അന്ന് 'കടക്കുപുറത്ത്'; ഇന്ന് അഭിമാനവും സന്തോഷവും; സുരേഷ് ഗോപിക്ക് കേന്ദ്രമന്ത്രി പദം ലഭിച്ചതിൽ പ്രതികരിച്ച് ജി. സുകുമാരൻ നായർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അന്ന് ‘കടക്കുപുറത്ത്’; ഇന്ന് അഭിമാനവും സന്തോഷവും; സുരേഷ് ഗോപിക്ക് കേന്ദ്രമന്ത്രി പദം ലഭിച്ചതിൽ പ്രതികരിച്ച് ജി. സുകുമാരൻ നായർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2024, 03:32 pm IST
Facebook
Twitter
WhatsAppTelegram

കോട്ടയം: സുരേഷ് ​ഗോപി കേന്ദ്രമന്ത്രിയായതിൽ അതിയായ സന്തോഷമുണ്ടെന്ന് എൻ‍എസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോഴേ സുരേഷ് ​ഗോപിയെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. സുരേഷ് ​ഗോപിക്ക് ലഭിച്ച പദവിയിൽ എൻഎസ്എസിന് അഭിമാനവും സന്തോഷവുമുണ്ടെന്നും സുകുമാരൻ നായർ പ്രതികരിച്ചു.

കേരളത്തിനായി രണ്ട് മന്ത്രിമാരെ കിട്ടിയതിലും സന്തോഷമുണ്ട്. സുരേഷ് ​ഗോപിക്ക് ലഭിച്ച മന്ത്രിസ്ഥാനം ഒരിക്കലും എൻഎസ്എസിന്റെ ഇടപെടൽ മൂലമല്ല, അതുകൊണ്ട് തന്നെ സുരേഷ് ​ഗോപി കേന്ദ്രമന്ത്രിയായത് എൻഎസ്എസിന്റെ നേട്ടമാണെന്ന് പറയാൻ കഴിയില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. ആർക്ക് വേണമെങ്കിലും എൻഎസ്എസ് ആസ്ഥാനത്തേക്ക് കടന്നുവരാമെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു.

വർഷങ്ങൾക്ക് മുൻപ് എൻഎസ്എസ് ആസ്ഥാനത്ത് സുരേഷ് ​ഗോപിയെത്തിയപ്പോൾ സുകുമാരൻ നായർ ഇറക്കിവിട്ടത് വലിയ വാർത്തയായിരുന്നു. 2015ലായിരുന്നു സംഭവം നടന്നത്. പെരുന്നയിൽ എൻഎസ്എസിന്റെ ബജറ്റ് അവതരണ ഹാളിലേക്ക് എത്തിയ സുരേഷ് ​ഗോപിയോട് അതൃപ്തി പ്രകടിപ്പിച്ച സുകുമാരൻ നായർ ഇറക്കിവിടുകയായിരുന്നു.

എന്നാൽ പിന്നീട് 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിൽ എൻഎസ്എസ് ആസ്ഥാനത്ത് സുരേഷ് ​ഗോപി എത്തുകയും സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഇത്തവണ തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുൻപും സുരേഷ് ​ഗോപി പെരുന്നയിലെത്തി.

Tags: Suresh GopinssG Sukumaran nair
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies