പാർട്ടിപ്പത്രത്തിനു വരിചേർക്കാൻ സൊസൈറ്റികളിൽ നിന്നും പാർട്ടിക്കാരെകൊണ്ട് വായ്പ എടുപ്പിച്ചു; പ്രവർത്തകർ കടക്കെണിയിൽ; കായംകുളത്ത് സിപിഎമ്മിൽ വിവാദം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാർട്ടിപ്പത്രത്തിനു വരിചേർക്കാൻ സൊസൈറ്റികളിൽ നിന്നും പാർട്ടിക്കാരെകൊണ്ട് വായ്പ എടുപ്പിച്ചു; പ്രവർത്തകർ കടക്കെണിയിൽ; കായംകുളത്ത് സിപിഎമ്മിൽ വിവാദം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2024, 03:49 pm IST
Facebook
Twitter
WhatsAppTelegram

കായംകുളം: കായംകുളത്തെ CPM ൽ പുതിയ വിവാദം . പാർട്ടി പത്രത്തിന് വരിക്കാരെ ചേർക്കാൻ വായ്പയെടുത്തു നിരവധി CPM പ്രവർത്തകർ കടക്കെണിയിലായതാണ് പുതിയ വിവാദത്തിനു കാരണം. പത്രത്തിന് ക്വാട്ട തികയ്‌ക്കാൻ സഹ. സംഘങ്ങളിൽ നിന്ന് പാർട്ടി അണികളെക്കൊണ്ട് വായ്പ എടുപ്പിച്ച് വരിസംഖ്യ അടച്ചു എന്നതാണ് ആരോപണം. വ്യക്തിഗത വായ്പ്പയായി ഇങ്ങിനെ പണം എടുത്ത് ആളുകളുടെ പേരിൽ പത്രത്തിന്റെ വാർഷിക വരിസംഖ്യ നൽകിയ ശേഷം വരിക്കാരിൽ നിന്ന് മാസം തോറും പിരിച്ചെടുക്കാനായിരുന്നു പദ്ധതി. അങ്ങിനെ പിരിച്ചെടുക്കുന്ന തുക സഹകരണ സംഘങ്ങളിൽ അടച്ച് ലോൺ തീർക്കുക എന്നതായിരുന്നു സിപിഎം നൽകിയ നിർദേശം.
പാർട്ടിപ്പത്രത്തിന്റെ പ്രചാരണ മാസത്തിൽ സാധാരണക്കാരിലേക്ക് പത്രം അടിച്ചേൽപ്പിക്കുവാൻ പലവിധ സമ്മർദ്ദ തന്ത്രങ്ങളും സിപിഎം പയറ്റാറുണ്ടെന്ന് ആരോപണമുണ്ട്. വാർഷിക വരിസംഖ്യ അടച്ചു വരിക്കാരാകുവാൻ പത്രം പലരെയും അടിച്ചേൽപ്പിക്കുകയാണ് എന്നാണ് വ്യാപകമായി ഉയരുന്ന പരാതി.

സിപിഎം ഭരിക്കുന്ന സഹകരണ സംഘങ്ങളിൽ നിന്നാണ് ഇവർക്ക് വായ്പ നൽകിയത്.പത്രം വാങ്ങിയ പലരും വരിസംഖ്യ നൽകുന്നില്ലാത്തത് കാരണം അങ്ങിനെ വായ്പ എടുത്ത് ആളെച്ചേർത്ത നിരവധി പാർട്ടി പ്രവർത്തകർ വായ്പ അടയ്‌ക്കാനാവാതെ ബുദ്ധിമുട്ടുകയാണ്. അപ്പോഴേക്കും വരിക്കാരെ കൂട്ടാൻ നിർദേശം നൽകിയ നേതാക്കൾ കൈയൊഴിഞ്ഞു

78 കാരനായ മുൻ പാർട്ടി LC അംഗത്തിന് മാത്രം 50,000 രൂപയുടെ കുടിശിക ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. കായംകുളത്തെ കൃഷ്ണപുരത്ത് ഒരു വാർഡിൽ മാത്രം 9 CPM പ്രവർത്തകർക്ക് പത്ര വരിക്കാരെ ചേർത്തതിൽ ബാധ്യതയുണ്ട്. 78 കാരനായ പാർട്ടി പ്രവർത്തകന്റെ FB കുറിപ്പാണ് വിഷയം പുറത്തറിയാൻ കാരണം. ഈ പോസ്റ്റിൽ നിരവധി പേർ കടക്കെണിയിലായതിന്റെ വിവരം പുറത്തു വിട്ടു.

പത്രവരിക്കാരെ ചേർത്തതിന്റെ കുടിശിക കാരണം സഹകരണ സംഘങ്ങളിൽ നിന്ന് പുതിയ വായ്പകൾ ലഭിക്കുന്നില്ല എന്നതാണ് സാഹചര്യം. തിരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോൾ കായംകുളത്ത് സിപിഎം മൂന്നാം സ്ഥാനത്തായിരുന്നു. അതിന്റെ പിന്നാലെയാണ് ഈ വിവാദം. കഴിഞ്ഞ അഞ്ചു വർഷമായി കായംകുളത്തെ സിപിഎം നിരന്തരം വിവാദങ്ങളിലാണ്.

Tags: kayamkulam
Share
Tweet
SendShare

More News from this section

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

Latest News

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies