അമേരിക്ക അട്ടിമറിക്കുമോ? സൂര്യകുമാറും ദുബെയും തുടരും! കുൽദീപിനും സഞ്ജുവിനും നിർണായകം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അമേരിക്ക അട്ടിമറിക്കുമോ? സൂര്യകുമാറും ദുബെയും തുടരും! കുൽദീപിനും സഞ്ജുവിനും നിർണായകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2024, 05:12 pm IST
FacebookTwitterWhatsAppTelegram

സൂപ്പർ 8 ലക്ഷ്യമിട്ട് അമേരിക്കയെ നേരിടാനിറങ്ങുന്ന ഇന്ത്യയുടെ പ്ലേയിം​ഗ് ഇലവനിലെ തലവേദന ഒഴിയാത്ത സ്ഥിതിയാണ്. രവീന്ദ്ര ജഡേജ, ശിവം ദുബെ, സൂര്യകുമാർ യാദവ്, വിരാട് കോലി എന്നിവരുടെ ഫാേമാണ് അലട്ടുന്ന പ്രശ്നം. നാസോ കൗണ്ടി സ്റ്റേഡിയത്തിൽ ഇന്ത്യയുടെ അവസാന മത്സരമാണിത്. ഇതിന് ശേഷം ​ഗ്രൂപ്പ് ഘട്ടത്തിലെ നാലാം മത്സരം ഫ്ലോറിഡയിലാണ്.

മൂന്നാം മത്സരം വിജയിച്ച് സൂപ്പർ 8ൽ പ്രവേശിക്കാനാണ് ഇന്ത്യയുടെ ശ്രമം. ​ഗ്രൂപ്പിലെ അട്ടിമറിക്കാരായ യുഎസ്എയും മിന്നും ഫോമിലാണ്. ടീമിലെ പകുതിയിലേറെയുള്ളതും ഇന്ത്യൻ വംശജരാണ്. അവർ പാകിസ്താനെയും കാനഡയും തകർത്തത് ഓൾ റൗണ്ട് പ്രകടനത്തിലൂടെയാണ്. ആ മികവ് തുടർന്നാൽ ഇന്ത്യയും വിറയ്‌ക്കുമെന്ന കാര്യം ഉറപ്പാണ്. എന്നാൽ പാകിസ്താനെതിരെ അവിസ്മരണീയ തിരിച്ചുവരവ് നടത്തിയ ഇന്ത്യയുടെ ബൗളിം​ഗ് നിര അപാര ഫോമിലാണ്.

എന്നാൽ ബാറ്റിം​ഗ് നിരയിലെ പ്രശ്നങ്ങൾ വെല്ലുവിളിയാണ്. ഫോമിലല്ലല്ലെങ്കിലും വിരാട് കോലി ഇലവനിൽ തുടരും. ജയ്സ്വാൾ ഇന്നും പുറത്തിരിക്കാനാണ് സാദ്ധ്യത. എന്നാൽ സൂര്യകുമാറിനെയോ ശിവം ദുബെയെയോ മാറ്റി സഞ്ജുവിനെ പരീക്ഷിക്കാൻ സാദ്ധ്യതയുണ്ട്. ഇതിനൊപ്പം താളം കണ്ടെത്താത്ത രവീന്ദ്ര ജഡേജയും പുറത്താകുമോ എന്ന സാദ്ധ്യതയുണ്ട്. പകരം കുൽദീപിനെ ഉൾപ്പെടുത്തുമെന്നാണ് ഇന്ത്യൻ എക്സ്പ്രസ് അടക്കമുള്ള മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ദുബെ ഇതുവരെ പന്തെറിഞ്ഞിട്ടില്ല, പാകിസ്താനെതിരെ ബാബർ അസമിന്റെ ക്യാച്ചും കൈവിട്ടിരുന്നു.

Tags: sanju samsonteam indiaUnited StatesT20 World Cup 2024Super 8
ShareTweetSendShare

More News from this section

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

നോര്‍വേ ചെസ്സ്: കാള്‍സനെ വീണ്ടും അട്ടിമറിച്ച് പ്രജ്ഞാനന്ദ; വിശ്വനാഥന്‍ ആനന്ദിന്റെ റെക്കോര്‍ഡിനൊപ്പം

14 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനം; ദേശീയ റെക്കോര്‍ഡോടെ ഏഷ്യന്‍ U20 അത്‌ലറ്റിക്സില്‍ പൂജ സിങ്ങിന് സ്വര്‍ണം

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ;

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies