ചരിത്രമുഹൂർത്തത്തിന് സാക്ഷിയായി ഒഡിഷ; ബിജെപി സർക്കാർ അധികാരമേറ്റു; ചടങ്ങിനെത്തി നവീൻ പട്നായിക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചരിത്രമുഹൂർത്തത്തിന് സാക്ഷിയായി ഒഡിഷ; ബിജെപി സർക്കാർ അധികാരമേറ്റു; ചടങ്ങിനെത്തി നവീൻ പട്നായിക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2024, 05:37 pm IST
FacebookTwitterWhatsAppTelegram

ഭുവനേശ്വർ: ഒഡിഷയിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് ബിജെപി സർക്കാർ. 24 വർഷം നീണ്ട ബിജു ജനതാദൾ ഭരണത്തിന് അന്ത്യം കുറിച്ച് സംസ്ഥാനത്താദ്യമായി ബിജെപി സർക്കാർ അധികാരത്തിലേറി. ​ഗോത്രവർ​ഗ നേതാവും കിയോഞ്ജർ എംഎൽഎയുമായ മോഹൻ ചരൺ മാജി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ​ഗവർണർ‌ രഘുഭർ ദാസാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.

#WATCH | Newly sworn-in Chief Minister of Odisha, Mohan Charan Majhi with Prime Minister Narendra Modi, in Bhubaneswar. pic.twitter.com/g8Vxt5KRvf

— ANI (@ANI) June 12, 2024

ഉപമുഖ്യമന്ത്രിമാരായി കനക് വർധൻ സിം​ഗ് ദിയോ, പ്രവതി പരിദ എന്നിവർ സത്യവാചകം ചൊല്ലി അധികാരമേറ്റു. ഒഡിഷയിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയെന്ന ഖ്യാതിയും ദിയോ പ്രവതി ഇതോടെ സ്വന്തമാക്കി. മോഹൻ ചരൺ മാജിയുടെ മന്ത്രിസഭയിലെ മറ്റംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു.

ഭുവനേശ്വരിലെ ജനതാ മൈദാനിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, ജെപി നദ്ദ എന്നിവരടക്കമുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. മുൻ മുഖ്യമന്ത്രി നവീൻ പട്നായിക്കും ചടങ്ങിൽ എത്തിയിരുന്നു.

Former CM of Odisha Naveen Babu attends the oath ceremony of a BJP govt..

This is the political culture we need in our country… Sadly the Congress ecosystem lacks it completely.. pic.twitter.com/aq0fV0m0fx

— Mr Sinha (@MrSinha_) June 12, 2024

സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി മോഹൻ ചരൺ മാജി മുൻ മുഖ്യമന്ത്രിയെ നേരിൽ കണ്ടിരുന്നു. പട്നായിക്കിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി, സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.

Tags: BJPODISHAMohan Charan Majhi
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies