കോട്ടയം പുഷ്പനാഥിന്‌റെ ഡിറ്റക്ടീവ് നോവൽ ‘ചുവന്ന മനുഷ്യന്‍’ കേരളാ സര്‍വകലാശാല ഭാഷാപഠനവിഭാഗത്തിലെ സിലബസില്‍ ഉൾപ്പെടുത്തി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കോട്ടയം പുഷ്പനാഥിന്‌റെ ഡിറ്റക്ടീവ് നോവൽ ‘ചുവന്ന മനുഷ്യന്‍’ കേരളാ സര്‍വകലാശാല ഭാഷാപഠനവിഭാഗത്തിലെ സിലബസില്‍ ഉൾപ്പെടുത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2024, 11:46 am IST
Facebook
Twitter
WhatsAppTelegram

കോട്ടയം: ഡിറ്റക്ടീവ് നോവല്‍ കേരളാ സര്‍വകലാശാല ഭാഷാപഠനവിഭാഗത്തിലെ സിലബസില്‍ ഉൾപ്പെടുത്തി. രംഗത്ത് കഴിഞ്ഞ തലമുറയുടെ ഹരമായിരുന്ന പ്രശസ്ത നോവലിസ്റ്റ് കോട്ടയം പുഷ്പനാഥിന്‌റെ നോവല്‍ ‘ചുവന്ന മനുഷ്യന്‍’ ആണ് കേരള സര്‍വകലാശാല ഭാഷാപഠനവിഭാഗത്തിലെ സിലബസില്‍ ഉള്‍പ്പെടുത്തിയത് . കോട്ടയം പുഷ്പനാഥിന്‌റെ മകൻ റയാൻ പുഷ്പനാഥ് സമൂഹ മാധ്യമത്തിലൂടെ അറിയിച്ചതാണിത്.

1968-ല്‍ അദ്‌ദേഹം എഴുതിയ ആദ്യ സയന്റിഫിക് ത്രില്ലറാണ് ചുവന്ന മനുഷ്യൻ. ഡിറ്റക്ടീവ് നോവല്‍ രംഗത്ത് 350 ലധികം കൃതികള്‍ അദ്‌ദേഹത്തിന്‌റേതായുണ്ട്. ഡിറ്റക്ടീവ് മാര്‍ക്‌സിന്‍, പുഷ്പരാജ് എന്നീ രണ്ട് ഡിറ്റക്ടീവുകളാണ് പുഷ്പനാഥിന്‌റെ നായക കഥാപാത്രങ്ങള്‍. ചരിത്ര സംഭവങ്ങളുടെ പശ്ചാത്തലത്തിൽ അദ്ദേഹം എഴുതിയ ഡിറ്റക്ടീവ് നോവലുകൾ മിക്കതും അക്കാലത്ത് സൂപ്പർഹിറ്റുകൾ ആയിരുന്നു. നിരവധി മാന്ത്രിക നോവലുകളും എഴുതിയിട്ടുണ്ട്. തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഗുജറാത്തി, ബംഗാളി തുടങ്ങിയ വിവിധ ഭാഷകളിലേക്ക് അദ്ദേഹത്തിന്റെ നോവലുകള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ബ്രഹ്‌മരക്ഷസ്സ് , ചുവന്ന അങ്കി എന്നിവ സിനിമകളായി .

കോട്ടയം ജില്ലയില്‍ സത്യനേശന്‍ പിള്ളയുടെയും റേച്ചലിന്റെയും മകനായി 1937 ല്‍ ജനിച്ച പുഷ്പനാഥന്‍ പിള്ള (സക്കറിയ) ആണ് കോട്ടയം പുഷ്പനാഥായത്. കേരള സര്‍വകലാശാലയില്‍ നിന്ന് ചരിത്രത്തില്‍ ബിരുദം നേടി. തുടര്‍ന്ന് കോഴിക്കോട്ടും കോട്ടയത്തും അടക്കം വിവിധ സ്‌കൂളുകളില്‍ അധ്യാപകനായി. ജോലി ഉപേക്ഷിച്ചാണ് നോവല്‍ രചനയിലേക്ക് കടന്നത്. 2018 മെയ് 2-ന് 80ാം വയസ്സിലായിരുന്നു അന്ത്യം.

പുഷ്പനാഥിന്റെ പല പുസ്തകങ്ങളും മുഖ്യധാരാ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ പുനപ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ പുഷ്പനാഥ് പബ്ലിക്കേഷൻസ് ഇവ ഓരോന്നും പുനഃ പ്രസിദ്ധീകരിച്ചു വരുന്നു.

Tags: University of KeralaKottayam PushpanathDetective Novel
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies