ഔറംഗസേബായി റാണാ ദഗ്ഗുബാട്ടി : ഏറ്റുമുട്ടാൻ ഛത്രപതി ശിവാജി മഹാരാജായി ഷാഹിദ് കപൂർ ; ഇതിഹാസ നായകന്റെ ധീരോജ്ജ്വലമായ കഥ വെള്ളിത്തിരയിലേയ്ക്ക്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഔറംഗസേബായി റാണാ ദഗ്ഗുബാട്ടി : ഏറ്റുമുട്ടാൻ ഛത്രപതി ശിവാജി മഹാരാജായി ഷാഹിദ് കപൂർ ; ഇതിഹാസ നായകന്റെ ധീരോജ്ജ്വലമായ കഥ വെള്ളിത്തിരയിലേയ്‌ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2024, 10:34 am IST
Facebook
Twitter
WhatsAppTelegram

ഷാഹിദ് കപൂറിന്റെ അടുത്ത ചിത്രമായ ഛത്രപതി ശിവാജി മഹാരാജിൽ റാണ ദഗ്ഗുബാട്ടിയും . അമിത് റായ് സംവിധാനം ചെയ്യുന്ന ചിത്രം ഇതിഹാസ യോദ്ധാവിന്റെ ജീവിതത്തിൽ നിന്നുള്ള ധീരോജ്ജ്വലമായ അദ്ധ്യായം എടുത്തുകാണിക്കുന്നതാണ്.

ഷാഹിദ് കപൂർ ഛത്രപതി ശിവാജി മഹാരാജിന്റെ വേഷം ചെയ്യുമെന്ന് അമിത് റായി ഈ വർഷം ആദ്യം വെളിപ്പെടുത്തിയിരുന്നു. കുപ്രസിദ്ധ മുഗൾ ചക്രവർത്തിയായ ഔറംഗസേബിനെ അവതരിപ്പിക്കാനാണ് നിർമ്മാതാക്കൾ റാണ ദഗ്ഗുബാട്ടിയെ സമീപിച്ചിരിക്കുന്നത് .

ദഗ്ഗുബാട്ടിയുമായുള്ള പ്രാഥമിക ചർച്ചകൾ തുടങ്ങിക്കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ. “ഔറംഗസേബായി വരുന്നതിൽ അമിത് റായിയുടെ പട്ടികയിൽ റാണയാണ് ഒന്നാമത്. ഷാഹിദും ആവേശത്തിലാണ്.“ സിനിമയുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു.

ഒരു പരമ്പരാഗത ബയോപിക്കിൽ നിന്ന് വ്യത്യസ്തമായി, ഛത്രപതി ശിവാജി മഹാരാജിന്റെ ജീവിതത്തിലെ ഏറ്റവും ധീരമായ ഏടുകളുടെ ഒരു ത്രില്ലിംഗ് വിവരണമാകും ചിത്രം. “ഇത് ഛത്രപതി ശിവാജി മഹാരാജിനെ അടിസ്ഥാനമാക്കിയുള്ള സിനിമയാണ്, പക്ഷേ ഒരു ബയോപിക് അല്ല. ഇതൊരു ത്രില്ലർ ആയാണ് അണിയറപ്രവർത്തകർ ആലോചിക്കുന്നത്. “അമിത് റായി പറയുന്നു.

ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായി, പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു കഴിഞ്ഞു. 2024 അവസാനത്തോടെ ചിത്രീകരണം ആരംഭിക്കാനാണ് ടീം ലക്ഷ്യമിടുന്നത്. ഷാഹിദ് കപൂർ ശിവാജി മഹാരാജിന്റെ വേഷത്തിനായി തീവ്രമായ തയ്യാറെടുപ്പുകൾ നടത്തുകയാണ്

Tags: chatrapathi sivaji maharajrana daggubati
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies