United States - Janam TV

United States

‘യുഎസ് ഉള്ള കാലത്തോളം ഇസ്രായേൽ ഒറ്റയ്‌ക്കാകില്ല’: പിന്തുണ അരക്കിട്ടിറുപ്പിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ബ്ലിങ്കെൻ

‘യുഎസ് ഉള്ള കാലത്തോളം ഇസ്രായേൽ ഒറ്റയ്‌ക്കാകില്ല’: പിന്തുണ അരക്കിട്ടിറുപ്പിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ബ്ലിങ്കെൻ

ടെൽഅവീവ്: ഹമാസിനെതിരായ യുദ്ധത്തിൽ ഇസ്രായേലിനുള്ള പിന്തുണ ആവർത്തിച്ച് യുഎസ്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെനാണ് ഇസ്രായോലിനുള്ള പിന്തുണ ആവർത്തിച്ചുറപ്പിച്ചത്. അമേരിക്ക നിലകൊള്ളുന്നിടത്തോളം, ഇസ്രായേൽ ഒറ്റയ്ക്കാകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ...

ഭാരതത്തിന്റെ സംസ്‌കാരവും ധാർമ്മികതയും ചൂണ്ടിക്കാട്ടുന്ന ന്യൂജേഴ്‌സിയിലെ അക്ഷർധാം ക്ഷേത്രം; ഉദ്ഘാടനത്തിന് മുന്നോടിയായി ആശംസകളറിയിച്ച് പ്രധാനമന്ത്രിയും ബ്രിട്ടീഷ് പ്രധാനമന്ത്രിയും

ഭാരതത്തിന്റെ സംസ്‌കാരവും ധാർമ്മികതയും ചൂണ്ടിക്കാട്ടുന്ന ന്യൂജേഴ്‌സിയിലെ അക്ഷർധാം ക്ഷേത്രം; ഉദ്ഘാടനത്തിന് മുന്നോടിയായി ആശംസകളറിയിച്ച് പ്രധാനമന്ത്രിയും ബ്രിട്ടീഷ് പ്രധാനമന്ത്രിയും

വാഷിംഗ്ടൺ: ന്യൂജേഴ്‌സിയിലെ റോബിൻസ്‌വില്ലാ നഗരത്തിലുള്ള അക്ഷർധാം ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് ആശംസകൾ നേർന്ന് പ്രധാനന്ത്രി നരേന്ദ്രമോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും. നിലവിൽ ഇന്ത്യയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ ...

ഫ്രൈ പാൻ കൊണ്ട് തലയ്‌ക്കടിച്ചു; 30 തവണ അമ്മയുടെ കഴുത്തിൽ കത്തി കുത്തിയിറക്കി, മകൾ കുറ്റക്കാരിയെന്ന് കോടതി

ഫ്രൈ പാൻ കൊണ്ട് തലയ്‌ക്കടിച്ചു; 30 തവണ അമ്മയുടെ കഴുത്തിൽ കത്തി കുത്തിയിറക്കി, മകൾ കുറ്റക്കാരിയെന്ന് കോടതി

വാഷിംഗ്ടൺ: അമ്മയെ കുത്തിക്കൊന്ന കേസിൽ മകൾ പ്രതിയെന്ന് കോടതി. യുഎസിലെ ഓഹായോ സ്വദേശിയും ആരോഗ്യപ്രവർത്തകയുമായ ബ്രെൻഡ പവലിനെ(50) കൊലപ്പെടുത്തിയ കേസിലാണ് 23 -കാരിയായ മകൾ സിഡ്‌നി പവൽ ...

ആഴങ്ങൾ തേടി യാത്ര; ചെന്നെത്തിയത് സ്വർണ മുട്ടയിൽ, ശാസ്ത്ര ലോകത്തെ ഞെട്ടിച്ച വിചിത്ര വസ്തു എന്ത് ?

ആഴങ്ങൾ തേടി യാത്ര; ചെന്നെത്തിയത് സ്വർണ മുട്ടയിൽ, ശാസ്ത്ര ലോകത്തെ ഞെട്ടിച്ച വിചിത്ര വസ്തു എന്ത് ?

സമുദ്ര ആഴങ്ങളിൽ എപ്പോഴും നിരവധി രഹസ്യങ്ങളാണ് ഗവേഷകരെ കാത്തിരിക്കുന്നത്. ആഴങ്ങൾ തേടിയുള്ള യാത്രകളിൽ ടൈറ്റാനിക് കപ്പലിന്റെ അവശേഷിപ്പുകൾ മുതലുള്ള കാര്യങ്ങൾ ഗവേഷകർ ലോകത്തിനു മുന്നിൽ എത്തിച്ചു. ഇപ്പോഴിതാ ...

‘താടികാരൻ അല്ല, ഇത് താടിക്കാരി’; ഗിന്നസിൽ റെക്കോർഡിൽ മുത്തമിട്ട അമേരിക്കൻ വനിതയുടെ കഥ ഇതാ..

‘താടികാരൻ അല്ല, ഇത് താടിക്കാരി’; ഗിന്നസിൽ റെക്കോർഡിൽ മുത്തമിട്ട അമേരിക്കൻ വനിതയുടെ കഥ ഇതാ..

പലതരത്തിലുള്ള ഗിന്നസ് റെക്കോർഡുകൾ സ്വന്തമാക്കുന്നവരെ കുറിച്ച് നാം കേട്ടിട്ടുണ്ട്്. ആ പട്ടികയിലേക്ക് ഒരാളെ കൂടി ചേർക്കാം. 38- കാരിയായ എറിൻ ഹണിക്കട്ടാണ് പുതിയ താരം. അമേരിക്കൻ വനിതയായ ...

ആയിരത്തിലധികം കുട്ടികൾക്ക് മുലപ്പാൽ നൽകി; ഗിന്നസ് ബുക്കിൽ ഇടം പിടിച്ച് ഒരമ്മ

ആയിരത്തിലധികം കുട്ടികൾക്ക് മുലപ്പാൽ നൽകി; ഗിന്നസ് ബുക്കിൽ ഇടം പിടിച്ച് ഒരമ്മ

ജനിച്ചു വീഴുന്ന ഏതൊരു കുഞ്ഞും ആദ്യം നുകരുക സ്വന്തം അമ്മയുടെ മുലപ്പാലാണ്. അമ്മയുടെ പാലാണ് ഒരു കുഞ്ഞിന് വളരാനുള്ള അടിസ്ഥാന ഘടകം. എന്നാൽ ഒന്നോ രണ്ടോ പ്രസവം ...

ഈ കമ്പനിയിൽ ജോലി കിട്ടിയാൽ അത് നിങ്ങളുടെ ഭാഗ്യം; വിശ്വാസമായില്ലെങ്കിൽ വായിച്ചറിയൂ..

ഈ കമ്പനിയിൽ ജോലി കിട്ടിയാൽ അത് നിങ്ങളുടെ ഭാഗ്യം; വിശ്വാസമായില്ലെങ്കിൽ വായിച്ചറിയൂ..

അവധികളൊന്നും ഇല്ലാതെ ജോലി ചെയ്യാൻ നിങ്ങൾക്ക് സാധിക്കുമോ? അങ്ങനെയുള്ള ജോലികൾ വിരസത നിറഞ്ഞതാവുമ്പോൾ ഒരു അവധിയെടുത്ത് യാത്ര പോവാൻ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവുകയില്ല. എന്നാൽ നിങ്ങളുടെ സ്ഥാപനം തന്നെ ...

us shooting

അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്; ഒരാൾ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

  വാഷിംഗ്ടൺ: അമേരിക്കയിൽ വീണ്ടും വെടിവെപ്പ്. കൊളറാഡോയിലെ ഫാൽക്കൺ മേഖലയിൽ ഇന്നലെ നടന്ന വെടിവെപ്പിൽ ഒരാള്‍ കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം അർദ്ധരാത്രി 12.50 ...

ട്രംപിന്റെ വസതിയിൽ എഫ്ബിഐ റെയ്ഡ്; ആണവായുധങ്ങളുമായി ബന്ധപ്പെട്ട രഹസ്യ രേഖകൾ കണ്ടെത്തിയെന്ന് റിപ്പോർട്ടുകൾ; വാർത്തകൾ തള്ളി ട്രംപ്-FBI raid, Donald Trump

ട്രംപിന്റെ വസതിയിൽ എഫ്ബിഐ റെയ്ഡ്; ആണവായുധങ്ങളുമായി ബന്ധപ്പെട്ട രഹസ്യ രേഖകൾ കണ്ടെത്തിയെന്ന് റിപ്പോർട്ടുകൾ; വാർത്തകൾ തള്ളി ട്രംപ്-FBI raid, Donald Trump

വാഷിം​ഗ്ഡൺ: ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ(എഫ്ബിഐ) റെയ്ഡുമായി ബന്ധപ്പെട്ട മാദ്ധ്യമങ്ങളുടെ വാർത്തകൾ നിഷേധിച്ച് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫ്ലോറിഡയിലെ ട്രംപിന്റെ വീട്ടിൽ ആണവായുധങ്ങളുമായി ബന്ധപ്പെട്ട ...

ദർശൻ ഷായ്‌ക്ക് മുന്നിൽ ചരിത്രം വഴിമാറി; ഇന്ത്യൻ വംശജന് കുങ്കുമ തിലകം അണിയാൻ അനുമതി നൽകി അമേരിക്കൻ വ്യോമസേന

ദർശൻ ഷായ്‌ക്ക് മുന്നിൽ ചരിത്രം വഴിമാറി; ഇന്ത്യൻ വംശജന് കുങ്കുമ തിലകം അണിയാൻ അനുമതി നൽകി അമേരിക്കൻ വ്യോമസേന

ഇന്ത്യൻ വംശജനായ അമേരിക്കൻ വ്യോമസേനയിലെ ഉദ്യേഗസ്ഥൻ ദർശൻ ഷായ്ക്ക് യൂണിഫോമിലായിരിക്കുമ്പോഴും കുങ്കുമ തിലകം അണിയാൻ അനുമതി. കഴിഞ്ഞ ഫെബ്രുവരി 22നാണ് കുങ്കുമ തിലകം അണിയാൻ ദർശന് ഔദ്യോഗിക ...

കമല ഹാരിസിനെതിരെ വധശ്രമം നടന്നതായി വെളിപ്പെടുത്തൽ; സംഭവം ട്രംപ് അനുകൂലികളുടെ ക്യാപിറ്റോൾ ആക്രമണത്തിനിടെ; ഒരു വർഷത്തിന് ശേഷം സ്ഥിരീകരണവുമായി കമലയും; അമേരിക്കയിൽ പുതിയ വിവാദം

കമല ഹാരിസിനെതിരെ വധശ്രമം നടന്നതായി വെളിപ്പെടുത്തൽ; സംഭവം ട്രംപ് അനുകൂലികളുടെ ക്യാപിറ്റോൾ ആക്രമണത്തിനിടെ; ഒരു വർഷത്തിന് ശേഷം സ്ഥിരീകരണവുമായി കമലയും; അമേരിക്കയിൽ പുതിയ വിവാദം

ന്യൂയോർക്ക്: അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസിന് നേരെ ഒരുവർഷം മുമ്പ് വധശ്രമം നടന്നതായി വെളിപ്പെടുത്തൽ. പൈപ്പ് ബോംബ് സ്ഫോടനത്തിൽ നിന്നും തലനാരിഴയ്ക്ക് കമലയെ സുരക്ഷാ ഉദ്യോഗസ്ഥർ ...

ജനാധിപത്യ മനോഭാവം ഭാരതീയരിൽ വേരൂന്നിയത്;ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാൻ ആഗോളതലത്തിൽ പ്രവർത്തിക്കാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ജനാധിപത്യ മനോഭാവം ഭാരതീയരിൽ വേരൂന്നിയത്;ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാൻ ആഗോളതലത്തിൽ പ്രവർത്തിക്കാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാൻ ആഗോളതലത്തിൽ പ്രവർത്തിക്കാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തിലെ വലിയ ജനാധിപത്യ രാജ്യമെന്ന നിലയിൽ ഇന്ത്യയെന്നും ജനാധിപത്യം സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണ്. അമേരിക്ക ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist