കാർബൺ‌ ബഹിർ​ഗമനം ഇല്ലാതാക്കും; 2070-ഓടെ ഭാരതം 'നെറ്റ് സീറോ എമിഷൻ' ലക്ഷ്യം കൈവരിക്കും; ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാർബൺ‌ ബഹിർ​ഗമനം ഇല്ലാതാക്കും; 2070-ഓടെ ഭാരതം ‘നെറ്റ് സീറോ എമിഷൻ’ ലക്ഷ്യം കൈവരിക്കും; ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2024, 08:23 am IST
Facebook
Twitter
WhatsAppTelegram

2070-ഓടെ ഭാരതം ‘നെറ്റ് സീറോ എമിഷൻ’ ലക്ഷ്യം കൈവരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2021 നവംബറിൽ യുകെയിലെ ഗ്ലാസ്‌ഗോയിൽ നടന്ന കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഐക്യരാഷ്‌ട്രസഭയുടെ കൺവെൻഷന്റെ (യുഎൻഎഫ്‌സിസിസി) കക്ഷിസമ്മേളനത്തിൽ (സിപിഒ) പ്രതിപാദിച്ച പ്രതിബദ്ധതകൾ‌ നിശ്ചയിച്ച സമയത്തിന് മുൻപ് നിറവേറ്റുന്ന ആദ്യ രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.

2030-ഓടെ കാർബൺ‌ ബഹിർ​ഗമനം ഒരു ബില്യൺ ടൺ കുറയ്‌ക്കാനാണ് ലോകരാജ്യങ്ങൾ ശ്രമിക്കുന്നത്. ഇക്കാലയാളവിൽ‌ കാർബൺ തീവ്രത 45 ശതമാനത്തിൽ താഴെ കുറയ്‌ക്കുമെന്നും ഒടുവിൽ 2070-ഓടെ നെറ്റ്-സീറോ എമിഷൻ ലക്ഷ്യം കൈവരിക്കുന്നതിന് വഴിയൊരുക്കുമെന്നും സമ്മേളനത്തിൽ ലക്ഷ്യം വച്ചിരുന്നു. ലക്ഷ്യത്തിലേക്ക് ഇന്ത്യ പടിപടിയായി മുന്നേറുകയാണെന്നും പ്രധാനമന്ത്രി ജി 7 വേദിയിൽ‌ പറഞ്ഞു.

ഇതിനായി ‘മിഷൻ ലൈഫ്’ അഥവാ ലൈഫ്സ്റ്റൈൽ ഫോർ എൻവയോൺമെൻ്റ് ആരംഭിക്കുന്നതിന് പുറമേ “ഏക് പെദ് മാ കേ നാം” (അമ്മയുടെ പേരിൽ ഒരു മരം) പദ്ധതി ആരംഭിച്ചതായി പ്രധാനമന്ത്രി വ്യക്തമാക്കി. എല്ലാവരും അവരുടെ മാതാവിനെ സ്നേഹിക്കുന്നു. ഇതേ വികാരത്തോടെ എല്ലാവരെയും വൃക്ഷത്തൈ നടാൻ പ്രേരിപ്പിക്കുകയും അതുവഴി ആ​ഗോ​ള ഉത്തരവാദിത്തം നിറവേറ്റാൻ പ്രാപ്തമാക്കുകയുമാണ് ലക്ഷ്യമിടുന്നതെന്നും മോദി സൂചിപ്പിച്ചു.

2047-ഓടെ വികസിത ഇന്ത്യ കെട്ടിപ്പടുത്താനുള്ള പദ്ധതികളെ കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി. സമൂഹത്തിൽ ഏതെങ്കിലും ഒരു പ്രത്യേക വിഭാ​ഗം മാത്രം പിന്നാക്കെ പോകരുതെന്നും അന്താരാഷ്‌ട്ര സഹകരണം അനിവാര്യമാണെന്നും പ്രധാനമന്ത്രി പറ‍ഞ്ഞു. സമൂഹത്തിൽ കരുത്തുറ്റ അടിത്തറ പാകുന്നതിന് എഐ പോലെയുള്ള സാങ്കേതിക വിദ്യയെ ഉപയോ​ഗപ്പെടുത്തണമെന്നും മോദി ആവശ്യം ഉന്നയിച്ചു. ക്രിയാത്മകമായി സാങ്കേതികവിദ്യയെ ഉപയോ​ഗിക്കാനും എല്ലാവരിലേക്ക് അത് എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: Coppm modiNet Zero Emission
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies