സുഹൃത്ത് തെറ്റ് ചെയ്താലും സുഹൃത്താണ്; ദിലീപുമായുള്ള സൗഹൃദം അങ്ങനെ തന്നെ തുടരും: റിയാസ് ഖാൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

സുഹൃത്ത് തെറ്റ് ചെയ്താലും സുഹൃത്താണ്; ദിലീപുമായുള്ള സൗഹൃദം അങ്ങനെ തന്നെ തുടരും: റിയാസ് ഖാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2024, 12:19 pm IST
FacebookTwitterWhatsAppTelegram

ദിലീപിന്റെ സുഹൃത്ത് വലയങ്ങളിൽ ഏറ്റവും അടുപ്പമുള്ള ഒരാളാണ് നടൻ റിയാസ് ഖാൻ. മലയാളി പ്രേക്ഷകർ ആഘോഷമാക്കിയ ദിലീപ് ചിത്രങ്ങളിൽ മിക്കവയിലും റിയാസ് ഖാനും ഭാഗമായിരുന്നു. കൊച്ചി രാജാവ്, സ്പീഡ്, ലയൺ, മായാമോഹിനി, ജൂലൈ 4, മിസ്റ്റർ മരുമകൻ, ടു കൺട്രീസ് തുടങ്ങിയവ ഉദാഹരണങ്ങളാണ്. ഈ സിനിമകളിലെല്ലാം ഇരുവരും തമ്മിലുള്ള കോമ്പിനേഷൻ സീനുകൾ കയ്യടികൾ നേടിയിരുന്നു. ദിലീപുമായുള്ള കൂട്ടുകെട്ടിനെ പറ്റി മനസ്സ് തുറക്കുകയാണ് റിയാസ് ഖാൻ. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ദിലീപുമായുള്ള സൗഹൃദത്തെ പറ്റി റിയാസ് ഖാൻ പറയുന്നത്.

“സ്കൂളിൽ ഒരു കുട്ടിയുമായി ഫ്രണ്ട് ആകുന്നതുപോലെയാണ് ഞങ്ങൾ തമ്മിലുള്ള ബന്ധം. ഫ്രണ്ട് ആയാൽ പിന്നെ ജീവിതകാലം മുഴുവൻ ഫ്രണ്ടാണ്. തെറ്റ് ചെയ്താലും എന്നെ അടിച്ചാലും തള്ളിയിട്ടാലും സുഹൃത്ത് സുഹൃത്ത് തന്നെയാണ്. ഞങ്ങൾ സുഹൃത്തുക്കളായാണ് തുടങ്ങിയത്, സുഹൃത്തുക്കളായാണ് അഭിനയിക്കുന്നത്, ഇനിയും അങ്ങനെയേ തുടരുകയുള്ളൂ”

” ടു കൺട്രീസ് അടക്കമുള്ള സിനിമകളിൽ ദിലീപാണ് എന്നെ വിളിക്കുന്നത്. പുള്ളിക്ക് അറിയാം ഞാൻ ഇതൊക്കെ ചെയ്യുമെന്ന്. കാരവാനിൽ ഇരുന്നു റൂമിൽ ഇരുന്നുമെല്ലാം ഞാൻ കോമഡി ചെയ്യും. ദിലീപിന് അത് അറിയാം. ടു കൺട്രീസിലെ കഥാപാത്രം വലിയ സംഭവമൊന്നുമല്ല. എന്നിരുന്നാലും അറിയപ്പെടുന്ന ഒരാൾ വരണം എന്നുണ്ടായിരുന്നു. അപ്പോൾ ദിലീപ് പറഞ്ഞതാണ്, റിയാസ് ചെയ്താൽ കറക്റ്റ് ആകും എന്ന്. ആ കഥാപാത്രം ഞാൻ ചെയ്തു കഴിഞ്ഞപ്പോൾ എല്ലാവരും ഹാപ്പിയായി”- റിയാസ് ഖാൻ പറഞ്ഞു.

Tags: DileepSUBriyaz khan
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies