൽഡിഎഫിൽ മുസ്ലിം പ്രീണനം കൂടി; പിന്നാക്കക്കാരന് രക്ഷകരായി വന്നത് ബിജെപി: വെള്ളാപ്പള്ളി നടേശൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2024, 12:40 pm IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: എൽഡിഎഫിൽ മുസ്ലിം പ്രീണനം വർദ്ധിച്ചുവെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേരളത്തിലെ പട്ടികജാതി പട്ടികവർഗ്ഗക്കാരനെ എൽഡിഎഫും യുഡിഎഫും വഞ്ചിക്കുകയാണെന്നും ബിജെപിയാണ് അവർക്ക് രക്ഷകരായി വന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. എൽഡിഎഫിന്റെ മുസ്ലിം പ്രീണനത്തിൽ ദുഃഖിതരായ പിന്നാക്ക ക്കാരുടെ വോട്ട് ബിജെപിയിലേക്ക് വലിയ തോതിൽ ഒഴുകിയെന്നും മാധ്യമങ്ങളോട് വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു.

“പട്ടികജാതി പട്ടികവർഗ്ഗക്കാരന്, അല്ലെങ്കിൽ പിന്നാക്കക്കാരന് ദാരിദ്ര്യത്തിൽ നിന്ന് മോചനം നേടാൻ ഇവിടെ സാധിക്കുന്നില്ല. എല്ലാ മേഖലയിലുമുള്ള ദാരിദ്ര്യത്തിൽ നിന്ന് അവന് മോചനം ഇല്ല. വിദ്യാഭ്യാസത്തിൽ ആയാലും, രാഷ്‌ട്രീയത്തിൽ ആയാലും ശരി. രാഷ്‌ട്രീയത്തിൽ അവൻ എവിടെയെത്തി. തല്ലും കൊണ്ട് ചോരയും കൊടുത്ത് പാർട്ടി വലുതാക്കിയ പട്ടികജാതി പട്ടികവർഗ്ഗക്കാരനെ മാറ്റിനിർത്തുന്നു. ഒരു ന്യൂനപക്ഷക്കാരൻ വന്നാൽ അവന് ഡബിൾ പ്രമോഷൻ കൊടുത്ത് അയാളെ വേണമെങ്കിൽ എൽസി സെക്രട്ടറിയാക്കും. പിന്നെ അവനെ എംഎൽഎ ആക്കും മന്ത്രിയാക്കും. അതേസമയം, ഈ പാർട്ടി വളർത്തിയ പിന്നാക്കകാരന് ഒരു സ്ഥാനവും സിപിഎം നൽകില്ല”.

“മതവും ജാതിയും നോക്കി മാത്രം ന്യൂനപക്ഷക്കാരനെ പാർട്ടിയിലേക്ക് അടുപ്പിക്കാൻ നോക്കുകയാണ് ഇടതുപക്ഷം. കേരള രാഷ്‌ട്രീയത്തിൽ പിന്നാക്കക്കാരൻ രാഷ്‌ട്രീയമായി പിന്തള്ളപ്പെടുകയാണ്. അതുകൊണ്ടുതന്നെ ഈഴവർ അടക്കമുള്ള പിന്നാക്കക്കാർ എൻഡിഎയിലേക്കും ബിജെപിയിലേക്കും പോകുന്നു. അതാണ് ആലപ്പുഴ ജില്ലയിൽ ശോഭാ സുരേന്ദ്രന് വോട്ട് വർദ്ധിച്ചത്. ആലപ്പുഴയിൽ മാത്രമല്ല, എല്ലാ ജില്ലയിലും അങ്ങനെ തന്നെ. യുഡിഎഫിലും എൽഡിഎഫിലും രക്ഷയില്ലാതെ വന്നപ്പോൾ, അവർക്ക് രക്ഷകരായി ബിജെപി വന്നു”.

“കേരളത്തിൽ എല്ലാ സമ്പത്തും ന്യൂനപക്ഷങ്ങളിലേക്ക് മാത്രം ഒതുങ്ങുന്നു.എൽഡിഎഫിൽ മുസ്ലിം പ്രീണനം കൂടി. ഇടതുപക്ഷത്തിന് അവരുടെ ആദർശം വെടിയേണ്ടി വന്നു. ഇപ്പോൾ അടവുനയം മാത്രമാണ്. സംഘടിത വോട്ട് ബാങ്കിന്റെ പിറകെയാണ് ഇടതുപക്ഷം. കോടിക്കണക്കിന് പിന്നാക്കക്കാരാണ് കേരളത്തിൽ ദുഃഖം അനുഭവിക്കുന്നത്. അവരുടെ ദുഃഖമാണ് ബിജെപിക്ക് വോട്ടായി മാറിയത്”- വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

Tags: BJPvellappallildfudfVELLAPPALI NADESHAN
Share
Tweet
SendShare

More News from this section

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

Latest News

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies