വീണ്ടും വീഡിയോ; പറഞ്ഞത് പച്ചക്കള്ളം; കഴുത്തിലും കൈയിലും പരിക്കുണ്ടായത് എങ്ങനെയെന്ന് വിശദീകരിച്ച് പന്തീരാങ്കാവ് ​യുവതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വീണ്ടും വീഡിയോ; പറഞ്ഞത് പച്ചക്കള്ളം; കഴുത്തിലും കൈയിലും പരിക്കുണ്ടായത് എങ്ങനെയെന്ന് വിശദീകരിച്ച് പന്തീരാങ്കാവ് ​യുവതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2024, 05:24 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: പന്തീരാങ്കാവ് ​ഗാർ‌ഹിക പീഡനക്കേസിൽ വീണ്ടും യൂട്യൂബ് വീഡിയോയുമായി യുവതി. താൻ സുരക്ഷിതയാണെന്നും വീട്ടിൽ നിന്ന് മാറി നിൽക്കുന്നത് സമ്മർദ്ദം കൊണ്ടെന്നും യുവതി വീഡിയോയിലൂടെ പറയുന്നു.

ആരും തന്നെ തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും യുവതി ആവർത്തിച്ചു. ചാർജർ‌ കേബിൾ വച്ച് കഴുത്ത് ഞെരിച്ചെന്ന് പറഞ്ഞത് പച്ചക്കള്ളമെന്നും കഴുത്തിൽ ജന്മനായുള്ള പാടാണ് അതെന്നുമാണ് യുവതിയുടെ വിശദീകരണം. കൈയിലുണ്ടായ പരിക്ക് ഡാൻസ് കളിച്ചപ്പോൾ ഉണ്ടായതാണെന്നും യുവതി പറഞ്ഞു. വീണ്ടും മൊഴി നൽകാൻ യുവതി കോടതിയോട് അനുവാദം ചോദിച്ചിട്ടുണ്ട്.

തെറ്റിദ്ധാരണയുടെ പുറത്തുണ്ടായ പ്രശ്നത്തിൽ മാതാപിതാക്കൾ ഇടപെട്ട് പ്രശ്നം വഷളാക്കിയതാണ്. അച്ഛനാണ് പരാതി നൽകിയത്. കരഞ്ഞ് അഭിനയിക്കാനാണ് ഇളയച്ഛൻ പറഞ്ഞത്. സ്വന്തം ഇഷ്ടപ്രകാരമാണ് വീട്ടിൽ നിന്ന് മാറി നിന്നത്. സുരക്ഷിതയാണെന്ന വിവരം അമ്മയെ യഥാ സമയം അറിയിച്ചിരുന്നു- വീഡിയോയിലൂടെ യുവതി പറഞ്ഞു.

മകളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പിതാവ് നൽകിയ പരാതിയിൽ അന്വേഷണം മെല്ലേ പോകുന്നതിനിടെയിലാണ് 47 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയുമായി യുവതി വീണ്ടും രം​ഗത്തെത്തിയിരിക്കുന്നത്. ആദ്യ വീഡിയോയിലൂടെ പറഞ്ഞ കാര്യങ്ങൾ ആവർ‌ത്തിക്കുന്നതിനൊപ്പം പുതിയ വിവരങ്ങളും പങ്കുവച്ചിട്ടുണ്ട്. വീട്ടുകാരെ തള്ളി, ഭർത്താവ് രാഹുലിനെ പിന്തുണയ്‌ക്കുന്നതാണ് പുതിയ വീഡിയോയും.

Tags: Pantheerankavu Casepantheerankavu domestic violence casereveals more details
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies